"സെന്റ് ജോർജ് ഇ.എ. എൽ. പി. എസ്. വെൺകുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
      പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിൽ എരുമേലിക്ക് അടുത്ത് വെച്ചൂച്ചിറ പഞ്ചായത്തിൽ വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിന്റെ അക്ഷര വിളക്കായി മാർത്തോമ്മാ M  T  & E A സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ എയ്ഡഡ് സ്കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും പൂർവ്വാധികം ശോഭയോടെ അതിന്റെ പ്രവർത്തനം തുടരുന്നു

== ചരിത്രം ==
== '''ചരിത്രം''' ==
1930 ൽ കുറ്റിക്കണ്ടത്തിൽ  കെ. സി അലക്സാണ്ടർ കത്തനാർ വെൺകുറിഞ്ഞി മണിമല ഗോവിന്ദൻ എന്ന ആളിനോട് 50 സെന്റ് സ്ഥലം വാങ്ങി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ ഷെഡ്ഡ് വച്ച് അച്ചന്റെ മാനേജ്മെന്റിൽ 2 ക്ലാസും 2 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം തുടങ്ങി.  

വരി 74: വരി 74:
സബ്ജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ സ്ഥിരം നേട്ടങ്ങൾ കൈവരിക്കാൻ  സ്കൂളിന് കഴിയുന്നു . താരതമ്യേന പിന്നോക്ക പ്രദേശമായിരുന്ന വെൺകുറിഞ്ഞിയിൽ അനേകർക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
81 സെന്റ് സ്ഥലത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകൾ , ഓഫീസ്  റൂം, സ്റ്റാഫ് റൂം , കമ്പ്യൂട്ടർ റൂം എന്നിവയും ചുറ്റുമതിലോടുകൂടിയതും വൃക്ഷത്തണൽ ഉള്ളതുമായ ഒരു മൈതാനവും സ്കൂളിനുണ്ട്.

ആധുനിക രീതിയിലുള്ള  IT വിദ്യാഭ്യാസത്തിനായി 5 ലാപ്ടോപ്പുകൾ, 2 പ്രൊജക്ടറുകൾ, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം, കൃഷിസ്ഥലം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ,   ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര, സ്റ്റോർ റൂം എന്നിവയും സ്കൂളിലുണ്ട് .

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
    M  T  &  E  A  സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ശ്രീമതി.ലാലിക്കുട്ടി.പി.  സ്കൂൾസ് കോർപ്പറേറ്റ് മാനേജറായും, റവ. ജെയ്സൺ പി വർഗീസ് സ്കൂൾ ലോക്കൽ മാനേജറായും, ശ്രീമതി. ജ്യോതി എബ്രഹാം പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
വരി 91: വരി 91:
* ക്ലബ്ബ്  പ്രവർത്തനങ്ങൾ
* ക്ലബ്ബ്  പ്രവർത്തനങ്ങൾ

==മികവുകൾ==
=='''മികവുകൾ'''==
==മുൻസാരഥികൾ==
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
* സ്കൂൾ കലോത്സവം ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയിൽ തിളക്കമാർന്ന വിജയം.
==ദിനാചരണങ്ങൾ==
* ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന Maths Talent Test ൽ സംസ്ഥാനതല വിജയം.
==അധ്യാപകർ==
* L  S  S സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായ  വിജയം.
==ക്ളബുകൾ==
 
=='''മുൻസാരഥികൾ'''==
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ…
 
* വി.സി.മത്തായി
* വർഗീസ് മത്തായി
* സ്കറിയാ മത്തായി
* ഐ.എ ശമുവേൽ
* ശമുവേൽ എബ്രഹാം
* ശമുവേൽ ഫിലിപ്പോസ്
* വി. റ്റി ജോർജ്
* പി. പി വർഗീസ്
* മേരി മാത്യു
* എൻ.ഇ ജോർജ്
* ശമുവേൽ ഫിലിപ്പോസ്
* എം.കെ അന്നമ്മ
* വർഗീസ് മത്തായി
* കെ. ഒ മത്തായി
* വി.വി സാമുവേൽ
* എൻ. സി വർഗീസ്
* സാറാമ്മ വി. റ്റി
* റ്റി. റ്റി സാമുവേൽ
* സി. റ്റി ജോൺ
* അന്നമ്മ മാത്യു
* വൈ.യോഹന്നാൻ
* വി. ഇ കുര്യാക്കോസ്
* റ്റൈറ്റസ് മാത്യു
* ബിൻസി കുര്യൻ
* സി. ജി ജോയി
* ലാലി.കെ
* ശോശാമ്മ ഫിലിപ്പ്
* ഏബ്രഹാം ജോർജ്
 
=='''ദിനാചരണങ്ങൾ'''==
 
* പരിസ്ഥിതി ദിനം
* വായനാദിനം
* ചാന്ദ്രദിനം
* സ്വാതന്ത്ര്യ ദിനം
* ഗാന്ധിജയന്തി
* ശിശുദിനം
* ഓണം
* ക്രിസ്തുമസ്
* റിപ്പബ്ലിക് ദിനം
 
തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു.
 
=='''അധ്യാപകർ'''==
പ്രഥമാധ്യാപിക : ശ്രീമതി. ജ്യോതി എബ്രഹാം
 
*       ശ്രീ.സുരേഷ് .കെ.വർക്കി
*       ശ്രീമതി. റീബാ ജാസ്മിൻ ഡി.ജെ
*       ശ്രീമതി. ലിജി ബേബി
 
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

22:27, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ് ഇ.എ. എൽ. പി. എസ്. വെൺകുറിഞ്ഞി
വിലാസം
വെൺകുറിഞ്ഞി

വെൺകുറിഞ്ഞി പി.ഒ.
,
686510
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽstgeorgeealpsvenkurinji@gmail.com
കോഡുകൾ
സ്കൂൾ കോഡ്38534 (സമേതം)
യുഡൈസ് കോഡ്32120805311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ഷിനു കുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു കൃപേഷ്
അവസാനം തിരുത്തിയത്
10-01-202238534hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

      പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിൽ എരുമേലിക്ക് അടുത്ത് വെച്ചൂച്ചിറ പഞ്ചായത്തിൽ വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിന്റെ അക്ഷര വിളക്കായി മാർത്തോമ്മാ M  T  & E A സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ എയ്ഡഡ് സ്കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും പൂർവ്വാധികം ശോഭയോടെ അതിന്റെ പ്രവർത്തനം തുടരുന്നു

ചരിത്രം

1930 ൽ കുറ്റിക്കണ്ടത്തിൽ  കെ. സി അലക്സാണ്ടർ കത്തനാർ വെൺകുറിഞ്ഞി മണിമല ഗോവിന്ദൻ എന്ന ആളിനോട് 50 സെന്റ് സ്ഥലം വാങ്ങി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ ഷെഡ്ഡ് വച്ച് അച്ചന്റെ മാനേജ്മെന്റിൽ 2 ക്ലാസും 2 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം തുടങ്ങി.

         എന്നാൽ രണ്ടു മൂന്നു വർഷത്തിനുശേഷം ചില സാമൂഹ്യവിരുദ്ധർ സ്കൂൾ പ്രവർത്തനത്തെ നിരന്തരം ശല്യപ്പെടുത്തിയതിനാൽ അരയൻപാറ തോട്ടം സൂപ്രണ്ടായിരുന്ന  ശ്രീ.ജോൺ തോട്ടുങ്കലിന് അച്ചൻ മാനേജ്മെന്റ് കൈമാറി. അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു സ്ഥിരം സ്കൂൾകെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം അദ്ദേഹത്തിൽനിന്ന് കെട്ടിടവും സ്ഥലവും വിലകൊടുത്തു വാങ്ങി. 1936 മുതലാണ് ക്രമമായ പ്രവർത്തനം തുടങ്ങിയത്.

       സമീപപ്രദേശങ്ങളിൽ എന്നും മാതൃകാപരമായി നിലകൊള്ളാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് കാലാകാലങ്ങളിലായി മാറിവരുന്ന ഹെഡ്മാസ്റ്റർമാരും ,എൽ എ സി യും, പി ടി എ യും സ്കൂൾ പ്രവർത്തനത്തിന് ആവശ്യമായ പ്രോത്സാഹനം നൽകി വരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്ക് നയിക്കുന്നു.

സബ്ജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ സ്ഥിരം നേട്ടങ്ങൾ കൈവരിക്കാൻ  സ്കൂളിന് കഴിയുന്നു . താരതമ്യേന പിന്നോക്ക പ്രദേശമായിരുന്ന വെൺകുറിഞ്ഞിയിൽ അനേകർക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

81 സെന്റ് സ്ഥലത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകൾ , ഓഫീസ്  റൂം, സ്റ്റാഫ് റൂം , കമ്പ്യൂട്ടർ റൂം എന്നിവയും ചുറ്റുമതിലോടുകൂടിയതും വൃക്ഷത്തണൽ ഉള്ളതുമായ ഒരു മൈതാനവും സ്കൂളിനുണ്ട്.

ആധുനിക രീതിയിലുള്ള  IT വിദ്യാഭ്യാസത്തിനായി 5 ലാപ്ടോപ്പുകൾ, 2 പ്രൊജക്ടറുകൾ, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം, കൃഷിസ്ഥലം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ,   ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര, സ്റ്റോർ റൂം എന്നിവയും സ്കൂളിലുണ്ട് .

മാനേജ്മെന്റ്

    M  T  &  E  A  സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ശ്രീമതി.ലാലിക്കുട്ടി.പി.  സ്കൂൾസ് കോർപ്പറേറ്റ് മാനേജറായും, റവ. ജെയ്സൺ പി വർഗീസ് സ്കൂൾ ലോക്കൽ മാനേജറായും, ശ്രീമതി. ജ്യോതി എബ്രഹാം പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ മാഗസിൻ
  • Hello English
  • മലയാളത്തിളക്കം
  • ഉല്ലാസ ഗണിതം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മികവുകൾ

  • സ്കൂൾ കലോത്സവം ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയിൽ തിളക്കമാർന്ന വിജയം.
  • ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന Maths Talent Test ൽ സംസ്ഥാനതല വിജയം.
  • L  S  S സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായ  വിജയം.

മുൻസാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ…

  • വി.സി.മത്തായി
  • വർഗീസ് മത്തായി
  • സ്കറിയാ മത്തായി
  • ഐ.എ ശമുവേൽ
  • ശമുവേൽ എബ്രഹാം
  • ശമുവേൽ ഫിലിപ്പോസ്
  • വി. റ്റി ജോർജ്
  • പി. പി വർഗീസ്
  • മേരി മാത്യു
  • എൻ.ഇ ജോർജ്
  • ശമുവേൽ ഫിലിപ്പോസ്
  • എം.കെ അന്നമ്മ
  • വർഗീസ് മത്തായി
  • കെ. ഒ മത്തായി
  • വി.വി സാമുവേൽ
  • എൻ. സി വർഗീസ്
  • സാറാമ്മ വി. റ്റി
  • റ്റി. റ്റി സാമുവേൽ
  • സി. റ്റി ജോൺ
  • അന്നമ്മ മാത്യു
  • വൈ.യോഹന്നാൻ
  • വി. ഇ കുര്യാക്കോസ്
  • റ്റൈറ്റസ് മാത്യു
  • ബിൻസി കുര്യൻ
  • സി. ജി ജോയി
  • ലാലി.കെ
  • ശോശാമ്മ ഫിലിപ്പ്
  • ഏബ്രഹാം ജോർജ്

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ചാന്ദ്രദിനം
  • സ്വാതന്ത്ര്യ ദിനം
  • ഗാന്ധിജയന്തി
  • ശിശുദിനം
  • ഓണം
  • ക്രിസ്തുമസ്
  • റിപ്പബ്ലിക് ദിനം

തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു.

അധ്യാപകർ

പ്രഥമാധ്യാപിക : ശ്രീമതി. ജ്യോതി എബ്രഹാം

  •       ശ്രീ.സുരേഷ് .കെ.വർക്കി
  •       ശ്രീമതി. റീബാ ജാസ്മിൻ ഡി.ജെ
  •       ശ്രീമതി. ലിജി ബേബി

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.452224, 76.858513| zoom=15}}