"ജി. എച്ച്. എസ്. എസ്. ഉദുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(INFO) |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
[[പ്രമാണം:12013 11.jpeg|ലഘുചിത്രം|..]] | [[പ്രമാണം:12013 11.jpeg|ലഘുചിത്രം|..]] | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 25: | വരി 25: | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന വിഭാഗങ്ങൾ1= | പഠന വിഭാഗങ്ങൾ1=യു പി| | ||
പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്,കന്നട| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്,കന്നട| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=967| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=906| | ||
വിദ്യാർത്ഥികളുടെ എണ്ണം=1484| | വിദ്യാർത്ഥികളുടെ എണ്ണം=1484| | ||
അദ്ധ്യാപകരുടെ എണ്ണം=68| | അദ്ധ്യാപകരുടെ എണ്ണം=68| | ||
വരി 162: | വരി 162: | ||
[http://rajeshhegdeudma.blogspot.com/ RAJESH.H.J.്] | [http://rajeshhegdeudma.blogspot.com/ RAJESH.H.J.്] | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:55, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. എസ്. ഉദുമ | |
---|---|
വിലാസം | |
ഉദുമ ബാര.പി.ഒ, , കാസറകോഡ് 671319 , കാസറഗോഡ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04672238012 |
ഇമെയിൽ | 12013udma@gmail.com |
വെബ്സൈറ്റ് | http://in |
കോഡുകൾ | |
സ്കൂൾ കോഡ് | 12013 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ്,കന്നട |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുരളീധരൻ നായർ.കെ |
പ്രധാന അദ്ധ്യാപകൻ | എം കെ വിജയകുമാർ പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രൻ കൊക്കാൽ |
അവസാനം തിരുത്തിയത് | |
10-01-2022 | 12013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഉദുമ. നാലാംവാതുക്കല് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1964 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1999 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ് സ്ഥാപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മധുസൂദനൻ ടി വിപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അംബികാസുത൯ മാങാട് —മലയാള കഥാകൃത്ത്
- കെ.വി.കുഞ്ഞിരാമ൯ M L A
1964 - 83 |
ലഭ്യമല്ല |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 |
സൗമിനി.എ൯•എം |
2005 - 06 |
മറിയാമ്മ വ൪ഗീസ്സ് |
2006 - 07 |
ഭാസ്കര൯•പി•വി |
2008- 12 |
ശ്രീകൃഷ്ണകയർത്തായ |
2012-13 | വിജയൻ കേളാമ്പത്ത് |
2013-14 |
രവീന്ദ്രൻ കാവിലെ വളപ്പിൽ |
2014-15 |
അസ്മ അരോമ്പത്ത് |
2015-16 |
ജനാർദ്ദനൻ ടി |
2016 മുതൽ |
വിജയകുമാർ എം കെ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4377833,74.9987871 |zoom=13}}
SCHOOL DETAILS