| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]

([[സഹായം:ലിറ്റിൽകൈറ്റ്സ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ഗ്രന്ഥശാല|ഗ്രന്ഥശാല]]

([[സഹായം:ഗ്രന്ഥശാല|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി]]

([[സഹായം:നാഷണൽ കേഡറ്റ് കോപ്സ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]

([[സഹായം:സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

([[സഹായം:സ്കൗട്ട്&ഗൈഡ്സ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]

([[സഹായം:ജൂനിയർ റെഡ് ക്രോസ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/വിദ്യാരംഗം|വിദ്യാരംഗം]]

([[സഹായം:വിദ്യാരംഗം|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]

([[സഹായം:സോഷ്യൽ സയൻസ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]

([[സഹായം:സയൻസ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]

([[സഹായം:ഗണിത ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]

([[സഹായം:പരിസ്ഥിതി ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ആർട്‌സ് ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]]

([[സഹായം:ആർട്‌സ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]

([[സഹായം:സ്പോർട്സ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ടൂറിസം ക്ലബ്ബ്|ടൂറിസം ക്ലബ്ബ്]]

([[സഹായം:ടൂറിസം ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ആനിമൽ ക്ലബ്ബ്|ആനിമൽ ക്ലബ്ബ്]]

([[സഹായം:ആനിമൽ ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]

([[സഹായം:ഫിലിം ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]

([[സഹായം:മറ്റ്ക്ലബ്ബുകൾ|?]])

1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96 വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ 1921 വിജയദശമിനാളിൽ (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു.കൂടുതൽ വായിക്കുക.
പൂർവ്വഅധ്യാപകസംഗമം
വിദ്യാലയം
ഗുരുദേവൻഇരുന്ന സ്ഥലം
ഭൗതികസൗകര്യങ്ങൾ
6 ക്ലാസുകളുള്ളതിൽ രണ്ടെണ്ണം പൂർണ്ണമായും ഹൈടെക് ആക്കി. മറ്റുള്ള രണ്ടാം ഘട്ടമായി പൂർത്തി ആക്കുവാനുള്ള ശ്രമത്തിലാണ്.
ഹൈടെക്ക്
ഹൈടെക്ക്
ധനശേഖരണം
ഹൈടെക്ക്ക്ലാസ്റൂം
ഹൈടെക്ക്ക്ലാസ്റൂം
സ്മാർട്ട് ക്ലാസ്
മാസ്റ്റർപ്ലാൻ 2018
മാസ്റ്റർപ്ലാൻ സമർപ്പണംആക്ഷൻപ്ലാൻ സമർപ്പണം
കേരളത്തിലേ വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് പകർന്നുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ് . അക്കാദമികവും ,ഭൗതികവുമായ മേഖലകളിലെ മാറ്റങ്ങൾ ലക്ഷ്യമിട്ട് ശ്രീനാരായണ വിലാസം സംസ്കൃതഹൈസ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എല്ലാ കുട്ടികളിലേയും നൈസർഗികമായ കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പഠനാനുഭവങ്ങളും, ഭൗതികസൗകര്യങ്ങളും ഒരുക്കുന്നതിനാവശ്യമായി 2017-18സ്കൂൾവർഷം ബഹുമാനപ്പെട്ട കേരളാഗവൺമെന്റ് നിർദ്ദേശപ്രകാരം രൂപംകൊടുത്ത വിദ്യാലയവികസന സമിതിഅംഗീകരിച്ച വിദ്യാലയ വികസനരേഖ (ഭൗതികവും,അക്കാദമികവും,സാമൂഹികവുമായമാറ്റങ്ങൾക്കും,മികവുകൾക്കുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ)വിദ്യാഭ്യാസവകുപ്പിന്റെയും, പൊതു സമൂഹത്തിന്റേയും പരിഗണനയ്ക്ക് സമർപ്പിച്ചു. വിശദമായി വായിക്കാൻ
മുൻമന്ത്രി ശ്രീ.കടവൂർ ശിവദാസൻഎസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് ,കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ ശ്രീ.സന്തോഷ്,ഫിഷറീസ് ഡയറക്ടർ ശ്രീ.സജീവ്ഘോഷ്,പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ ശ്രീമതി.അവനീബാല.ആദ്ധ്യാത്മിക ആചാര്യൻ ശ്രീ.പ്രാക്കുളം പ്രഭാകരൻ പിള്ള,ഡോ.ഡി.പ്രിയദർശൻ, തുടങ്ങി അധ്യാപകർ,വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ,നിയമജ്ഞർ,എഞ്ചിനീയർമാർ,ചാർട്ടേട് അക്കൗണ്ടന്റുമാർ,കംമ്പ്യുട്ടർ വിദഗ്ദർ,സാഹിത്യപ്രതിഭകൾ,രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്.
വഴികാട്ടി
{{#multimaps:8.94258,76.60551 |Zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
l
കൊല്ലം -കുണ്ടറ റൂട്ടിൽ ഏഴ് കി.മീ. അഞ്ചാലുംമൂട് ജംഗ്ഷൻ, അവിടെ നിന്നും രണ്ട് കി.മീ. കാഞ്ഞിരം ക്കുഴി .(കൊല്ലം -പ്രാക്കുളം റൂട്ടിൽ)