"എ എസ് എം എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


== അക്ഷരമുറ്റത്തേക്ക് സ്വാഗതം==
== അക്ഷരമുറ്റത്തേക്ക് സ്വാഗതം==
  ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS
  ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ''ASMLPS''
I979ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 579 കുട്ടികൾ പഠനം നടത്തുന്നു
I979ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 416 കുട്ടികൾ പഠനം നടത്തുന്നു
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ''ASM'' ന്റെ പ്രത്യേകതകൾ
..........................................................
..........................................................
* എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ
* എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ
വരി 78: വരി 78:
* കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ
* കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ


== അഞ്ച് കംപ്യൂട്ടറും 9 ലാപ്‌ടോപ്പും മൂന്ന് പ്രൊജക്ടറും, ഉൾപ്പെടെ വിശാലമായ കംപ്യൂട്ടർ ലാബ്, C CTV ക്യാമറ നീരീക്ഷണം, യാത്ര സൗകര്യത്തിനായ്നാല് സ്കൂൾ ബസ്സ്കൾ എല്ലാ ക്ലാസ്സ് മുറികളും ഫാനും ലൈറ്റും മൈക്ക് സംവിധാനവും, ജനറേറ്റർ സംവിധാനം==
== അഞ്ച് കംപ്യൂട്ടറും 9 ലാപ്‌ടോപ്പും മൂന്ന് പ്രൊജക്ടറും, ഉൾപ്പെടെ വിശാലമായ കംപ്യൂട്ടർ ലാബ്, C CTV ക്യാമറ നീരീക്ഷണം, യാത്ര സൗകര്യത്തിനായ്  4  സ്കൂൾ ബസ്സ്കൾ എല്ലാ ക്ലാസ്സ് മുറികളും ഫാനും ലൈറ്റും മൈക്ക് സംവിധാനവും, ജനറേറ്റർ സംവിധാനം==


==OUR CLUBS==
==OUR CLUBS==

12:11, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എസ് എം എൽ പി എസ് പുറക്കാട്
വിലാസം
പുറക്കാട്

പുറക്കാട്
,
പുറക്കാട് പി.ഒ.
,
688561
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ0477 2278655
ഇമെയിൽasmlps001@gmail.com
കോഡുകൾ
സ്കൂൾ കോഡ്35331 (സമേതം)
യുഡൈസ് കോഡ്32110200408
വിക്കിഡാറ്റQ87478334
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറക്കാട്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ204
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈലാബീഗം
പി.ടി.എ. പ്രസിഡണ്ട്സജീർ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
07-01-2022ASMLPSPURAKKAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

അക്ഷരമുറ്റത്തേക്ക് സ്വാഗതം

ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS

I979ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 416 കുട്ടികൾ പഠനം നടത്തുന്നു പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ ..........................................................

  • എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ
  • മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം
  • പഠന പഠനേതര പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ പരീശീലനങ്ങൾ
  • ഒന്നാം ക്ലാസ്സ് മുതൽ ഐ.ടിയിൽ തിയറിയും പ്രാക്ടിക്കലും
  • പൊതു വിജ്ഞാന വികസനത്തിനായി പ്രശ്നോത്തരി അസംബ്ലികൾ
  • ഇംഗ്ലിഷ് മലയാളം കൈയ്യെഴുത്ത് മാഗസിനുകൾ
  • ഭാഷാ മികവിനായ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് അസംബ്ലികൾ
  • വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ
  • കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ

അഞ്ച് കംപ്യൂട്ടറും 9 ലാപ്‌ടോപ്പും മൂന്ന് പ്രൊജക്ടറും, ഉൾപ്പെടെ വിശാലമായ കംപ്യൂട്ടർ ലാബ്, C CTV ക്യാമറ നീരീക്ഷണം, യാത്ര സൗകര്യത്തിനായ് 4 സ്കൂൾ ബസ്സ്കൾ എല്ലാ ക്ലാസ്സ് മുറികളും ഫാനും ലൈറ്റും മൈക്ക് സംവിധാനവും, ജനറേറ്റർ സംവിധാനം

OUR CLUBS

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.ഹസൻകുട്ടി
  2. ശ്രീമതി.സുബൈദ ബീവി
  3. ശ്രീമതി. എസ്. മംഗൽ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. സൈഫുദ്ദീൻ ഹാമിദ് [ പൈലറ്റ്]

2. മാജിദ [MBBS ] 3.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.7366,76.2822|zoom=18}}

അവലംബം