എ എസ് എം എൽ പി എസ് പുറക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

a പഠന - പഠനേതര പ്രവർത്തനങ്ങളിൽ മികച്ച മാതൃകഅമ്പലപ്പുഴ ഉപജില്ലയിൽ കുട്ടികളുടെ എണ്ണത്തിലും പഠനപുരോഗതിയിലും ASMLPS മികച്ച വിദ്യാലയമാണിത്.

എൽ. പി വിഭാഗത്തിൽ കലോത്സവങ്ങളിൽ അറബിക്, ജനറൽവിഭാഗങ്ങളിൽ ഓവറോൾ കീരീടം നേടിയിട്ടുണ്ട്.LSS ഉൾപ്പെടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.