"എ യു പി എസ് വാഴവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നേട്ടങ്ങൾ) |
|||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1950 | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=വാഴവറ്റ എ.യു .പി. സ്കൂൾ. | ||
വാഴവറ്റ | |||
|പോസ്റ്റോഫീസ്=വാഴവററ | |പോസ്റ്റോഫീസ്=വാഴവററ | ||
|പിൻ കോഡ്=673122 | |പിൻ കോഡ്=673122 | ||
വരി 51: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജോർജ് കെ.വൈ. | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ കെ.എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റിന | |എം.പി.ടി.എ. പ്രസിഡണ്ട്=റിന | ||
|സ്കൂൾ ചിത്രം=15355. | |സ്കൂൾ ചിത്രം=15355 schoolphoto.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
15:36, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് വാഴവറ്റ | |
---|---|
വിലാസം | |
വാഴവററ വാഴവറ്റ എ.യു .പി. സ്കൂൾ.
വാഴവറ്റ , വാഴവററ പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | aupsvzhavatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15355 (സമേതം) |
യുഡൈസ് കോഡ് | 32030200907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുട്ടിൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 316 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ് കെ.വൈ. |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ കെ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | റിന |
അവസാനം തിരുത്തിയത് | |
06-01-2022 | Terint |
വയനാട്[1] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വാഴവറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ. യു. പി .എസ്. വാഴവറ്റ . ഗോത്ര വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വിദ്യാലയം ആണ്
ഭൗതികസൗകര്യങ്ങൾ
ചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വാഴവറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ. യു. പി .എസ്. വാഴവറ്റ . വാഴവറ്റയിൽ 1950-ൽ സ്ഥാപിതമായതും മുട്ടിൽ (വാർഡ് 8, 9 , 10, 11 , 12 ), മേപ്പാടി (വാർഡ് 1,2,3 ), മൂപ്പൈനാട് ( വാർഡ് 1, ) എന്നി പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പി .ടി .എ
എ .യു .പി സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ കെ എം ആണ് . കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ||
നേട്ടങ്ങൾ
- ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ച സ്കൂളിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ നേരിടുന്നതിന് സാധിച്ചു.കൂടുതൽ അറിയാൻ [2]SSK യിൽ നിന്നും LCD Projetor - റുകൾ ലഭിച്ചപ്പോൾ സ്മാർട്ട് ക്ലാസ്സറുമുകൾ ഒരുക്കുന്നതിനായി ക്ലാസ്സ് മുറികളുടെ വയറിംഗ് , പെയിന്റിംഗ് എന്നിവ പൂർത്തിയാക്കുകയും, 7-ാം തരം വരെയുള്ള ഓരോ ഡിവിഷനുകളിൽ സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറാക്കി.
- കലാകാരാന്മാരായ രക്ഷിതാക്കളുടെ സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളുടെ ഭിത്തികൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അധ്യാപകൻ രക്ഷിതാക്കൾ NSS Volenteers എന്നിവരുട സഹായ സഹകരണത്തോടെ സ്കൂളിലെ 12 ക്ലാസ്സ് മുറികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി.
- MLA ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന Toilet Complex- ന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
- വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അധ്യാപകരുടെ സാമ്പത്തിക സഹായത്താൽ നടത്തുന്ന സ്കൂൾ ബസ്സിൽ നിർദ്ധനരായ 40 ആദിവാസി കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നു.
- Covid-19 പ്രതിസന്ധി കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി 5 പൊതു പഠന കേന്ദ്രങ്ങൾ ആരംഭിക്കുകയും, വ്യക്തികൾ, SSK, ചിറമ്മേൽ അച്ചന്റെയും , ജസ്റ്റീസ് കുര്യൻ ജോസഫ്, രാഹുൽ ഗാന്ധി MP, മാതൃഭൂമി ഫടറേഷൻ, കാരാപ്പുഴ Employees Association Co-operate Bank എന്നിവരിൽ നിന്നായി 10 TV സെറ്റുകളും 5 മൊബൈൽ ഫോണുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതിന് സാധിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വാഴവറ്റ ബസ് സ്റ്റാൻഡിൽ നിന്നും 1 കി .മീ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15355
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ