"സെന്റ്മേരീസ് എൽ പി എസ് ളാലം പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
}}  
}}  
==ചരിത്രം==
==ചരിത്രം==
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/ചരിത്രം|കൂടിതൽ വായിക്കാൻ]] മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ൽ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു.  പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ  പ്രകാരം (ഓർഡർ നം. 8631 / XXVI  of  26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/ചരിത്രം|കൂടിതൽ വായിക്കാൻ]]
 
82  വർഷത്തെ സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ നിന്നും വീടിനും, നാടിനും രാജ്യത്തിനും ലോകമെങ്ങും വിവിധ  തുറകളിൽ സേവനമനുഷ്ഠിക്കുവാൻ പ്രാപ്തിയുള്ള  കുട്ടികളാണ് വർഷം തോറും പുറത്തിറങ്ങുന്നത്. അതിനുള്ള അടിസ്ഥാനം ഈ സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നു. 132 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരുന്നു. 800 - ഓളം കുട്ടികൾ എത്തിയ സാഹചര്യത്തിലാണ് പ്രൈവറ്റ്  മേഖലയിലെ (അൺ എയ്ഡഡ് ) വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള പൊതുജനത്തിൻറെ അന്ധമായ അഭിനിവേശംമൂലം സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാനിടയായത്. എങ്കിലും ഈ സ്കൂളിൻറെ മെച്ചപ്പെട്ട ബോധനം പൊതുജനത്തിന് ബോധ്യപെട്ടതിന്റെ ഫലമായി കുട്ടികളുടെ  എണ്ണത്തിൽ കാര്യമായ കുറവ് വരാതെ വിദ്യാഭ്യാസ രംഗത്തു തനതായ മുദ്ര പതിപ്പിക്കുവാൻ സ്കൂളിന് സാധിച്ചു.
ഇപ്പോൾ 16 ഡിവിഷനുകളിലായി 550 - ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു. പാലാ നഗരത്തെ മുഴുവൻ ആനന്ദ പുളകിതമാക്കികൊണ്ടു 2011 -ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാനും ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. അന്ന് പ്രകാശനം ചെയ്ത 'മറിയാരാമം'  എന്ന സ്മരണിക ഒരു ഓർമചെപ്പായി ഞങ്ങൾ സൂക്ഷിക്കുന്നു. 1936  മുതൽ 2018  വരെ 17 മഹത് വ്യക്തികളായ പ്രഥമാധ്യാപകരുടെ സാരഥ്യമാണ് സ്കൂളിനെ ഈ നിലയിൽ എത്തിച്ചത്. അവരുടെ  ഉന്നതമായ ലക്ഷ്യവും, അത് നേടിയെടുക്കുന്നതിലുള്ള ആത്മസമർപ്പണത്തിന്റെയും മുമ്പിൽ ശിരസ്സു നമിക്കുന്നു. ഇപ്പോൾ പ്രഥമാദ്ധ്യാപികയായ റെവ. സി. ലിൻസി ജെ ചീരാംകുഴി സ്കൂളിൻറെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
 
 


 





13:51, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്മേരീസ് എൽ പി എസ് ളാലം പാല
വിലാസം
പാലാ

പാലാ പി.ഒ.
,
686575
,
കോട്ടയം ജില്ല
സ്ഥാപിതം05 - 1936
വിവരങ്ങൾ
ഫോൺ04822 213429
ഇമെയിൽstmaryslpslalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31521 (സമേതം)
യുഡൈസ് കോഡ്32101000210
വിക്കിഡാറ്റQ110314232
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ156
പെൺകുട്ടികൾ309
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ലിൻസി ജെ. ചീരാംകുഴി
പി.ടി.എ. പ്രസിഡണ്ട്ശ്രീ ലിജോ ആനിത്തോട്ടം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ആനീസ് മാത്യു
അവസാനം തിരുത്തിയത്
06-01-2022Stmaryslpslalampala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.കൂടിതൽ വായിക്കാൻ



==


ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 2 ഏക്കർ 70 സെന്റാണ് . എൽ പി യു പി എച്ച് എസ് എച്ച് എസ്എസ് എന്നീ സ്കൂളുകളുടെ ഒരു സമുച്ചയമാണ് ഈ വിദ്യാലയം.കൂടിതൽ വായിക്കാൻ എൽ പി സ്കൂൾ രണ്ടു ബ്ലോക്കുകളിലായി പ്രവർത്തിക്കുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് നാലു ഡിവിഷൻ വീതം 16 ക്ലാസുകൾ ഉണ്ട്. കുട്ടികൾക്ക് ബെഞ്ച് ഡെസ്ക് എന്നീ ഇരിപ്പിട സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ സൗകര്യം അത്യാവശ്യത്തിനു ഉണ്ട്. 5 കംപ്യൂട്ടർകളും 1 ലാപ്ടോപ്പും പ്രോജെക്ടറും ഉൾപ്പെടുന്ന ലാബിൽ ഒരു ടെലിവിഷനും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി പാചകപുരയും സ്റ്റോർ റൂമും ഉണ്ട്. ഓരോ ദിവസവും നൽകുന്ന വൈവിധ്യമാർന്ന ഭക്ഷണ ഇനം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുറ്റത്തു നിന്നും വരാന്തയിലേക്ക് കയറുന്നതിനു റാമ്പ് കെട്ടിയിട്ടുണ്ട്. മഴവെള്ള സംഭരണി ഉള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലേക്കും വൈദ്യുതി ഉണ്ട്. എല്ലാ റൂമിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

== നേട്ടങ്ങൾ ==‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.71573,76.682137 |width=1100px|zoom=16}}