"എം എൽ പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(1) |
||
വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87478314 | |വിക്കിഡാറ്റ ക്യു ഐഡി=Q87478314 | ||
|യുഡൈസ് കോഡ്=32110200808 | |യുഡൈസ് കോഡ്=32110200808 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=15 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=4 | ||
|സ്ഥാപിതവർഷം=1909 | |സ്ഥാപിതവർഷം=1909 | ||
|സ്കൂൾ വിലാസം= ആറാട്ടുപുഴ | |സ്കൂൾ വിലാസം= ആറാട്ടുപുഴ | ||
|പോസ്റ്റോഫീസ്=ആറാട്ടുപുഴ നോർത്ത് | |പോസ്റ്റോഫീസ്=ആറാട്ടുപുഴ നോർത്ത് | ||
|പിൻ കോഡ്=690515 | |പിൻ കോഡ്=690515 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04792488388 | ||
|സ്കൂൾ ഇമെയിൽ=mlpsarattupuzha@gmail.com | |സ്കൂൾ ഇമെയിൽ=mlpsarattupuzha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=38 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൾ ഷുക്കൂർ | |പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൾ ഷുക്കൂർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജീന | |എം.പി.ടി.എ. പ്രസിഡണ്ട്=ബിജീന | ||
| | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എല്ലാ ക്ലാസുകളിലും മെച്ചപ്പെട്ട ക്ലാസ് റൂം സൗകര്യം ലഭ്യമാണ്. പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ കുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ശുദ്ധമായ കുടിവെള്ളത്തി ന്റെ ലഭ്യത എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ച് ഫാൻ,ലൈറ്റ് എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസിലും ക്ലാസ് റൂം ലൈബ്രറി ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസിലും ഐസിടി സൗകര്യം ലഭ്യമാക്കുന്നുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട്. ലഘുപരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ മിനി ലാബ് സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതി നായി കളിസ്ഥലവും കളി ഉപകരണങ്ങളും ലഭ്യമാണ്. മാലിന്യനിർമ്മാർജ്ജനം നടത്തുന്നതിന് പ്രത്യേകം പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. അസംബ്ലി ഹാൾ ഉള്ളതിനാൽ സ്കൂൾ അസംബ്ലി, മറ്റ് മീറ്റിങ്ങുകൾ എന്നിവ ഭംഗിയായി നടത്തുവാൻ കഴിയുന്നുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി ]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി ]] | ||
*വിദ്യാരംഗം കലാസാഹിത്യനവേദി ശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളിൽ വായനാശീലം വളർത്തുന്നതിലും സാഹിത്യവാസന വിതയ്ക്കുന്നതിലും സർഗാത്മക സൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയൊരുക്കുന്നതിലും വലിയ പങ്ക് സാഹിത്യ വേദി വഹിക്കുന്നുണ്ട്.ശ്രീമതി ആശാകുമാരിയാണ് സാഹിത്യവേദി പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന അധ്യാപിക. | *വിദ്യാരംഗം കലാസാഹിത്യനവേദി ശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളിൽ വായനാശീലം വളർത്തുന്നതിലും സാഹിത്യവാസന വിതയ്ക്കുന്നതിലും സർഗാത്മക സൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയൊരുക്കുന്നതിലും വലിയ പങ്ക് സാഹിത്യ വേദി വഹിക്കുന്നുണ്ട്.ശ്രീമതി ആശാകുമാരിയാണ് സാഹിത്യവേദി പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന അധ്യാപിക. | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |
13:08, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എൽ പി എസ് ആറാട്ടുപുഴ | |
---|---|
വിലാസം | |
ആറാട്ടുപുഴ ആറാട്ടുപുഴ , ആറാട്ടുപുഴ നോർത്ത് പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 4 - 1909 |
വിവരങ്ങൾ | |
ഫോൺ | 04792488388 |
ഇമെയിൽ | mlpsarattupuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35315 (സമേതം) |
യുഡൈസ് കോഡ് | 32110200808 |
വിക്കിഡാറ്റ | Q87478314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാഗ്യ എം |
പി.ടി.എ. പ്രസിഡണ്ട് | അബ്‌ദുൾ ഷുക്കൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജീന |
അവസാനം തിരുത്തിയത് | |
06-01-2022 | 35315 |
ആലപ്പുഴ ജില്ലയിലെകാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവർ പ്രൈമറി സ്കൂളാണ് മുഹമ്മദൻ എൽ.പി.സ്കൂൾ ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
മീൻപിടുത്ത തൊഴിലാളികളും കയർ തൊഴിലാളികളും താമസിക്കുന്ന ആറാട്ടുപുഴ പ്രകൃതിസുന്ദരമായ ഗ്രാമമാണ്.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസുകളിലും മെച്ചപ്പെട്ട ക്ലാസ് റൂം സൗകര്യം ലഭ്യമാണ്. പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ കുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ശുദ്ധമായ കുടിവെള്ളത്തി ന്റെ ലഭ്യത എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ച് ഫാൻ,ലൈറ്റ് എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസിലും ക്ലാസ് റൂം ലൈബ്രറി ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസിലും ഐസിടി സൗകര്യം ലഭ്യമാക്കുന്നുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട്. ലഘുപരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ മിനി ലാബ് സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതി നായി കളിസ്ഥലവും കളി ഉപകരണങ്ങളും ലഭ്യമാണ്. മാലിന്യനിർമ്മാർജ്ജനം നടത്തുന്നതിന് പ്രത്യേകം പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. അസംബ്ലി ഹാൾ ഉള്ളതിനാൽ സ്കൂൾ അസംബ്ലി, മറ്റ് മീറ്റിങ്ങുകൾ എന്നിവ ഭംഗിയായി നടത്തുവാൻ കഴിയുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- [[എം എൽ പി എസ് ആറാട്ടുപുഴ/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- എം എൽ പി എസ് ആറാട്ടുപുഴ/വിദ്യാരംഗം കലാ സാഹിത്യ വേദി
- വിദ്യാരംഗം കലാസാഹിത്യനവേദി ശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളിൽ വായനാശീലം വളർത്തുന്നതിലും സാഹിത്യവാസന വിതയ്ക്കുന്നതിലും സർഗാത്മക സൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയൊരുക്കുന്നതിലും വലിയ പങ്ക് സാഹിത്യ വേദി വഹിക്കുന്നുണ്ട്.ശ്രീമതി ആശാകുമാരിയാണ് സാഹിത്യവേദി പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന അധ്യാപിക.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- ശ്രീമതി പി.ഇ.അമീനാ ബീവി
- ശ്രീ.കെ.സലിം
- ശ്രീമതി ആമിന
- ശ്രീമതി രമയമ്മ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുഹമ്മദ് കുഞ്ഞ്
- അബ്ദുൾ റഷീദ്
- പത്മാകരൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമോൻ - നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം.കോലേജിലെ അധ്യാപകൻ.
- നൂറുദീൻ കുഞ്ഞ് - ചെങ്ങന്നൂർ ആർ.ഡി.ഒ.യായി വിരമിച്ചു.
- ഡോ.ചെല്ലപ്പൻ - ആലപ്പുഴ മെഡിക്കൽ കോലേജിലെ സ്ത്രീ ഗോഗചികിത്സാ വിഭാഗത്തിൽ നിന്ന് വിരമിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.232873, 76.419605 |zoom=13}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35315
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ