"സി എഫ് എച്ച് എസ് കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊട്ടിയം | |സ്ഥലപ്പേര്=കൊട്ടിയം | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 41039 | |സ്കൂൾ കോഡ്=41039 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= കൊട്ടിയം | |യുഡൈസ് കോഡ്=32130300102 | ||
| പിൻ കോഡ്= 691571 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= 41039klm@gmail.com | |സ്ഥാപിതവർഷം=11905 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=കൊട്ടിയം | ||
| | |പോസ്റ്റോഫീസ്=കൊട്ടിയം | ||
| | |പിൻ കോഡ്=691571 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=41039klm@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=ചാത്തന്നൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചാത്തന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊല്ലം | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= 41039 cfhs.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=268 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പയസ് എം സി | |||
|പി.ടി.എ. പ്രസിഡണ്ട്=ഗോഡ്സൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മെഹറുന്നിസ | |||
|സ്കൂൾ ചിത്രം=41039 cfhs.jpg | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
14:10, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി എഫ് എച്ച് എസ് കൊട്ടിയം | |
---|---|
വിലാസം | |
കൊട്ടിയം കൊട്ടിയം , കൊട്ടിയം പി.ഒ. , 691571 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 11905 |
വിവരങ്ങൾ | |
ഇമെയിൽ | 41039klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41039 (സമേതം) |
യുഡൈസ് കോഡ് | 32130300102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 268 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പയസ് എം സി |
പി.ടി.എ. പ്രസിഡണ്ട് | ഗോഡ്സൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മെഹറുന്നിസ |
അവസാനം തിരുത്തിയത് | |
05-01-2022 | Shefeek100 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ് പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.1910 ൽ 1 മുതൽ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതൽ 7 വരെ എൽ. പി. യു. പി വിഭാഗം പൂർത്തിയായി. 1935 ൽ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകൻ. 1947 ൽ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard തേർഡ് ഫോറം എന്നാണ് അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡിൽ സ്കൂൾ ചേർത്ത് 4th forum high school ആയി ഉയർത്തി. തുടർന്ന് 1951-52 ൽ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ൽ TTC യും LP യും ഇവിടെ നിന്ന് വേർപെടുത്തി CFTTI & LPS ന് രൂപം കൊടുത്തു. 1972 ൽ ഇവിടെ നിന്നും പെൺകുട്ടികളെ വേർപെടുത്തി NSMGHS സ്ഥാപിച്ചു. തുടർന്ന് ഈ സ്കൂൾ ബോയ്സ് ഹൈസ്കൂൾ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേൽ നോട്ടത്തിൽ ഈ സ്കൂൾ ഉന്നതിയിലേക്ക് ഉയർന്നു. 1996 മുതൽ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സർക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡിനർഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ. BASIL NETTAR P.ന്റെ നേത്ര്ത്വത്തിൽ മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ൻ എയർ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും U P യും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 2 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="8.866161" lon="76.670566" zoom="16" width="300" height="300" selector="no" controls="none">
</googlemap>
|
|
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41039
- 11905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ