"ബി.എച്ച്.എസ്.കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=കെ ആർ ഗോപി | |പി.ടി.എ. പ്രസിഡണ്ട്=കെ ആർ ഗോപി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ ഉദയൻ | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ ഉദയൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=25035-photo1.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
13:50, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബി.എച്ച്.എസ്.കാലടി | |
---|---|
വിലാസം | |
കാലടി ബ്രഹ്മനന്ദോദയം ഹയർ സെക്കൻഡറി സ്ക്കൂൾ , കാലടി പി.ഒ. , 683542 , എറണാകുളം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0484 2464181 |
ഇമെയിൽ | headmasterbhsskalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25035 (സമേതം) |
എച്ച് എസ് എസ് കോഡ് | 7087 |
യുഡൈസ് കോഡ് | 32080201005 |
വിക്കിഡാറ്റ | Q99485851 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 325 |
പെൺകുട്ടികൾ | 171 |
ആകെ വിദ്യാർത്ഥികൾ | 496 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | കെ ആർ ഗോപി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ ഉദയൻ |
അവസാനം തിരുത്തിയത് | |
05-01-2022 | 25035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
സ്‌കൂളിന്റെ ആരംഭവും ചരിത്രവും 1936 -ൽ 4 അന്തേവാസികളുമായി പ്രവർത്തനം ആരംഭിച്ച ആശ്രമം 1937 - ൽ കേവലം 3 വിദ്യാർത്ഥികളുമയി ഒരു സംസ്‌കൃത വീദ്യാലയത്തിന് തുടക്കമിട്ടു. സർ സി.പി. രാമസ്വാമിഅയ്യർ 1938-ൽ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തിൽ സംസ്‌കൃത സ്‌കൂൾ രൂപം കൊള്ളുകയും ചെയ്‌തു. 1941-ൽ ആശ്രമം ബോലൂർ ശ്രീരാമകൃഷ്‌ണ മഠത്തിന്റെ ഒരംഗീകൃത ശാഖയായി തീർന്നു. ആകൊല്ലത്തെ സംസ്‌കൃത സ്‌കൂൾ ഒ#ുര പരിപൂർണ്ണ ഹൈസ്‌ക്കൂഴായി. അതിനു ശേഷം 1947 ൽ ബ്രഹ്മാനന്ദോദയം. ഇംഗ്ലീഷ് ഹൈസ്‌ക്കൂൾ ആരംഭിച്ചു. അതാണ് ഇന്ന് BHSS എന്ന പേരിൽ അിറയപ്പെട്ടു വരുന്നത്. ഈ സ്‌കൂളിൽ 8,9,10 എന്നീ ക്ലാസ്സുകളിലായി 11 ഡിവിഷനുകളും 603 വിദ്യാർത്ഥികളും ഉണ്ട്. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്. ഇതോടൊപ്പം 1950 മുതൽ ഒരു പ്രൈമറി സ്‌ക്കൂളും (BJBS) ആശ്രമം വകയായി നടത്തുന്നുണ്ട് 2001-02 മുതൽ ഇവിടെ ബയർ സെക്കന്ററി സ്‌ക്കൂളും പ്രവർത്തനം ആരംഭിച്ചു. 3 ബാച്ചുകളിലായി 150 കുട്ടികൾക്ക് ഇവിടെ പ്രവേശനം നൽകുന്നുണ്ട്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:10.16834,76.44383|zoom=18}}
മേൽവിലാസം
ബ്രഹ്മാനന്ദോദയം ഹയർസെക്കന്ററി സ്കൂൾ, കാലടി പി ഒ, പിൻ - 683542
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25035
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ