"നിർമ്മല എൽ പി എസ് ആലാറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Mun Sarathikal)
വരി 125: വരി 125:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
|ക്രമ നമ്പർ
|പേര്
|കാലയളവ്
|-
|1
|ശ്രീമതി മറിയക്കുട്ടി
|1969-1992
|-
!2
!ശ്രീമതി റോസിലി പി എസ്
!1972-2001
|-
!3
!ശ്രീ ഹുസ്സൈൻ കെ കെ
!1977-2003
|-
!4
!
!
|-
|
|
|
|}
#
#
#
#

12:25, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിർമ്മല എൽ പി എസ് ആലാറ്റിൽ
വിലാസം
ആലാറ്റിൽ

ആലാറ്റിൽ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽnirmalalps.alattil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15416 (സമേതം)
യുഡൈസ് കോഡ്32030101001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി എ വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ടോം ജോസഫ് ചിറയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഷില്ലി ജിജി
അവസാനം തിരുത്തിയത്
05-01-202215416


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ആലാറ്റിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് നിർമ്മല എൽ പി എസ് ആലാറ്റിൽ . ഇവിടെ 71 ആൺ കുട്ടികളും 65പെൺകുട്ടികളും അടക്കം 136 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ആലാറ്റിൽ നിർമല എൽ പി സ്കൂൾ

ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു

1964 ജൂൺ 1. അന്നാണ് നിർമ്മല എൽപി സ്കൂളിന്റെ ആരംഭം. താൽക്കാലികമായ ഒരു ഷെഡ്ഡിലാണ് ആദ്യകാലത്ത് ക്ലാസ്സുകൾ ആരംഭിച്ചത്.ക്രമേണ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിതം ആകണമെന്ന ആഗ്രഹ പൂർത്തികരണമെന്നോണം താത്കാലിക അംഗീകാരത്തോടെ 1963 ൽ ഒന്ന് രണ്ട് ക്ലാസുകളിൽ ആയി 81 കുട്ടികളും രണ്ട് അധ്യാപകരുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1966 ൽ പ്രധാന കെട്ടിട ത്തിന്റെ പണി പൂർത്തിയായി വെഞ്ചരിച്ചു. 1966-67വർഷത്തിൽ നാലാം ക്ലാസ് പൂർത്തിയായി.1968 നവംബർ 28ന് ഈ വിദ്യാലയത്തിന് സ്ഥിരമായ അംഗീകാരം ലഭിച്ചു.

1967 മുതൽ 1979 വരെ മാനന്തവാടി കോർപ്പറേറ്റ് നിലവിൽ വരുന്നതുവരെ സ്കൂൾ തലശ്ശേരി കോർപ്പ റേറ്റിന്റെ കീഴിലായിരുന്നു. ഓരോ കാലത്തെയും പ്രധാന അധ്യാപകരുടെ കീഴിൽ നിരവധി അധ്യാപകർ ഇവിടെ സേവനം ചെയ്തു കടന്നു പോയി. വിദ്യ അഭ്യസിച്ച് അറിവിന്റെ കെടാ വിളക്കുമായി അയ്യായിരത്തോളം വിദ്യാർത്ഥികളും കർമ്മ പഥത്തിലേക്ക് യാത്രയായി. ഇന്ന് സമൂഹത്തിൽ അറിയപ്പെടുന്ന പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഇപ്പോൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ജാൻസി എ വി യുടെ നേതൃത്വത്തിൽ ആറ് അധ്യാപകർ ഇവിടെ സേവനം ചെയ്യുകയും 98 കുട്ടികൾ വിദ്യ അഭ്യസിക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ.

പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്ത ഈ വിദ്യാലയം യഥാർത്ഥത്തിൽ ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ്. ഇവിടെ പഠിച്ചവർ വിദ്യമാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വവുംമെല്ലാം സ്വായത്തമാക്കിയാണ് ഈ പള്ളിക്കൂ ടത്തിന്റെ പടികളിറങ്ങുന്നത്.

തികച്ചും പ്രകൃതി രമണീയവും മനോഹരവുമായ ഈ വിദ്യാലയം മറ്റുസ്കൂളുകളിൽ നിന്നും വ്യത്യസ്തമാണ്. പക്ഷികളുടെ കളകൂജനവും വല്ലപ്പോഴും ഓടിയകലുന്ന വണ്ടികളുടെ ശബ്ദവും മാത്രം കേൾക്കുന്ന ഇവിടം ഒരു കൊച്ചു സ്വർഗം തന്നെയാണ്. പ്രത്യേകിച്ചും മഴക്കാല കാഴ്ചകൾ, അത് ഒന്ന് കണ്ടാസ്വതിക്കേണ്ട ഒന്നുതന്നെയാണ്. തികച്ചും ശിശുസൗഹൃദ അന്തരീക്ക്ഷമാണ് ഈ വിദ്യാലയം കുഞ്ഞുങ്ങൾക്കായി ഒരുക്കി ഇരിക്കുന്നത്.

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ആലാറ്റിൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നഒരു എയിഡഡ് എൽ. പി. വിദ്യാലയമാണ് നിർമല എൽ. പി. സ്കൂൾ.

വാഹന സൗകര്യങ്ങൾ കുറഞ്ഞ ഒരു പ്രദേശ മായതുകൊണ്ടാകാം പട്ടണത്തിന്റെ തിക്കോ തിരക്കോ ഇ വിടെ അനുഭവപ്പെടാത്തതും. ഗോത്രവിഭാഗം ജനങ്ങൾ അധികവും ഈ വിദ്യാലയത്തിലാണ് തങ്ങളുടെ ആദ്യക്ഷരം കുറിക്കുന്നത്. അതി പ്രഗത്ഭരായ ധാരാളം തലമുറയെ തന്നെ വാർത്തെടുത്തമനോഹരമായ ചരിത്രവും നിർമല എൽ. പി. സ്കൂളിന് അവകാശപെടാവുന്ന ഒന്നാണ്‌.

നിലവിൽ നാലുക്ലാസുകളിലായി 92വിദ്യാർഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്.40ആൺ കുട്ടികളും 52പെൺകുട്ടികളും. ഇവർക്കാവശ്വമായ എല്ലാ സൗകര്യങ്ങളും :കമ്പ്യൂട്ടർ, മൈതാനം, ടോയ്ലറ്റ്, പൂന്തോട്ടം, വായനാമൂല etc ഇവിടെ ഒരുക്കിയിട്ടുണ്ട്.

*cub&bulbul

*ഇംഗ്ലീഷ് ക്ലബ്

*സയൻസ് ക്ലബ്

*സോഷ്യൽ ക്ലബ്

തുടങ്ങിയ വിവിധ ക്ലബുകളും

*വാർത്ത ബുള്ളറ്റിൻ

*മൊഴിമുത്തുകൾ

*ഓർമ്മയിൽ ഈ ദിനം

*ശലഭോദ്യാനം

*പ്രഭാഷണ പരമ്പര

*കുട്ടിപത്രം

എന്നിവയും ഞങ്ങളുടെ സ്കൂളിന്റ മാത്രം പ്രത്യേകതയാണ്. ഇവിടെ പഠിച്ചിറങ്ങുന്നവർ ജീവിതത്തിന്റെ വിവിധ കോണുകളിൽ ഉയർന്ന പദവികളിലെത്തിയിട്ടുള്ള വരാണെന്നതിൽ നിർമല എൽ. പി. എസ്.ആലാറ്റിൽ വളരെ അഭിമാനത്തോടെ നോക്കിക്കാണുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീമതി മറിയക്കുട്ടി 1969-1992
2 ശ്രീമതി റോസിലി പി എസ് 1972-2001
3 ശ്രീ ഹുസ്സൈൻ കെ കെ 1977-2003
4

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.808085, 75.863686 |zoom=13}}