"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (info box)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഒറ്റൂർ
|സ്ഥലപ്പേര്=ഒറ്റൂർ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42348
|സ്കൂൾ കോഡ്=42348
| സ്ഥാപിതവർഷം= 1810
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഒറ്റൂർ പി. ഓ, തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695611
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32140100606
| സ്കൂൾ ഇമെയിൽ= kgspottoor@gmail.com
|സ്ഥാപിതദിവസം=03
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= ആറ്റിങ്ങൽ
|സ്ഥാപിതവർഷം=1925
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=മണമ്പൂർ
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|പിൻ കോഡ്=695611
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0470 2687526
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=kgspottoor@gmail.com
| ആൺകുട്ടികളുടെ എണ്ണം= 66
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 47
|ഉപജില്ല=ആറ്റിങ്ങൽ
| വിദ്യാർത്ഥികളുടെ എണ്ണം= 113
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=09
| പ്രധാന അദ്ധ്യാപകൻ= എസ്. ബിജിയ   
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=  
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂൾ ചിത്രം= KGSP_UPS_OTTOOR.jpg  ‎|
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീതാ ഭായി. വൈ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡയാന സുനിൽ
|എം.പി.ടി.. പ്രസിഡണ്ട്=നിത്യ . റ്റി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവൻപിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏൽപ്പിച്ചുകൊണ്ട് ശ്രീ ജനാർദ്ദന‍ൻ പിള്ള മാനേജർ സ്ഥാനം മാത്രം ഏറ്റെടുത്തു.
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവൻപിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏൽപ്പിച്ചുകൊണ്ട് ശ്രീ ജനാർദ്ദന‍ൻ പിള്ള മാനേജർ സ്ഥാനം മാത്രം ഏറ്റെടുത്തു.
ശ്രീ വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ ഈ സ്കൂൾ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി മാറി. തുടർന്ന് ഇന്നത്തെ ചിറയിൻകീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിൻകീഴ് പരമേശ്വരൻ പിള്ളയ്ക്ക് ഈ സ്കൂൾ വിൽക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.
ശ്രീ വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ ഈ സ്കൂൾ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി മാറി. തുടർന്ന് ഇന്നത്തെ ചിറയിൻകീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിൻകീഴ് പരമേശ്വരൻ പിള്ളയ്ക്ക് ഈ സ്കൂൾ വിൽക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.

21:48, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ
വിലാസം
ഒറ്റൂർ

മണമ്പൂർ പി.ഒ.
,
695611
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 06 - 1925
വിവരങ്ങൾ
ഫോൺ0470 2687526
ഇമെയിൽkgspottoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42348 (സമേതം)
യുഡൈസ് കോഡ്32140100606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ05
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാ ഭായി. വൈ
പി.ടി.എ. പ്രസിഡണ്ട്ഡയാന സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ . റ്റി
അവസാനം തിരുത്തിയത്
04-01-2022Manojg


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവൻപിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏൽപ്പിച്ചുകൊണ്ട് ശ്രീ ജനാർദ്ദന‍ൻ പിള്ള മാനേജർ സ്ഥാനം മാത്രം ഏറ്റെടുത്തു. ശ്രീ വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ ഈ സ്കൂൾ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി മാറി. തുടർന്ന് ഇന്നത്തെ ചിറയിൻകീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിൻകീഴ് പരമേശ്വരൻ പിള്ളയ്ക്ക് ഈ സ്കൂൾ വിൽക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. പുതിയ മാനേജർ ശ്രീ പരമേശ്വരൻപിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ജനാർദ്ദനൻ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കൽ വിളാകത്തുവീട്ടിൽ ശ്രീ.കെ.ജി പരമേശ്വരൻപിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നിൽ. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിൻറെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് ഈ സ്കൂൾ കെ.ജി. ഷഷ്ട്യബ്ദ പൂർത്തി മിഡിൽ സ്കൂൾ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതൽ ഈ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി ശ്രീ ഭാർഗ്ഗവൻ നായരും, മിഡിൽ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി മണമ്പൂർ പുത്തൻകോട്ട് മഠത്തിൽ ശ്രീ പുരുഷോത്തമ ശർമ്മയും നിയമിക്കപ്പെട്ടു. മിഡിൽ സ്കൂളിലെ പ്രഥമവിദ്യ്രാർത്ഥിനി രാമൻ മകൾ പി.സരോജിനി (ആറ്റുവീട്, കവലയൂർ, അ‍ഡിമിഷൻ നമ്പർ 1, അഡ്മിഷൻ നേടിയ തീയതി 05.10.1122). പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂർ രാജൻബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രഥമാധ്യാപിക എസ്. ബിജിയ ഉൾപ്പെടെ 9 അദ്ധ്യാപക-അനദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. മാനേജർ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രൻ (നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്) ആകെ 113 കുട്ടികൾ (64 ആൺ, 49 പെൺ).


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
  2. സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ.
  3. സജീവമായ സ്കൂൾ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങൾ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
  4. നിരന്തര മൂല്യനിർണ്ണയത്തിനു സഹായകരമായി രീതിയിൽ മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാർത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
  5. പണത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
  6. എല്ലാ വിഷയങ്ങൾക്കും സമയ ബന്ധിതമായ ക്ലാസ്സ്
  7. ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകർത്താക്കളെ യഥാസമയം അറിയിക്കുന്നു.
  8. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.
  9. കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
  10. ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
  11. അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
  12. കരാട്ടേ, യോഗാ പരിശീലനം
  13. ഓരോ അദ്ധ്യയന വർഷാവസാനം ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ മെച്ചപ്പെടുത്തേണ്ട മേഖലാജീവിത സാഹചര്യം, ഭാവിയെക്കുറിച്ചുള്ള ആ കുട്ടിയുടെ ആഗ്രംഹം എന്നിവ രേഖപ്പെടുത്തിയ റിപ്പോർട്ടവതരണം. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൌൺസിലിംഗ് എന്ന പേരിൽ നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ. പി. ശർമ്മ
  2. ശാരദാമ്മ
  3. കൃഷ്ണൻനായർ
  4. സീതമ്മ ബി
  5. സാവിത്രി അമ്മ ബി
  6. ലീലാംബാൾ ബി
  7. ശാന്തകുമാരിഅമ്മ ബി
  8. പുരുഷോത്തമക്കുറുപ്പ് ജി
  9. ജലജാമണി ആർ
  10. ശ്രീദേവി എസ്
  11. ബിജിയ എസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എൻ. എൻ പണ്ടാരത്തിൽ (മുൻ എം.എൽ.എ.)
  2. മണമ്പൂർ രാജൻബാബു (കവി)
  3. മണമ്പൂർ രാധാകൃഷ്ണൻ (കഥാപ്രസംഗം)
  4. ഡോ. സുരേഷ് കുമാർ (ആതുര സേവനം)

വഴികാട്ടി

{{#multimaps:8.7365785,76.7614774| zoom=12 }}