"ജി. എം. എൽ. പി. എസ്. പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ടാഗ് ചേർത്തു.) |
(ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| | |സ്ഥലപ്പേര്=പെരിങ്ങോട്ടുകര ആര് | ||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=22205 | ||
| സ്കൂൾ കോഡ്= 22205 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64089787 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32070102501 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 680565 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1881 | ||
| സ്കൂൾ ഇമെയിൽ= gmlpschoolperingottukara@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പെരിങ്ങോട്ടുകര | ||
| | |പിൻ കോഡ്=680565 | ||
| | |സ്കൂൾ ഫോൺ=0487 2270140 | ||
| സ്കൂൾ വിഭാഗം= എൽ .പി | |സ്കൂൾ ഇമെയിൽ=gmlpschoolperingottukara@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചേർപ്പ് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=6 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=നാട്ടിക | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= Gmlpsperingottukara.jpg | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=51 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു എംപി | |||
|സ്കൂൾ ചിത്രം=Gmlpsperingottukara.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
12:24, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എം. എൽ. പി. എസ്. പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
പെരിങ്ങോട്ടുകര ആര് പെരിങ്ങോട്ടുകര പി.ഒ. , 680565 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഫോൺ | 0487 2270140 |
ഇമെയിൽ | gmlpschoolperingottukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22205 (സമേതം) |
യുഡൈസ് കോഡ് | 32070102501 |
വിക്കിഡാറ്റ | Q64089787 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 86 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ ജി |
പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു എംപി |
അവസാനം തിരുത്തിയത് | |
03-01-2022 | Geethacr |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1920 ൽ ശ്രീനാരായണ ആശ്രമത്തിലെ ശ്രീമദ് ജഗദീശാനന്ദ സ്വാമിയുടെ കീഴിൽ ആരംഭിച്ച ഈ സ്കൂൾ അമ്പലസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. ഒരു ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ശക്തമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രവർത്തന ഫലമായി ഒരു ഇരുനില കെട്ടിടമായി വളരുകയുകയും 1973 ൽ മോഡൽ സ്കൂളായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ കെ വി രാമൻ മാസ്റ്റർക്ക് 1974 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1975 ൽ ദേശീയ അവാർഡും ലഭിച്ചത് ഈ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് .
ഭൗതികസൗകര്യങ്ങൾ
ജി.എം .എൽ.പി.എസ്.പെരിങ്ങോട്ടുകര
ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ്‌മുറിയും കംപ്യൂട്ടർലാബും ലൈബ്രറിയും ഹാളും അടുക്കളയും പാർക്കും വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്ന ഒരു ഇരുനിലകെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, നൃത്ത പരിശീലനം
മുൻ സാരഥികൾ
ശ്രീ. കെ .വി .രാമൻ മാസ്റ്റർ , ശ്രീ .ധർമപാലൻ മാസ്റ്റർ , ശ്രീമതിമാലതി ടീച്ചർ, ശ്രീമതി .രമണി ടീച്ചർ , ശ്രീമതി ലളിത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡെപ്യൂട്ടി കളക്ടറായിരുന്ന ശ്രീ ജയദേവൻ , ഡോ.കെ. സി. പ്രകാശൻ ഡോ .വത്സൻ , എഞ്ചിനീയർ ബിനുകുമാർ , അഡ്വ.സംഗീത് , പ്രൊ . സിദ്ധാർത്ഥൻ , .എഞ്ചിനീയർ സിദ്ധാർത്ഥൻ , ഡോ .ശിവലാൽ മാസ്റ്റർ .
നേട്ടങ്ങൾ .അവാർഡുകൾ.
ഈ സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ രാമൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട് . കൂടാതെ ഈ സ്കൂളിനെ മോഡൽ സ്കൂൾ ആയി അംഗീകരിച്ചിട്ടുമുണ്ട് .
വഴികാട്ടി
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22205
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ