വായനാദിനാചരണം2024 

ജൂൺ 19 മുതൽ ഒരാഴ്‌ച കാലം വായനവാരമായ് ആചരിച്ചു.പി. എൻ പണിക്കരുടെ ചിത്രത്തിനുമുന്നിൽ പുസ്തകാർച്ചന,ക്ലാസ് മുറിയിൽ വായനമൂല ഒരുക്കൽ,പോസ്റ്റർ നിർമ്മാണം ,ചിത്രത്തിൽ നിന്ന് തലക്കെട്ട് ,കഥ,കവിത എഴുത്ത്,അമ്മവായന,വായനദിന ക്വിസ് ,അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.