"എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (ഇൻഫോബോക്സിൽ മാറ്റം വരുത്തി) |
||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുലിയൂർക്കോണം | |||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
സ്ഥലപ്പേര്= പുലിയൂർക്കോണം | | |സ്കൂൾ കോഡ്=42457 | ||
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ| | |എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |വി എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്= 42457 | | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32140500106 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
സ്ഥാപിതവർഷം= 1962 | | |സ്ഥാപിതമാസം= | ||
സ്കൂൾ വിലാസം=പുലിയൂർക്കോണം,പുലിയൂർക്കോണം പി.ഒ | |സ്ഥാപിതവർഷം=1962 | ||
പിൻ കോഡ്= 695604 | | |സ്കൂൾ വിലാസം=ശങ്കരവിലാസം അപ്പർ പ്രൈമറി സ്കൂൾ, പുലിയൂർക്കോണം,പുലിയൂർക്കോണം | ||
സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=പുലിയൂർക്കോണം.പി.ഒ | ||
സ്കൂൾ ഇമെയിൽ= puliyoorkonamsvups@gmail.com | | |പിൻ കോഡ്=695604 | ||
സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ ഫോൺ=04702 681768 | ||
|സ്കൂൾ ഇമെയിൽ=puliyoorkonamsvups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കിളിമാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മടവൂർ,, | |||
|വാർഡ്=4 | |||
സ്കൂൾ വിഭാഗം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
പഠന വിഭാഗങ്ങൾ1= | |നിയമസഭാമണ്ഡലം=വർക്കല | ||
പഠന വിഭാഗങ്ങൾ2= | |താലൂക്ക്=വർക്കല | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ | ||
മാദ്ധ്യമം= | |ഭരണവിഭാഗം=എയ്ഡഡ് | ||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ4= | ||
പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
സ്കൂൾ ചിത്രം=42457_image.jpg | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീല. ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നവാസ് .എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി | |||
|സ്കൂൾ ചിത്രം=42457_image.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
20:00, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം | |
---|---|
വിലാസം | |
പുലിയൂർക്കോണം ശങ്കരവിലാസം അപ്പർ പ്രൈമറി സ്കൂൾ, പുലിയൂർക്കോണം,പുലിയൂർക്കോണം , പുലിയൂർക്കോണം.പി.ഒ പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04702 681768 |
ഇമെയിൽ | puliyoorkonamsvups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42457 (സമേതം) |
യുഡൈസ് കോഡ് | 32140500106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മടവൂർ,, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല. ടി |
പി.ടി.എ. പ്രസിഡണ്ട് | നവാസ് .എ |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
അവസാനം തിരുത്തിയത് | |
02-01-2022 | Sheebasunilraj |
ചരിത്രം
തിരുവനതപുരം ജില്ലയിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ പുലിയൂർക്കോണം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു റ്വിദ്യാലയമാണ് ശങ്കര വിലാസം അപ്പർ പ്രൈമറി സ്കൂൾ . 1962- ൽ പുലിയൂർക്കോണത്ത് എസ്.വി.യു.പി.സ്കൂൾ സ്ഥാപിച്ചു. തെക്കതിൽ വീട്ടിൽ ശ്രീ കുഞ്ഞുരാമക്കുറുപ്പിന്റെയും ശ്രീ കുഞ്ഞുക്രിഷ്ണ കുറുപ്പിന്റെയും ആശ്രാന്തപരിശ്രമത്താൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കാനായത്.ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു പുലിയൂർക്കൊണം എസ്.വി.യു.പി. സ്കൂൾ. കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. 5 മുതൽ 7 വരെ 150 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സ്മാർട്ട് ക്ലാസ് റൂം എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റൂട്ടിൽ 10 കിലോമീറ്റർ അകലെ.
2. MC റോഡിൽ നിലമേൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5.8 കിലോമീറ്റർ അകലെ.
|
{{#multimaps: 8.8258479,76.8356698 | zoom=12 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42457
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ