"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= വടുതല ജെട്ടി | |സ്ഥലപ്പേര്=വടുതല ജെട്ടി | ||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 34331 | |സ്കൂൾ കോഡ്=34331 | ||
| സ്ഥാപിതവർഷം= 1914 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= വടുതല ജെട്ടി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q87477871 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32111000102 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= വടുതല ജെട്ടി | |||
| | |പോസ്റ്റോഫീസ്=വടുതല ജെട്ടി | ||
|പിൻ കോഡ്=688535 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0478 2876444 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=glpsmattathilbhagom@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്=https://www.facebook.com/Mattathil-Bhagom-Glps-105594494519550/ | ||
| | |ഉപജില്ല=തുറവൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=അരൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=ചേർത്തല | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി | ||
| സ്കൂൾ ചിത്രം=34331.jpeg| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=291 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=290 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=581 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=581 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=581 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പി ഡി ജോഷി | |||
|പി.ടി.എ. പ്രസിഡണ്ട്=കെ പി കബീർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരി മനോജ് | |||
|സ്കൂൾ ചിത്രം=34331.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ. | ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ. |
17:21, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം | |
---|---|
വിലാസം | |
വടുതല ജെട്ടി വടുതല ജെട്ടി , വടുതല ജെട്ടി പി.ഒ. , 688535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 0478 2876444 |
ഇമെയിൽ | glpsmattathilbhagom@gmail.com |
വെബ്സൈറ്റ് | https://www.facebook.com/Mattathil-Bhagom-Glps-105594494519550/ |
കോഡുകൾ | |
സ്കൂൾ കോഡ് | 34331 (സമേതം) |
യുഡൈസ് കോഡ് | 32111000102 |
വിക്കിഡാറ്റ | Q87477871 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 290 |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ഡി ജോഷി |
പി.ടി.എ. പ്രസിഡണ്ട് | കെ പി കബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി മനോജ് |
അവസാനം തിരുത്തിയത് | |
02-01-2022 | Mka |
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ.
ചരിത്രം
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ് അരൂക്കുറ്റി.തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ് ഈ പേര് ലഭിക്കാനിടയാകാൻ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എൽ.പി.സ്കൂളാണ് മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിൻറെ പശ്ചാത്തലം ഇങ്ങനെയാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന 1914 കാലഘട്ടത്തിൽ,അദ്ദേഹത്തിൻറെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയിൽ നിന്നും കായൽമാർഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന ശൈഖ് മാഹീൻ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തിൽ വെച്ച് ദിവാനുമായുള്ള പരിചയത്തിൻറെ പിൻബലത്തിൽ,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിൻറെ ആഗ്രഹപ്രകാരം,ദിവാൻ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തൽപരരുമായ ഇടിമണലുങ്കൽ കുടുംബമാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനൽകിയത്. പ്രരംഭാകലത്ത് ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയർത്തുകയും ചെയ്തു. പിൽകാലത്ത്,വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂൾ, എൽ.കെ.ജി,യു.കെ.ജി എന്നിവ ഉൾകൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. പാഠൃ പാഠേൃതര രംഗങ്ങളിൽ മികവുപുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങൾ ഇതിനകം ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ആലപ്പുഴ ജില്ലയിലെ സ്ക്കൂളിന് ഒന്നാംസ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.85439158488652,76.33762121200562 |zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34331
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ