"ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox) |
||
വരി 2: | വരി 2: | ||
{{prettyurl|gflpsaroor}} | {{prettyurl|gflpsaroor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=അരൂർ | ||
| വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 34302 | |സ്കൂൾ കോഡ്=34302 | ||
| സ്ഥാപിതവർഷം=1924 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=688534 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32111001001 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= അരൂർ | |||
| | |പോസ്റ്റോഫീസ്=അരൂർ | ||
|പിൻ കോഡ്=688534 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0478 2872657 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=34302thuravoor@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തുറവൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=അരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |താലൂക്ക്=ചേർത്തല | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= 34302.jpg| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=30 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=30 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാൽബി കെ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനുശ്രീ | |||
|സ്കൂൾ ചിത്രം=34302.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്തിൽ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേർന്നു ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു | ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്തിൽ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേർന്നു ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു | ||
== ചരിത്രം == | == ചരിത്രം == |
16:32, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ | |
---|---|
![]() | |
വിലാസം | |
അരൂർ അരൂർ , അരൂർ പി.ഒ. , 688534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0478 2872657 |
ഇമെയിൽ | 34302thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34302 (സമേതം) |
യുഡൈസ് കോഡ് | 32111001001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാൽബി കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | അനുശ്രീ |
അവസാനം തിരുത്തിയത് | |
02-01-2022 | Mka |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്തിൽ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേർന്നു ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു
ചരിത്രം
ഈ പ്രദേശത്തെ ആളുകളുടെ മുഖ്യ ഉപജീവന മാർഗ്ഗം മത്സ്യബന്ധനമാണ്.ധീവരസമുദായത്തിലെ കുഞ്ഞുകുട്ടികൾ പഠിയ്ക്കുന്ന സ്ക്കൂൾ ആയതിനലാണ് ഫിഷറീസ് സ്ക്കൂൾ എന്ന് പേരിട്ടത് .1924 ലാണ് സ്ക്കൂൾ സ്ഥാപിതമായത്.സ്ക്കൂളിന്റെ പ്രായം 93 വയസിലേയ്ക്ക് കടന്നിരിക്കുകയണ്.1924 മുതൽ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ഈ സ്ക്കൂളിൽ പഠിച്ചു വരുന്നു.ഇപ്പോഴും ധീവരസമുദായത്തിൽ പെട്ട കുട്ടികളാണ് ഭൂരിഭാഗവും.അമ്മുകോയസാർ ശർമ്മസാർ തുടങ്ങിയ പ്രമുഖ ഹെഡ് മാസ്റ്റർമാർ സ്കൂളിന്റെ പ്രശസ്തി ഉയർത്തി.1924 ൽ ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് ഓറ്റിട്ട കെട്ടിടം പണിതു. കൂടാതെ സുനാമി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വാർത്തകെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ,LKG, UKG ഉം പ്രവർത്തിച്ചു വരുന്നു. ഈ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിന് ഈ സ്കൂൾ അരൂരിൽ നിർണ്ണായക പങ്ക് വഹിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം ഒരേക്കറിനടുത്ത് കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.7776° N, 76.3128° E |zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34302
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ