"മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഈരാറ്റുപേട്ട
|സ്ഥലപ്പേര്=ഈരാറ്റ‍ുപ്പേട്ട
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32003
|സ്കൂൾ കോഡ്=32003
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=05031
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1964
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= നടയ്ക്കൽ പി.ഒ, <br/>ഈരാറ്റുപേട്ട
|യുഡൈസ് കോഡ്=32100200105
| പിൻ കോഡ്=
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 0482272069
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= kply32003@yahoo.co.in
|സ്ഥാപിതവർഷം=1964
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഈരാറ്റുപേട്ട
|പോസ്റ്റോഫീസ്=നടയ്‍ക്കൽ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686121
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04822 296128
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=kply32003@yahoo.co.in
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=www.mghsserattupetta.in
|പഠന വിഭാഗങ്ങൾ3= യു പി
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം=1964
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 1964
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം=44
|താലൂക്ക്=മീനച്ചിൽ
| പ്രിൻസിപ്പൽ=   രമണീ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| പ്രധാന അദ്ധ്യാപകൻ= ഗീത . ആര് 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=32003_bldg1.jpeg|  
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ് =6
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1844
|അദ്ധ്യാപകരുടെ എണ്ണം 1-10=77
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=662
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി അഗസ്റ്റിൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീദേവി വി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബൽക്കീസ് നവാസ്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



13:09, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട
വിലാസം
ഈരാറ്റ‍ുപ്പേട്ട

നടയ്‍ക്കൽ പി.ഒ.
,
686121
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04822 296128
ഇമെയിൽkply32003@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32003 (സമേതം)
എച്ച് എസ് എസ് കോഡ്05031
യുഡൈസ് കോഡ്32100200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1182
ആകെ വിദ്യാർത്ഥികൾ1844
അദ്ധ്യാപകർ77
ഹയർസെക്കന്ററി
പെൺകുട്ടികൾ662
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി അഗസ്റ്റിൻ
പ്രധാന അദ്ധ്യാപികശ്രീദേവി വി എൻ
പി.ടി.എ. പ്രസിഡണ്ട്ബൽക്കീസ് നവാസ്
അവസാനം തിരുത്തിയത്
02-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴക്കന് മലകളെ തലോടീയെത്തുന്ന രണ്ട് ആറുകളുടെ സംഗമഭൂമിയായ ഈരാറ്റുപേട്ട പട്ടണത്തിൽ വിദ്യയുടെ പ്രഭാപൂരം പരത്തി ശോഭിക്കുന്ന സ്ഥാപനമാണ് മുസ്ലിം ഗേൾസ് ഹയര് സെക്കണ്ടറി സ്കൂള് 1964 -ല് കേവലം 14 കുിട്ടികളുമായി ആരംഭിച്ച ഈ വിദ്യയാലയത്തില് ഇന്ന് 5 മുതല് 12 വരെ ക്ലാസ്സ് കളിലായി 2200 കുട്ടികള് പഠിക്കുന്നു SSLC, +2 പരീക്ഷകളില് തുടര്ച്ചയായി 99% വിജയം നേടി വരുന്നു.' വിദ്യാലയത്തിന്റെ തുടക്കത്തിനും വളർച്ചക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയില് മറ‍ഞ്ഞ മാന്യവ്യക്തികളുടെ സ്മരണ മുന്നില് നിറയുന്നു.അവരില് മുന് മാനേജരായിരുന്ന എം. കെ. കൊച്ചുമക്കാര് സാഹിൂബ് , എം ഫരീദ് സാഹിബ് തുട‍‍‍ങ്ങിയവര് പ്രത്യേകം സ്മരണീയമാണ്.മുൻ പ്രഥനാധ്യാപകരായിരുന്ന ഹവ്വാ ബീവി,എൻ.സുബ്രഹ്മണ്യർ,എം സരളദേവി,ആലീസ്ജോാസ് , ശ്യാമളക്കുട്ടി അന്തര്ജനം എന്നിവർ ഈ സ്ക്കൂളിന്റെ അച്ചടക്കത്തിനും ഉയർച്ചക്കും വേണ്ടി അക്ഷീണം യത്നിച്ചവരാണ്.ഇപ്പോഴത്തെ സ്ക്കുൾ മാനേജർ എം .ഫരീദ് അവര്കളും പ്രിന്സിപ്പല് .രമണി. വി. കെ യും ഹെഡ്മിസ്ട്രസ് . ഗീത. ആ. ര് ഉം ആണ് ഇവരുടെ കീഴില് സ്കൂള് കെട്ടുറപ്പോടെ മുന്നേറുന്നു. കേരളത്തില് പ്ലസ്ടുു വിദ്യാഭ്യാസം ആരംഭിച്ച 1991-ല് തന്നെ അന്നത്തെ പൂ‍ഞ്ഞാര് MLA യും സംസ്ഥാന വനം വകുപ്പ് മന്ത്രിയുമായിരുന്ന പ്രൊുഫസര്. എന്. എം. ജോസഫ് സാറിന്റെ സഹായത്തോടെ മുന് മാനേജര് മര്ഹും . എം. ഫരിദ് സാഹിബിന്റെ ആത്മാര്ത്ഥമായ പരിശ്രമത്താല് ഈ സ്കൂളില് +2 ആരംഭിച്ചു.തുടക്കത്തില് ഒരു സയന്സ് ബാച്ച് മാത്രമാണുണ്ടായിരുന്നത്. എന്നാല് 1997,1998,1999 വര്ഷങ്ങളിലായി പൂ‍ഞ്ഞാര് MLA ശ്രീ. പി. സി. ജോര്ജ്ജ്ന്റെെെ ശ്രമഫലമായി HUMANITIES, COMMERSE ബാച്ചുകളും ഇവിടെ ആരംഭിച്ചു. ഇന്ന് ആകെ 3 സയന്സ് ബാച്ചുകളും രണ്ട് വീതം HUMANITIES, COMMERSE ബാച്ചുകളും നിലവിലുണ്ട് .7 ബാച്ച്കളിലായി 350 കുട്ടികള് പഠിക്കുന്നു. ആകെ 29 അധ്യാപകരും 4 അനധ്യാുപകരും +2 സെകഷനിുുുുുുല് മാത്രമായി പ്രവര്ത്തിക്കുന്നു. സുസജ്ജമായ വിവിധ ലാബോറട്ടറികള്, ലൈബ്രറി എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. വിദ്യാത്ഥിയൂണിയന്, NSS, SPC ,GUIDES,RED CROSS കലാസാഹിത്യകായികവേദികള് എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിതക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി ലാബില് 20 കമ്പ്യൂട്ടറും ഒരു ലാപ്പ്ടോപ്പും ഉണ്ട് ഹൈസ്കൂള് യുപി ലാബില് 30 കമ്പ്യൂട്ടറും 4 ലാപ്പ്ടോപ്പും കുൂൂടാതെ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50
1950 - 51
1951
1951
1951 - 61
1952 - 53
1961 - 62
1962- 64
1964 - 66
1966 - 72
19722- 75
1975 - 78
1978 - 80
1980 - 81
1981 - 83
1983-85
1985 - 87
1987 - 90
1990 - 92
1992 - 95
1995 - 99
1999 - 00
2000 - 01
2001 - 03
2003 - 06
2009-2017 ഗീത ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി