"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=ചെറുവാച്ചേരി  
|സ്ഥലപ്പേര്=ചെറുവാച്ചേരി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13515  
|സ്കൂൾ കോഡ്=13515
| സ്ഥാപിതവർഷം=1956
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/> ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി മാതമംഗലം(po) കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670306
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ==================== 000000===-++ 04000000
|യുഡൈസ് കോഡ്=32021400901
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മാടായി
|സ്ഥാപിതവർഷം=1960
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മാതമംഗലം
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=670306
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=04985 278613
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=sendtocheruvacheryglps@gmail.com
| ആൺകുട്ടികളുടെ എണ്ണം=29 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 27
|ഉപജില്ല=മാടായി
| വിദ്യാർത്ഥികളുടെ എണ്ണം= 56
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=4   
|വാർഡ്=9
| പ്രധാന അദ്ധ്യാപകൻ= എൻ സുബ്രഹ്മണ്യൻ         
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= സന്തോഷ് വി വി          
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
| സ്കൂൾ ചിത്രം=[[പ്രമാണം:20170202 142235.jpg|thumb|ജി എൽ പി സ്കൂൾ ചെറുവാച്ചേരി]].png‎ ‎|
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ ഉണ്ണിമാധവൻ
|പി.ടി.. പ്രസിഡണ്ട്=വി വി സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലതിക ടി കെ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലക്കലും മാത്രം ആശ്രയമായിരുന്ന കാലത് ചേരുവാച്ചേരി പ്രദേശത്തും ഗുരിക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 ൽ ഈ പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്  

05:57, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
വിലാസം
ചെറുവാച്ചേരി

മാതമംഗലം പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04985 278613
ഇമെയിൽsendtocheruvacheryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13515 (സമേതം)
യുഡൈസ് കോഡ്32021400901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ ഉണ്ണിമാധവൻ
പി.ടി.എ. പ്രസിഡണ്ട്വി വി സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലതിക ടി കെ
അവസാനം തിരുത്തിയത്
02-01-2022MT 1145

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

== ചരിത്രം ==മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലക്കലും മാത്രം ആശ്രയമായിരുന്ന കാലത് ചേരുവാച്ചേരി പ്രദേശത്തും ഗുരിക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 ൽ ഈ പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്

   സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ 75 സെൻറ്‌ സ്ഥാലം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ നൽകിയ ശ്രീമാൻ പുതിയപുരയിൽ കോട്ടങ്ങര കുഞ്ഞിരാമൻ അവര്ക്കളെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു . ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്ത ഈ നാട്ടുകാരുടെ സേവന ബോധം പ്രശസ്തനീയം തന്നെ 

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 2 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് . സ്‌കൂളിന് വിശാലമായ ഒരു ഓയ്‌ഡിറ്റോറിയം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ക്ലബ്ബുകൾ ഉണ്ട് . കുട്ടികൾക് നീന്തൽ പരിശീലനവും അത്‍ലറ്റിക്‌ പരിശീലനവും സൈക്കിൾ പരിശീലനവും നൽകാനുള്ള സംവിധാനം ഉണ്ട് . ഹോം ലൈബ്രറി സംവിധാനവും ഉണ്ട് . നൃത്തം നാടകം എന്നിവയിൽ പരിശീലനം നല്കുന്നു . ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട് . സഹവാസ ക്യാമ്പുകൾ പഠനോപകരണ നിർമ്മാണ ശിൽപ്പശാല എന്നിവ നടത്താറുണ്ട് .

മാനേജ്‌മെന്റ്

16 അംഗങ്ങളുള്ള സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക് നേതൃത്യം നൽകുന്നു . സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു .

മുൻസാരഥികൾ

==വഴികാട്ടി==കട്ടികൂട്ടിയ എഴുത്ത്

{{#multimaps: 12.112053650151035, 75.29921899091993 | width=600px | zoom=15 }}