"മാടായിക്കാവ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=ചെങ്ങൽ | |സ്ഥലപ്പേര്=ചെങ്ങൽ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്=13529 | |സ്കൂൾ കോഡ്=13529 | ||
| സ്ഥാപിതവർഷം=1892 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=670303 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32021400809 | ||
| സ്കൂൾ ഇമെയിൽ= madayikavualps@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1892 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പഴയങ്ങാടി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670303 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0497 2872185 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=madayikavualps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാടായി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=10 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=37 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീലത.കെ.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് - പി.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന ഇ | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
| സ്കൂൾ ചിത്രം=13529.JPG | | | സ്കൂൾ ചിത്രം=13529.JPG | | ||
}} | }} |
04:39, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാടായിക്കാവ് എൽ പി എസ് | |
---|---|
വിലാസം | |
ചെങ്ങൽ പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഫോൺ | 0497 2872185 |
ഇമെയിൽ | madayikavualps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13529 (സമേതം) |
യുഡൈസ് കോഡ് | 32021400809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത.കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് - പി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന ഇ |
അവസാനം തിരുത്തിയത് | |
02-01-2022 | MT 1145 |
ചരിത്രം
ഏഴോം പഞ്ചായത്തിലെ ചെങ്ങൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാടായിക്കാവ് എൽ പി സ്കൂൾ വളരെ പഴക്കം ചെന്ന സ്കൂളാണ്.ഏഴോം ഗ്രാമത്തിൽ ഔദ്യോഗികമായ അംഗീകാരം കിട്ടിയ ഏറ്റവും പഴയ വിദ്യാലയമാണിത്.സവർണർക്ക് അക്ഷരാഭ്യാസത്തിനായി എരിപുരത്ത് മാടായിക്കാവിലെ അരയാൽ തറക്ക് സമീപം 1892ൽ അന്നതെ മൂത്ത പിടാരർ ആരംഭിച്ച കുടിപ്പള്ളിക്കൂൂടമാണിത്.അന്ന് സവർണ ജാതിക്കാർക്ക് മാത്രമേ സ്കൂളിൽ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ,അയിത്തോച്ചാടന പ്രക്ഷോഭങ്ങളുടെ ഭാഗമായി എല്ലാ ജാതിക്കാർക്കും വിദ്യാലയങ്ങളിൽ പ്രവേശനം നൽകുകയുണ്ടായി,എന്നാൽ ക്ഷേത്രത്തിൽ സവർണ ജാതിക്കാർക്ക് മാത്രമേ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ 1936ൽ മാടായിക്കാവ് പരിസരത്തു നിന്ന് സ്കൂൂൾ രണ്ട് കിലോമീറ്റർ അകലെയൂള്ള ചെങ്ങൽ ദേശത്തെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു
ഭൗതികസൗകര്യങ്ങൾ
30 സെന്റ് സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉള്ള പഴയ കെട്ടിടം.ഒരു ചെറിയ പാചകപ്പുരയും മൂത്രപ്പുരയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ,ഫീൽഡ് ട്രിപ്പ്,ബാല സഭ,ഗൃഹ സന്ദർശനം,സ്പോക്കൺ ഇംഗ്ലീഷ്,ക്ലബ്ബ് പ്രവർത്തനങ്ങൾ,കലാ പ്രവർത്തനങ്ങൾ,പച്ചക്കറി കൃഷി,അഭിമുഖങ്ങൾ,മാസ്ഡ്രിൽ,വാർഷികാഘോഷം തുടങ്ങിയവ നടത്തുന്നു.
മാനേജ്‌മെന്റ്
- ടി നാരായണൻ മൂത്ത പിടാരർ
- ടി സരസ്വതിയമ്മ
- ടി ഈശ്വരൻ (ഇപ്പോഴത്തെ മാനേജർ)
മുൻസാരഥികൾ
- ശ്രീ എ പി നാരായണൻ മാസ്റ്റർ
- ശ്രീ ഇ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- ശ്രീമതി പി കെ പത്മാവതി ടീച്ചർ
- ശ്രീ എം എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ
- ശ്രീമതി കെ പീ നളിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി രാജമ്മ തച്ചൻ
- ശ്രീമതി ബേബി ഉഷാകിരൺ
- ശ്രീ പി കെ നാരായണൻ മാസ്റ്റർ
- ശ്രീ സി മനോജ്
- ശ്രീ ടി വി രാധാകൃഷ്ണൻ
- ശ്രീ ടി വി ശ്രീകുമാർ
- ശ്രീ പി വി ഗോപാലകൃഷണൻ
- ശ്രീ പ്രകാശൻ ചെങ്ങൽ
വഴികാട്ടി
- പഴങ്ങാടി ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം തളിപറമ്പ് റൂട്ടിൽ പുല്ലാഞ്ഞിട സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം .
- തളിപറമ്പ് ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം പഴങ്ങാടി റൂട്ടിൽ പുല്ലാഞ്ഞിട സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം ഇടത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം .
{{#multimaps: 12.0356896,75.2725348 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13529
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ