"എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

10:50, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്
വിലാസം
കോഴിക്കോട്

എംസിസിഎച്ച്എസ്എസ്, കോഴിക്കോട്
,
673001
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04952768790
ഇമെയിൽmcchssclt@gmail.com
കോഡുകൾ
സ്കൂൾ കോഡ്17038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി .റെമീള ഗ്രെയ്സ് വിജയൻ
പ്രധാന അദ്ധ്യാപകൻശ്രീ. മുരളി ഡെന്നിസ് കളരിക്കൽ
അവസാനം തിരുത്തിയത്
01-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== ചരിത്രം ==ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്. ഇത് ബി.ഇ.എം.ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1859ൽ ഈ സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. 20‌ാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ സ്ക്കൂൾ മാനാഞ്ചിറയിൽ നിന്നും ഒരു കിലോമീറ്റർ അകലെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഒന്നാം ലോക മഹായുദ്ധ കാലത്ത് ബാസൽ മി‍‍‍‍‍‍‍‍‍ഷന്റെ സ്വത്തുക്കൾ ബ്രിട്ടീ‍‍ഷ് ഗവൺമെന്റ് കണ്ടു കെട്ടുകയുണ്ടയി. മിഷിന്റെ കീഴിലുള്ള എല്ലാ സ്ക്കൂളുകളും മിഷന്റെ തന്നെ മറ്റൊരു സ്ഥാപനമായ മലബാർ സൗത്ത് കാനറ വിദ്യാഭ്യസ സമിതിക്ക് കൈമാറി ജർമ്മൻ മിഷിനറിമാർ തിരിച്ച് പോയി. പിന്നീട് ഈ സ്ഥാപനങ്ങൾ മദ്രാസ് ക്രിസ്ത്യൻ കോളേജ് ഏറ്റെടുക്കുകയും ഈ സ്ഥാപനത്തിന്റെ പേര് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്ക്കൂൾ എന്നാക്കുകയും ചെയ്തു.1947ൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കപ്പെടുകയും മലബാർ സൗത്ത് കാനറാ ക്രിസ്ത്യൻ വിദ്യാഭ്യാസ സമിതി ഈ സ്ക്കൂളുകൾ ചർച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കൈമാറുകയും ചെയ്തു.1960ൽ സ്ക്കൂളിലെ പ്രൈമറി വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വിട്ട് എം.സി.സി. എൽ.പി. സ്ക്കൂൾ ആയി പ്രവർത്തനം അരംഭിച്ചു.2000ത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ പേര് എം.സി.സി. ഹയർ സെക്കന്ററി സ്ക്കൂൾ എന്നാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍് പുതുതായി സ്ക്കൂളിൽ എട്ട് കമ്പ്യൂട്ടറുകൾ ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ .ആ൪.സി.
  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.ജി.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.മുരളി ‍ഡെന്നീസ്.

വഴികാട്ടി

{{#multimaps: 13.0698577,80.2344209 | width=800px | zoom=16 }}