"സി.എച്ച്.എസ് കാൽവരിമൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 98: വരി 98:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "


*
|-
|-
*
|}
|}
|}
|}
{{#multimaps:9.823354253425407, 77.02548284955103|zoom=13}}
{{#multimaps:9.823354253425407, 77.02548284955103|zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:01, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എച്ച്.എസ് കാൽവരിമൗണ്ട്
വിലാസം
കാൽവരിമൗണ്ട്

കാൽവരിമൗണ്ട് പി.ഒ.
,
ഇടുക്കി ജില്ല 685515
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1983
വിവരങ്ങൾ
ഫോൺ04868 275035
ഇമെയിൽchscalvarymount@yahoo.in
കോഡുകൾ
സ്കൂൾ കോഡ്30051 (സമേതം)
യുഡൈസ് കോഡ്32090300612
വിക്കിഡാറ്റQ64615571
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകാമാക്ഷി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി മാത്യു
പി.ടി.എ. പ്രസിഡണ്ട്റിജു ജെയിംസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിമിലി ബ്ലെസ്സൺ
അവസാനം തിരുത്തിയത്
31-12-2021Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു. ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉള‍പ്പെട്ടതാണ് ഈ സ്കൂൾ. എസ്എച്ച് 33 തെടുപുഴ-പുളിയൻമല റോഡിൽ ഇടുക്കി ഡാമിൽ നിന്നും 5 കിലോമീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്നുള്ള മനോഹരമായ കല്യാണതണ്ട്മലയിൽ കയറിനിന്നാൽ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാൻ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ രജതജൂബിലി വർഷമായിരുന്ന 2008-ൽ 25-ഓളം കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്റ്റർ തുടങ്ങിയ മൾട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടർ ലാബ് നിർമ്മിക്കപ്പെട്ടു. സ്കൂൾ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളിൽ നന്നായി പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങൾ, ക്ലാസ്സ്മുറികൾ, വിശാലമായ കാൽവരി സ്റ്റേഡിയം, ബാസ്കറ്റ് ബോൾ കോർട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോർട്സ് കൗൺസിലിന്റെ ഒരു ഹോസ്റ്റൽ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇവിടെ ഉണ്ട്.

നേട്ടങ്ങൾ፡

1986 ലെ ആദ്യ എസ്.എസ്. എൽ. സി ബാച്ചു മുതൽ ഇന്നേവരെ 90% മേൽ വിജയശതമാനം. കായിക സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിൽ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂൾ മേളയിൽ (അമൃതസർ-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വർണ്ണമെഡൽ ഉൾപ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • J.R.C
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Smart class rooms

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.823354253425407, 77.02548284955103|zoom=13}}