"ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:
ദാമോദരൻ വി പി  2016-17|<br />
ദാമോദരൻ വി പി  2016-17|<br />
മോഹനൻ കുന്നോത്താൻ 2017-<br />
മോഹനൻ കുന്നോത്താൻ 2017-<br />
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.750922267414182, 75.48825264064777 | width=800px | zoom=17}}
{{#multimaps:11.750922267414182, 75.48825264064777 | width=800px | zoom=17}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:32, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽgghsstly01@gmail.com
കോഡുകൾ
സ്കൂൾ കോഡ്14003 (സമേതം)
എച്ച് എസ് എസ് കോഡ്13111
യുഡൈസ് കോഡ്32020300269
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ704
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജീവൻ വി കെ
പ്രധാന അദ്ധ്യാപികനിഷ കുറുങ്ങോട്ടുകുന്നുമ്മൽ
പി.ടി.എ. പ്രസിഡണ്ട്സൗജത്ത്
എം.പി.ടി.എ. പ്രസിഡണ്ട്നീമ
അവസാനം തിരുത്തിയത്
30-12-2021Sindhuarakkan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തലശ്ശേരി| നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ‌‌ വിദ്യാലയമാണ് 'ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി|'. .ഗേൾസ് സ്കൂൾഎന്ന പേരിലാണ് അറിയപെടുന്നത്. 1890-ൽ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി| വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.|

ചരിത്രം

1890 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.|

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.|

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.|

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഞങ്ങളുടെ സ്കൂളിൽ ECO ക്ലബിന്റെ വകയായി ജൈവവൈവിധ്യപാർക്ക്‌ ഒരുക്കാനുള്ള ജൈവവൈവിധ്യപാർക്ക്‌ ഒരുക്കാനുള്ളപ്രാരംഭഘട്ടത്തിലാണ്. സ്കൂൾ പരിസരത്തുള്ള മരങ്ങളെ തിരിച്ചറിയുകയും പ്രാദേശികനാമവും ശാസ്ത്രീയനാമവും രേഖപ്പെടുത്തുകയും ചെയ്തു . ശംഖ്‌ പുഷ്പ സസ്യങ്ങളുടെ ശിഖരങ്ങളിൽ ബുൾ-ബുൾ പക്ഷികൾ കൂടൊരുക്കിയതും, മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചിതും, തീറ്റകൊടുക്കുന്നതും നയനാനന്ദകരമായ കാഴ്ചയായിരുന്നു. ശബ്ദമലിനീകരണത്തിന്റെ തോതുകുറക്കാൻ സഹായിക്കുന്ന Polyalthia longifolia എന്ന മരത്തിന്റെ മേന്മയെ കുറിച്ച് മനസിലാക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പി. പി. വിനോദ - 2002|
എം . കെ. ലിലാവതി -2002-04|
കാടൻ ബാലകൃഷ്ണൻ‌‌‌- 2005-10|
വിനീഷ് - 2015-16|
വി.വി.ഗീത -2016|
ദാമോദരൻ വി പി 2016-17|
മോഹനൻ കുന്നോത്താൻ 2017-

വഴികാട്ടി

{{#multimaps:11.750922267414182, 75.48825264064777 | width=800px | zoom=17}}