"എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 39: വരി 39:
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.

1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. 1835ൽ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് സർക്കാർ തുടക്കമിട്ടു. 1845-ൽ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആർ.വി. ഗവ.സ്ക്കൂളുകൾ, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തിൽ നിലകൊള്ളുന്നത്.
1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. തുടർന്ന് വായിക്കാം1835ൽ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് സർക്കാർ തുടക്കമിട്ടു. 1845-ൽ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആർ.വി. ഗവ.സ്ക്കൂളുകൾ, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തിൽ നിലകൊള്ളുന്നത്.

1845-ൽ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിൻ രാജാസ് സ്ക്കൂൾ എന്ന പേരിൽ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ദിവാൻ ശങ്കരവാര്യർ ഉത്തരവായി.
1845-ൽ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിൻ രാജാസ് സ്ക്കൂൾ എന്ന പേരിൽ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ദിവാൻ ശങ്കരവാര്യർ ഉത്തരവായി.
വരി 77: വരി 77:
* സ്ഥിതിചെയ്യുന്നു.
* സ്ഥിതിചെയ്യുന്നു.
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->
<!--visbot  verified-chils->-->

12:51, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം
പ്രമാണം:Srvhssekm.jpg
വിലാസം
എറണാകുളം

പി.ഒ,
എറണാകുളം
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം1845
വിവരങ്ങൾ
ഫോൺ04842376944
ഇമെയിൽsrvgmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്26029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽBIJU N V
അവസാനം തിരുത്തിയത്
30-12-2021Razeenapz
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.

1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. തുടർന്ന് വായിക്കാം1835ൽ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് സർക്കാർ തുടക്കമിട്ടു. 1845-ൽ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആർ.വി. ഗവ.സ്ക്കൂളുകൾ, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തിൽ നിലകൊള്ളുന്നത്.

1845-ൽ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിൻ രാജാസ് സ്ക്കൂൾ എന്ന പേരിൽ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ദിവാൻ ശങ്കരവാര്യർ ഉത്തരവായി.

1.1865- സ്ക്കൂഴിന്റെ പേര് എച്ച്.ദി.രാജാസ് സ്ക്കൂൾ എന്നു മാറ്റി.മി,എ,എഫ്.സീലി ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. സ്ക്കൂളിന്റെ പുരോഗതിക്കു നിസ്തുലമായ സേവനമാണ് ഈ മഹാൻ നൽകിയിട്ടുള്ളത്.

1868-ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി. 1870 ജൂലൈ 26ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1875-ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.മി.സീലിയെത്തന്നെ പ്രൻസിപ്പലായി നിയമിച്ചു.സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെ ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925-ൽ ആഘോഷപൂർവ്വം കൊണ്ടാടി ആ കൊല്ലം തന്നെ മഹാരാജാസ് കോളേജ് എന്നു പേരുമാറ്റി ഒന്നാം ഗ്രേഡ് കോളേജാക്കി ഉയർത്തി.

വിദ്യാർത്ഥകളുടെയും അദ്ധ്യാപകരുടെയും എണ്ണം ഏറി. സ്ക്കൂൾ വിഭ്ഗം കോളേജ് വളപ്പിൽ നിന്നും മാറ്റേണ്ടത് ആവശ്യമായി. കാരയ്ക്കാട്ടു കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934-ൽ ഇന്നത്തെ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.കെ.രാമൻ മേനോൻ എം.എ എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .

ദേശീയ അന്തർദേശീയതലങ്ങളിൽ പ്രസിദ്ധര്യ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150ാംവാർഷികം 1995-ൽ കെങ്കേമമായി കൊണ്ടാടി.

1989-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും 2000-ൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr. Kasthoori rengan

വഴികാട്ടി

{{#multimaps:9.970269495882352, 76.28643425411916 |zoom=18}} എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.