"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Chemrakkattur}}
{{prettyurl|GLPS Chemrakkattur}}
{{Infobox School
|സ്ഥലപ്പേര്=ചെമ്രക്കാട്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48203
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050100104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=GLPS CHEMRAKKATTUR
|പോസ്റ്റോഫീസ്=ചെമ്രക്കാട്ടൂർ
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2850605
|സ്കൂൾ ഇമെയിൽ=glpschemrakatur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരീക്കോട്,
|വാർഡ്=12
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=181
|പെൺകുട്ടികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് .ഇ
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ വെള്ളേരി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ.കെ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
| പേര്=ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
| സ്ഥലപ്പേര്=അരീക്കോട്
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 48203
| സ്ഥാപിതദിവസം= 7
| സ്ഥാപിതമാസം= ജൂണ്
| സ്ഥാപിതവർഷം= 1976
| സ്കൂൾ വിലാസം= ചെമ്രക്കാട്ടൂർ,
| പിൻ കോഡ്= 673639
| സ്കൂൾ ഫോൺ= 0483 2850605
| സ്കൂൾ ഇമെയിൽ= glpschemrakatur@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.chemrakkatturglps.blogspot.in
| ഉപ ജില്ല= അരീക്കോട്
| ഭരണ വിഭാഗം= Education(General)
| സ്കൂൾ വിഭാഗം= LP (I-IV)
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ & English
| ആൺകുട്ടികളുടെ എണ്ണം= 157 (2016-17)
| പെൺകുട്ടികളുടെ എണ്ണം= 143 (2016-17)
| വിദ്യാർത്ഥികളുടെ എണ്ണം= 300 (2016-17)
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=  വത്സലകുമാരി പി     
| പി.ടി.ഏ. പ്രസിഡണ്ട്=  ഉമ്മര് വെള്ളേരി   
| ഗ്രേഡ്=4
| സ്കൂൾ ചിത്രം= 48203S2.png
|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



21:01, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
വിലാസം
ചെമ്രക്കാട്ടൂർ

GLPS CHEMRAKKATTUR
,
ചെമ്രക്കാട്ടൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0483 2850605
ഇമെയിൽglpschemrakatur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48203 (സമേതം)
യുഡൈസ് കോഡ്32050100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ188
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് .ഇ
പി.ടി.എ. പ്രസിഡണ്ട്ഉമ്മർ വെള്ളേരി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ.കെ
അവസാനം തിരുത്തിയത്
29-12-2021Parazak


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാന പാത65 (SH65) ല് ചെമ്രക്കാട്ടൂര് അങ്ങാടിയില് നിന്ന് കാവനൂര് റോഡില് 300 കി.മീറ്റര് മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ചെമ്രക്കാട്ടൂര് ജിഎല്പിസ്കൂള് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴില് ഒരു പ്രാഥമിക വിദ്യാലയം ചെമ്രക്കാട്ടൂരില് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഖിലാഫത്ത് സമരം നടക്കുന്ന കാലഘട്ടത്തില് ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള നിസ്സഹതകണത്തിന്റെ ഭാഗമായി ജനങ്ങള് വിദ്യാലയം ബഹിഷ്കരിച്ചതിന്റെ ഫലമായി ബ്രിട്ടീഷുകാര് തന്നെ വിദ്യാലയം അടച്ചുപൂട്ടിയെന്നാണ് പറയപ്പെടുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹ്യാന്തരീക്ഷത്തില് വന്ന മാറ്റങ്ങള് സ്വാഭാവികമാും ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെയും സജീവമാക്കി പ്രതിബന്ധങ്ങളെ തട്ടിമാറ്റി വിദ്യയഭ്യസിക്കാന് ഇറ്ങ്ങിപ്പുറപ്പെട്ടവര്ക്ക് ആശ്രയം കടുങ്ങല്ലൂര്, കൊഴക്കോട്ടൂര്, പെരുമ്പറമ്പ് എന്നിവിടങ്ങളിലുള്ള വിദ്യാലയങ്ങളായിരുന്നു. വിരലിലെണ്ണാവുന്ന പ്രാതിനിധ്യമേ ചെമ്രക്കാട്ടൂരിലെ കുട്ടികൾക്ക് ഇവിടങ്ങളിലുണ്ടായിരുന്നുള്ളൂ. പട്ടിണിയോടൊപ്പം യാത്രാക്ലേശവും ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. പ്രതിബന്ധങ്ങള് കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും വഴിമാറുന്നതും മഹാമനസ്കതയുടെ പ്രതീകമായ കാന്തക്കര പുല്ലൂര്മണ്ണ കുടുംബം സഹായഹസ്തവുമായി രംഗത്തെത്തുന്നതും ഒരുമിച്ചായത് സ്വാഭാവികം മാത്രം വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉണ്ടാക്കുന്നതിനായി സൌജന്യമായി സ്ഥലം വിട്ടുനല്കി പരിസരപ്രദേശങ്ങളില് വിജ്ഞാനത്തിന്റെ കൈത്തിരി തെളിയിച്ച കാന്തക്കരപുല്ലൂര്മണ്ണ കുടുംബം ചെമ്രക്കാട്ടൂരിലും ഒരു വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം കൊളുത്താനെടുത്ത തീരുമാനം കങ്കലിപികളാല് ചെമ്രക്കാട്ടൂരിന്റെ ചരിത്രപുസ്തകത്തില് ആലേഖനം ചെയ്യപ്പെടുകയായിരുന്നു. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കള് പലയിടങ്ങളിലും വിദ്യാലയത്തിനും പൊതുസ്ഥാപനങ്ങള്ക്കുമായി ദാനം ചെയ്ത കഥകള് ചരിത്രത്തിലുണ്ട്. എന്നാല് വിലക്കു വാങ്ങിയ സ്ഥലം വിദ്യാലയമുണ്ടാക്കാന് സൌജന്യമായി വിട്ടു നല്കിയ ചരിത്രം അധികം കേട്ടിട്ടില്ല. കാന്തക്കര പുല്ലൂര്മണ്ണ ഇല്ലം ശ്രീ.ചെറിയ നാരായണന് നമ്പൂതിരി താന് വിലകൊടുത്തു വാങ്ങിയ ഒരേക്ര സ്ഥലമാണ് ചെമ്രക്കാട്ടൂര് സ്കൂളുണ്ടാക്കാന് ദാനമായി നല്കിയത് സ്ഥലം സര്ക്കാരിന് വിട്ടുകൊടുക്കാന് തയ്യാറുള്ളിടങ്ങളിലൊക്കെ വിദ്യാലയം അനുവദിക്കാം എന്നായിരുന്നു അക്കാലത്തെ സര്ക്കാര് നയം. അതനുസരിച്ച് സ്ഥാലം ഗവര്ണറുടെ പേരില് ഗിഫ്റ്റ് ചെയ്യുകയും വിദ്യാലയം അനുവദിക്കപ്പെടുകയും ചെയ്തു. വടക്കു ഭാഗത്ത് പ്രവേശന കവാടത്തിന് അഭിമുഖമായി നില്ക്കുന്ന കെട്ടിടം സര്ക്കാര് സഹായവും ജനങ്ങളുടെ ശ്രധാനവും ചേര്ത്ത് മൂന്ന് ക്ലാസ്മുറുകള്ക്ക് മാത്രം സൌകര്യമുള്ള കെട്ടിടം പണിയുകയും 1976 ജൂണ് 7 ന് ആദ്യത്തെ ക്ലാസ് തുടങ്ങുകയും ചെയ്തു. സ്കൂളിന് സ്ഥലം ദാനമായി നല്കിയ ചെറിയനാരായാണന് നമ്പൂതിയുടെ മകന് കാന്തക്കപുല്ലൂര്മണ്ണ ശ്രീ പുരുഷോത്തമന് നന്പൂതിരെ ആദ്യ വിദ്യാര്ത്ഥിയായി ചേര്ത്തു കൊണ്ട് അവുക്കാദര് കുട്ടിനഹ വിദ്യായത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്വഹിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് വിദ്യാലയത്തിന് തിരിഞ്ഞി നോക്കേണ്ടി വന്നിട്ടില്ല. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായങ്ങള് കൊണ്ട് സാമാന്യം മികച്ച ഭൌതിക സൌകര്യങ്ങളോടെ മികച്ച ഒരു വിദ്യാലയമായി മാറാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇതിനകം ദേശീയ അന്തര്ദേശീയ പ്രശസ്തിയാര്ജിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന നല്കാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. നാല്പതാണ്ടിന്റെ നിറവിലെത്തിയ സ്ഥാപനം 40 വികസന പദ്ധതികള് (വിഷന് 20-20) നടപ്പിലാക്കി അന്താരാഷ്ട്ര പദവിയിലേക്കുയരാനുള്ള തയ്യാറെടുപ്പുകളിലാണ്.

ഭൗതികസൗകര്യങ്ങൾ

  1. ഓഫീസ് കം സ്റ്റാഫ് റൂം
  2. ക്ലാസ് മുറികള് 15 എണ്ണം
  3. കമ്പ്യൂട്ടര് ലാബ്
  4. പാചകപ്പുര
  5. സ്റ്റോക്ക്റൂം
  6. വിറക്പുര
  7. ടോയ്ലറ്റുകള് (ആണ്&പെണ്)
  8. സ്റ്റേജ്
  9. സ്മാര്ട്ട് ക്ലാസ്മുറികള്
  10. കുടിവെള്ളവിതരണ സംവിധാനം
  11. ചില്ഡ്രന്സ് പാര്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ബാലന്
  2. ചാരുക്കുട്ടി
  3. അബ്ദുല്ഹാദി
  4. ബാലകൃഷ്ണന് എടാലത്ത്
  5. ഗോവിന്ദന് കെവി
  6. കുഞ്ഞുമുഹമ്മദ്
  7. -2007 ശേഖരന് എം
  8. 2007-2014 ഖലീദ് പി
  9. 2014-2016 ആശാകുമാരി കെവി
  10. 2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  • സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16)
  • സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16)
  • ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16)

വഴികാട്ടി

{{#multimaps: 11.209349, 76.039678 | width=800px | zoom=16 }}