"എ.എൽ.പി.എസ് കാവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഇംഗ്ലീഷ് വിലാസം ചേർത്തു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|A. L. P. S Kaveed}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= എ എല് പി എസ് കാവീട് | | പേര്= എ എല് പി എസ് കാവീട് | ||
| സ്ഥലപ്പേര്= കാവീട് | | സ്ഥലപ്പേര്= കാവീട് | ||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 24227 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1952 | ||
| | | സ്കൂൾ വിലാസം= എ എല് പി എസ് കാവീട് | ||
| | | പിൻ കോഡ്= 680505 | ||
| | | സ്കൂൾ ഫോൺ= 9400582611 | ||
| | | സ്കൂൾ ഇമെയിൽ= alpskaveed24227@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചാവക്കാട് | | ഉപ ജില്ല= ചാവക്കാട് | ||
| ഭരണ വിഭാഗം= സര്ക്കാര് എയ്ഡഡ് | | ഭരണ വിഭാഗം= സര്ക്കാര് എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പ്രാഥമിക വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= മലയാളം | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 24 | | ആൺകുട്ടികളുടെ എണ്ണം= 24 | ||
| പെൺകുട്ടികളുടെ എണ്ണം= 13 | | പെൺകുട്ടികളുടെ എണ്ണം= 13 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 37 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഹരിഹരന് വി പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= രജിത സുനില് | | പി.ടി.ഏ. പ്രസിഡണ്ട്= രജിത സുനില് | ||
| | | സ്കൂൾ ചിത്രം= 24227-alps.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 37: | വരി 39: | ||
കാവീട് എ എല് പി സ്കൂളിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ജന്മ വര്ഷത്തേക്കുറിച്ചു സംശയം പ്രകടിപ്പിച്ചാല് അതിനവരെ കുറ്റം പറയേണ്ടതില്ല. 65 വര്ഷങ്ങള്ക്കു മുന്പ് തന്നെ ഇവിടെ മറ്റൊരു വിദ്യാലയം നിലനിന്നിരുന്നു എന്ന് പഴമക്കാര് പറയുന്നു. ആയതിനു "ഇട്ടോക്കോട്ടു സ്കൂള്" എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല് ആ വിദ്യാലയം നാമാവശേഷമായതിന് ശേഷം 1952 ല് പാറയില് കൃഷ്ണന് മാസ്റ്ററുടെ നേതൃത്വത്തില് ഔപചാരികമായി സ്കൂള് രൂപപ്പെട്ടത് എന്ന് തീര്ത്തു പറയാവുന്നതാണ്. | കാവീട് എ എല് പി സ്കൂളിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ജന്മ വര്ഷത്തേക്കുറിച്ചു സംശയം പ്രകടിപ്പിച്ചാല് അതിനവരെ കുറ്റം പറയേണ്ടതില്ല. 65 വര്ഷങ്ങള്ക്കു മുന്പ് തന്നെ ഇവിടെ മറ്റൊരു വിദ്യാലയം നിലനിന്നിരുന്നു എന്ന് പഴമക്കാര് പറയുന്നു. ആയതിനു "ഇട്ടോക്കോട്ടു സ്കൂള്" എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല് ആ വിദ്യാലയം നാമാവശേഷമായതിന് ശേഷം 1952 ല് പാറയില് കൃഷ്ണന് മാസ്റ്ററുടെ നേതൃത്വത്തില് ഔപചാരികമായി സ്കൂള് രൂപപ്പെട്ടത് എന്ന് തീര്ത്തു പറയാവുന്നതാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില് വിദ്യാലയം ഇന്നും പൂർണ്ണതയിൽ എത്തിയിട്ടില്ല. പഴയ പ്രീ കെ ഇ ആര് കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടവും വൃത്തിയുള്ള ക്ലാസ്സ് റൂമും പഠനപ്രവർത്തനത്തിന്നു ഉതകുന്നതാണ്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും വിദ്യുദകണക്ഷനും വിദ്യാലയത്തിനുണ്ട്.പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടര് സൗകര്യം, എല് സി ഡി പ്രൊജക്ടര് എന്നിവയും നിരവധി പഠന സിഡികളും പഠനോപകാരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികള്ക്ക് കായിക മാനസിക ഉല്ലാസത്തിനുള്ള കുട്ടികളുടെ പാര്ക്കും വിദ്യാലയത്തിൽ ഉണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഇംഗ്ലീഷ് സ്പീകിംഗ് ക്ലബ്, കാര്ഷിക ക്ലബ്, പരിസ്ഥിതി ക്ലബ്, കംപ്യൂട്ടര് സാക്ഷരതയജം | |||
== | ==മുൻ സാരഥികൾ== | ||
സ്ഥാപക മാനേജര് : പി കൃഷ്ണന് മാസ്റ്റര്, പി ദേവകി, വി പി കുഞ്ഞിരാമന്, പി സുകുമാരന്, എം ന് സത്യഭാമ | |||
പ്രധാന അദ്ധ്യാപകര് : പി കൃഷ്ണൻ മാസ്റ്റര്, പി ഭാര്ഗ്ഗവി, എം ലീല അമ്മ, ടി ഭാരതി | |||
സഹ അധ്യാപകര് : ടി കെ കാര്ത്യായനി, വി എല് കുരിയാക്കു, ടി ഗീത, കെ ആര് രേഖ, പി സുമ | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഡെപ്യൂട്ടി കളക്ടര് സാജന് സി വി | |||
സിനിമ നടന് ശിവജി ഗുരുവായൂര് | |||
മുന് ഗുരുവായൂര് നഗരസഭ ചെയര്മാന് ശിവദാസൻ ടി ടി | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
സ്കൂളില് പഠിക്കുന്ന എല്ലാ വിദ്യാര്ത്ഥികള്ക്കും മലയാളം, ഇംഗ്ലീഷ് എന്നിവ അതാതു ക്ലാസ്സിലെ നിലവാരമനുസരിച്ചു വായിക്കാനും എഴുതാനും അറിയുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
16:02, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കാവീട് | |
---|---|
വിലാസം | |
കാവീട് എ എല് പി എസ് കാവീട് , 680505 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 9400582611 |
ഇമെയിൽ | alpskaveed24227@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24227 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പ്രാഥമിക വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരിഹരന് വി പി |
അവസാനം തിരുത്തിയത് | |
29-12-2021 | ലിതിൻ കൃഷ്ണ ടി ജി |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാവീട് എ എല് പി സ്കൂളിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ജന്മ വര്ഷത്തേക്കുറിച്ചു സംശയം പ്രകടിപ്പിച്ചാല് അതിനവരെ കുറ്റം പറയേണ്ടതില്ല. 65 വര്ഷങ്ങള്ക്കു മുന്പ് തന്നെ ഇവിടെ മറ്റൊരു വിദ്യാലയം നിലനിന്നിരുന്നു എന്ന് പഴമക്കാര് പറയുന്നു. ആയതിനു "ഇട്ടോക്കോട്ടു സ്കൂള്" എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല് ആ വിദ്യാലയം നാമാവശേഷമായതിന് ശേഷം 1952 ല് പാറയില് കൃഷ്ണന് മാസ്റ്ററുടെ നേതൃത്വത്തില് ഔപചാരികമായി സ്കൂള് രൂപപ്പെട്ടത് എന്ന് തീര്ത്തു പറയാവുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില് വിദ്യാലയം ഇന്നും പൂർണ്ണതയിൽ എത്തിയിട്ടില്ല. പഴയ പ്രീ കെ ഇ ആര് കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടവും വൃത്തിയുള്ള ക്ലാസ്സ് റൂമും പഠനപ്രവർത്തനത്തിന്നു ഉതകുന്നതാണ്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും വിദ്യുദകണക്ഷനും വിദ്യാലയത്തിനുണ്ട്.പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടര് സൗകര്യം, എല് സി ഡി പ്രൊജക്ടര് എന്നിവയും നിരവധി പഠന സിഡികളും പഠനോപകാരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികള്ക്ക് കായിക മാനസിക ഉല്ലാസത്തിനുള്ള കുട്ടികളുടെ പാര്ക്കും വിദ്യാലയത്തിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് സ്പീകിംഗ് ക്ലബ്, കാര്ഷിക ക്ലബ്, പരിസ്ഥിതി ക്ലബ്, കംപ്യൂട്ടര് സാക്ഷരതയജം
മുൻ സാരഥികൾ
സ്ഥാപക മാനേജര് : പി കൃഷ്ണന് മാസ്റ്റര്, പി ദേവകി, വി പി കുഞ്ഞിരാമന്, പി സുകുമാരന്, എം ന് സത്യഭാമ
പ്രധാന അദ്ധ്യാപകര് : പി കൃഷ്ണൻ മാസ്റ്റര്, പി ഭാര്ഗ്ഗവി, എം ലീല അമ്മ, ടി ഭാരതി
സഹ അധ്യാപകര് : ടി കെ കാര്ത്യായനി, വി എല് കുരിയാക്കു, ടി ഗീത, കെ ആര് രേഖ, പി സുമ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡെപ്യൂട്ടി കളക്ടര് സാജന് സി വി സിനിമ നടന് ശിവജി ഗുരുവായൂര് മുന് ഗുരുവായൂര് നഗരസഭ ചെയര്മാന് ശിവദാസൻ ടി ടി
നേട്ടങ്ങൾ .അവാർഡുകൾ.
സ്കൂളില് പഠിക്കുന്ന എല്ലാ വിദ്യാര്ത്ഥികള്ക്കും മലയാളം, ഇംഗ്ലീഷ് എന്നിവ അതാതു ക്ലാസ്സിലെ നിലവാരമനുസരിച്ചു വായിക്കാനും എഴുതാനും അറിയുന്നു.