എ.എൽ.പി.എസ് കാവീട്

Schoolwiki സംരംഭത്തിൽ നിന്ന്
(24227 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് കാവീട്
വിലാസം
കാവീട്

എ എല് പി എസ് കാവീട്
,
680505
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9400582611
ഇമെയിൽalpskaveed24227@gmail.com
കോഡുകൾ
സ്കൂൾ കോഡ്24227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രാഥമിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിഹരന് വി പി
അവസാനം തിരുത്തിയത്
29-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാവീട് എ എല് പി സ്കൂളിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ജന്മ വര്ഷത്തേക്കുറിച്ചു സംശയം പ്രകടിപ്പിച്ചാല് അതിനവരെ കുറ്റം പറയേണ്ടതില്ല. 65 വര്ഷങ്ങള്ക്കു മുന്പ് തന്നെ ഇവിടെ മറ്റൊരു വിദ്യാലയം നിലനിന്നിരുന്നു എന്ന് പഴമക്കാര് പറയുന്നു. ആയതിനു "ഇട്ടോക്കോട്ടു സ്കൂള്" എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല് ആ വിദ്യാലയം നാമാവശേഷമായതിന് ശേഷം 1952 ല് പാറയില് കൃഷ്ണന് മാസ്റ്ററുടെ നേതൃത്വത്തില് ഔപചാരികമായി സ്കൂള് രൂപപ്പെട്ടത് എന്ന് തീര്ത്തു പറയാവുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില് വിദ്യാലയം ഇന്നും പൂർണ്ണതയിൽ എത്തിയിട്ടില്ല. പഴയ പ്രീ കെ ഇ ആര് കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടവും വൃത്തിയുള്ള ക്ലാസ്സ് റൂമും പഠനപ്രവർത്തനത്തിന്നു ഉതകുന്നതാണ്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും വിദ്യുദകണക്ഷനും വിദ്യാലയത്തിനുണ്ട്.പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടര് സൗകര്യം, എല് സി ഡി പ്രൊജക്ടര് എന്നിവയും നിരവധി പഠന സിഡികളും പഠനോപകാരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികള്ക്ക് കായിക മാനസിക ഉല്ലാസത്തിനുള്ള കുട്ടികളുടെ പാര്ക്കും വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് സ്പീകിംഗ് ക്ലബ്, കാര്ഷിക ക്ലബ്, പരിസ്ഥിതി ക്ലബ്, കംപ്യൂട്ടര് സാക്ഷരതയജം

മുൻ സാരഥികൾ

സ്ഥാപക മാനേജര് : പി കൃഷ്ണന് മാസ്റ്റര്, പി ദേവകി, വി പി കുഞ്ഞിരാമന്, പി സുകുമാരന്, എം ന് സത്യഭാമ

പ്രധാന അദ്ധ്യാപകര് : പി കൃഷ്ണൻ മാസ്റ്റര്, പി ഭാര്ഗ്ഗവി, എം ലീല അമ്മ, ടി ഭാരതി

സഹ അധ്യാപകര് : ടി കെ കാര്ത്യായനി, വി എല് കുരിയാക്കു, ടി ഗീത, കെ ആര് രേഖ, പി സുമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡെപ്യൂട്ടി കളക്ടര് സാജന് സി വി സിനിമ നടന് ശിവജി ഗുരുവായൂര് മുന് ഗുരുവായൂര് നഗരസഭ ചെയര്മാന് ശിവദാസൻ ടി ടി

നേട്ടങ്ങൾ .അവാർഡുകൾ.

സ്കൂളില് പഠിക്കുന്ന എല്ലാ വിദ്യാര്ത്ഥികള്ക്കും മലയാളം, ഇംഗ്ലീഷ് എന്നിവ അതാതു ക്ലാസ്സിലെ നിലവാരമനുസരിച്ചു വായിക്കാനും എഴുതാനും അറിയുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കാവീട്&oldid=1148700" എന്ന താളിൽനിന്ന് ശേഖരിച്ചത്