"എസ് വി എൽ പി സ്കൂൾ, പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചിറക്കൽ, അരയമ്പേത്ത് | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13624 | |സ്കൂൾ കോഡ്=13624 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670011 | |വിക്കിഡാറ്റ ക്യു ഐഡി=Q64459362 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32021300814 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1927 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചിറക്കൽ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670011 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0497 2746124 | ||
| | |സ്കൂൾ ഇമെയിൽ=school13624@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=12 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അഴീക്കോട് | ||
| സ്കൂൾ ചിത്രം= 13624.jpg | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശോഭന എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സോന എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസില കെ. വി | |||
|സ്കൂൾ ചിത്രം=13624.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
20:29, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് വി എൽ പി സ്കൂൾ, പുഴാതി | |
---|---|
വിലാസം | |
ചിറക്കൽ, അരയമ്പേത്ത് ചിറക്കൽ പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0497 2746124 |
ഇമെയിൽ | school13624@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13624 (സമേതം) |
യുഡൈസ് കോഡ് | 32021300814 |
വിക്കിഡാറ്റ | Q64459362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന എൻ |
പി.ടി.എ. പ്രസിഡണ്ട് | സോന എ |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസില കെ. വി |
അവസാനം തിരുത്തിയത് | |
28-12-2021 | Usk2021 |
ചരിത്രം
ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉൾപ്പെട്ട കുട്ടികൾ ഇവിടെ ചേർന്ന് പഠിക്കാൻ തുടങ്ങി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ ആയിരുന്നു. ശ്രീ ഗോവിന്ദൻ മാസ്‌റ്റർ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാർജെടുത്തു. പിന്നീട് സരസ്വതി വിലാസം എൽ പി സ്കൂൾ എന്ന പേരിലായി മാറി . ചില ഗവൺമെന്റ് നിയന്ദ്രണങ്ങളെ തുടർന്ന് രാമൻമാസ്‌റ്റർ ചാർജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികൾ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദൻ തുടങ്ങിയവർ സകൂളിന്റെ പ്രധാന അധ്യാപകരായി ദീർഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോൾ പി വി നളിനൻ മാസ്‌റ്ററാണ് പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. നിലവിൽ അഞ്ചുവരെ ക്ലാസുകളിലായി 75 വിദ്യാർത്ഥകൾ പഠിക്കുന്നു. 6 സഹ അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
വലിയ ഒരു ഹാൾ, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാർട്ടക്ലാസ് റൂമും ഉൾപെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും ഈവർഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉൾപ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴൽ കിണർ സംവിധാനമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- പൂന്തോട്ട നിർമാണം
- പച്ചകറി കൃഷി
- ഔഷധ തോട്ടം
- ലൈബ്രറി വായന പോഷിപ്പക്കൽ
- മികവ് പ്രവർത്തനം
മാനേജ്‌മെന്റ്
സ്കൂളിലെ നിലവിലെ മാനേജർ ശ്രീമതി വിമല കഴിഞ്ഞ വർഷം അന്തരിച്ചു. പുതിയ മാനേജർ ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ല
മുൻസാരഥികൾ
- പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ,
- ഗോവിന്ദൻ മാസ്‌റ്റർ,
- രാമൻ മാസ്‌റ്റർ,
- കെ ശ്രീമതി,
- എൻ പി ശ്യാമള,
- സി കെ മുകുന്ദൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മന്ത്രിസഭയിലെ ഹരിജന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ. കുഞ്ഞമ്പു ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. അതു പോലെ കെട്ടിട നിർമാണ മേഖലയിൽ പേരു കേട്ട പാർത്ഥാ കൺസ്ട്രക്ഷൻ സാരഥി സാജൻ വി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു
വഴികാട്ടി
{{#multimaps: 11.9158308,75.3736031| width=800px | zoom=12 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13624
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ