"ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | |||
{{prettyurl|GVHSS CHERIAZHEEKAL}} | {{prettyurl|GVHSS CHERIAZHEEKAL}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
14:27, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ | |
---|---|
വിലാസം | |
ചെറിയഴീക്കൽ ചെറിയഴീക്കൽ പി.ഒ, , കൊല്ലം 690573 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04762826423 |
ഇമെയിൽ | 41017kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രശാന്ത് കെ എൽ |
പ്രധാന അദ്ധ്യാപകൻ | പ്രകാശ്. വി |
അവസാനം തിരുത്തിയത് | |
24-12-2021 | Pramodoniyattu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|
ചരിത്രം
കരുനാഗപ്പള്ളി പട്ടണത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികൾ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച് SSLC എഴുതി..1999 ൽ ഹൈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം വഹിച്ചു. 2014 -15 ,2015 -16, 2016-17 ലും തുടർച്ചയായി SSLC ക്കു 100 % വിജയം കൈ വരിച്ചു. |
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് ഉണ്ട്. 10 കംപ്യൂട്ടറു കൾ ഉണ്ട് . ലാബിൽ ബ്രോഡ് ബാന്റ് സൗകര്യവും ഉണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി LCD പ്രൊജക്ടർ , സ്ക്രീൻ സൗണ്ട് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തി 2 ഹൈടെക് റൂം ഒരുക്കിയിട്ടുണ്ട് ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി പുതിയതായി അഞ്ച് ലാപ്‌ടോപ്പുകൾ ഐ ടി ലാബിനു ലഭ്യമായി |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ജൂനിയർ റെഡ് ക്രോസ്സ്
- നേർക്കാഴ്ച
ക്ലബ് പ്രവർത്തനങ്ങൾ
സീഡ് ക്ലബ് വാഴക്കൃഷി
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വാഴക്കന്ന് നട്ടു. കൃഷിവകുപ്പിൽ നിന്നും ലഭ്യമായ ഇരുപതോളം വാഴക്കന്നുകളാണ് സ്കൂൾ വളപ്പിൽ സീഡ് പ്രവർത്തകർ നട്ടത് . പൂർണ്ണമായും ജൈവകൃഷി രീതി ആണ് പിന്തുടരുന്നത്. 2018 - 19 വർഷത്തെ ആദ്യ സീഡ് പ്രവർത്തനം ആയിരുന്നു ഇത്.
മാഡം ക്യൂറി അനുസ്മരണം
ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഡം ക്യൂറി അനുസ്മരണം സംഘടിപ്പിച്ചു. സയൻസ്‌ക്ലബ് അംഗങ്ങൾ നേതൃത്വം നൽകിയ പ്രത്യേക അസംബ്ലിയിൽ മാഡം ക്യൂറിയുടെ ശാസ്ത്ര ജീവിതവും ജീവിത ചരിത്രവും ചാർട്ടുകളിലൂടെയും ജീവചരിത്ര വിവരണത്തിലൂടെയും കുട്ടികളിലേക്ക് പകർന്നു നൽകുവാൻ സാധ്യമായി .
-
മാഡം ക്യൂറി അനുസ്മരണം
-
മാഡം ക്യൂറി അനുസ്മരണം
പരിസ്ഥിതിദിനം 2018
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം അത്യന്തം വൈവിധ്യമാർന്ന പരിപാടികളോടെ സഘടിപ്പിക്കപ്പെടുകയുണ്ടായി . സി ആർ പി എഫ് ജവാന്മാരുടെ സഹകരണത്തോടെ സ്കൂൾ പരിസരം ശുചിയാക്കികൊണ്ടു ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിനു തുടക്കമായി.
സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തുകൊണ്ടു ശുചീകരണ പരിപാടി വൻ വിജയത്തിൽ എത്തിക്കുവാൻ സഹായകമായി . ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക അസ്സംബ്ലിയിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
-
പരിസ്ഥിതിദിനം 2018
-
പരിസ്ഥിതി ദിനം വൃക്ഷത്തൈ വിതരണം
-
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ശുചീകരണം
-
പരിസ്ഥിതി ദിനം: ബോധവത്കരണ ക്ലാസ്
-
പരിസ്ഥിതി ദിനം: പത്രവാർത്ത
-
ശുചീകരണ വേളയിൽ സി ആർ പി എഫ് ജവാന്മാർ
-
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സേവനകാലം | പേര് |
---|---|
1994-1996 | പ്രസന്ന |
1996-2000 | ശാന്തകുമാരി |
2000-2001 | സരസ്വതി |
2002-2004 | ലീലാമണി |
2004-2005 | ജയശ്രീ |
2005-2007 | ലതിക |
2007-2010 | ജോസ് പീറ്റർ |
2010-2014 | വിജയകുമാരി .എൻ |
2014-2015 | കലാധരൻ പിള്ള |
2015-2016 | മിനി.എൽ |
2016-2018 | സഫീനബീവി എസ്സ് എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.വേലുക്കുട്ടി അരയൻ
- ശ്രീ.ഭാസ്കരൻ (മുൻ എം.എൽ.എ )
- ശ്രീ.ബി .എം .ഷെരീഫ് (മുൻ എം.എൽ.എ )
- ശ്രീ. എം.എസ്.രുദ്രൻ(കവി)
- ഡോ.സത്യദേവൻ
- ഡോ .വിമല (ഗൈനക്കോളജിസ്റ് )
- ശ്രീ.കെ.ശിവകുമാർ (അഡിഷണൽ സെക്രട്ടറി,ലാൻഡ് റവന്യൂ )
- ഡോ.കുമുദേശൻ
- ശ്രീ.ഡി.ചിദംബരൻ (വ്യവസായ വകുപ്പ് ഡയറക്ടർ )
- ശ്രീ.അനിൽ വി നാഗേന്ദ്രൻ (പ്രശസ്ത സിനിമ സംവിധായകൻ )
- അഡ്വ.വി.വി.ശശീന്ദ്രൻ (മുൻ മത്സ്യഫെഡ് ചെയർമാൻ)
- ശ്രീ.കെ.കെ.രാധാകൃഷ്ണൻ (ധീവര സഭ സംസ്ഥാന പ്രസിഡന്റ് )
വഴികാട്ടി
- കരുനാഗപ്പള്ളി NH 47 ന് 5 കിലോമീറ്റർ പടിഞ്ഞാറ് മാറി ചെറിയഴീക്കൽ ക്ഷേത്രത്തിനു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്നു.
{{#multimaps:9.051482,76.502821|width=800px|zoom=12}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41017
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ