"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
  [[പ്രമാണം:  Lkpresentation 1.resized.jpeg|200px|thumb|left|  ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ ]]
  [[പ്രമാണം:  Lkpresentation 1.resized.jpeg|200px|thumb|left|  ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ ]]
ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.
ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.





22:28, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ മൂന്നാം സ്ഥാനം
എ.എം.എം ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ മൂന്നാം സ്ഥാനം



പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം (06/06/2019)

പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം
പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം

ഇടയാറന്മുള: ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ്ന്റെ ഡോക്യൂമെന്റഷൻ എടുത്തു പറയേണണ്ടതാണ്.ഇവരിൽ ജെഫിൻ, സിദ്ധാർഥ് തുടങ്ങിയ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.




ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഈ വർഷത്തെ ആദ്യ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത് . പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച്.എം) 20/06/2019നെ നടത്തി .കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ ബൈജു സർ (ആറന്മുള സബ് ഡിസ്ട്രിക്ട് )ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, സൈബർസുരക്ഷ,ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ ,ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റിൽ ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ും.ഏകദിന പരിശീലത്തിൽ ലീഡറായി സുഹൈൽ അബു നെയും ഡെപ്യൂട്ടി ലീഡറായി ആദംഷയെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ആശ പി മാത്യു ഉം ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.





ഹൈടെക്ക് ക്ലാസ്റും പരിപാലനം(21.6.2019)

ഹൈടെക്ക് ക്ലാസ്റും പരിപാലനം

ഇടയാറന്മുള : കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കും സിദ്ധാർഥ് സി ആർ 21.6.2019 യിൽ ക്ലാസുകൾ എടുത്തു.കൂടാതെ ഈ വർഷം യൂണിറ്റ് തലത്തിൽ വിവിധ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഗെയിമുകളും ഇലക്ട്രോണിസിലെ വിവിധ സാധ്യതകൾ സമൂഹത്തിൽ എത്തിയ്ക്കുന്ന പ്രവർത്തനങ്ങൾക്കും നാം പങ്കാളികൾ ആകണം എന്ന് അറിയിച്ചു .




ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)

ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.









എക്സ്പോ 2019 (03.10.2019)

ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ അനിമേഷനുകൾ,സ്ക്രാച്ച് സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ഗെയിമുകൾ, ‍ഡിജിറ്റൽ പെയിന്റിംഗ്, ഇലക്ട്രോണിക്ക് ബ്ലൈന്റ് സ്റ്റിക്ക്, റാസ്ബറി പ്രോഗ്രാമിങ്ങ് തുടങ്ങിയവയുടെ പ്രദർശനവും വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ എക്സ്പോ 2019 എന്ന പേരിൽ നടത്തപ്പെട്ടു . വിദ്യാർഥികളുടെ മികവുകളുടെ സംഗമമായ എക്സ്പോ 2019 ന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ ജോർജ് മാമ്മൻ കോണ്ടൂർ നിർവഹിച്ചു. സ്കൂളിന്റെ അടിസ്ഥാനവിവരങ്ങളും അധ്യാപകരുടെയും കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന സമേതം സൈറ്റിന്റെ ബാർകോഡ് പ്രകാശനം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രയിനർ ശ്രീ സുദേവ് കുമാർ സാർ നിർവഹിച്ചു. വിവിധ പ്രമുഖർ ഉൾപ്പെടുന്ന എക്സ്പോയുടെ അധ്യക്ഷൻ സ്കൂൾ മാനേജർ റവ: ജോൺസൺ വർഗ്ഗീസായിരുന്നു. വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും എക്സ്പോ 2019 ന്റെ പ്രദർശന സന്ദർശനത്തിനായി കടന്നു വന്നു. ഇത് അവർക്ക് ഒരു പുത്തനനുഭവമായിരുന്നു. കുുട്ടികളുടെയും ആധ്യാപകരുടെയും അഭിപ്രായങ്ങളെ‍ ലിറ്റിൽ കൈറ്റ്സ് കുട്ടിക‍ൾ രേഖപ്പെടുത്തി.

ലോക പ്രമേഹ ദിനാഘോഷങ്ങൾ (14.11.2019)

ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം സ്കൂൾ എസ ഐ ടി സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റഷൻ നടത്തി.

കുട്ടികളുടെ സൃഷ്ടികൾ

ഉപതാളുകൾ

[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ/ ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ|ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ]]| [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ/ കുട്ടികളുടെ സൃഷ്ഠികൾ|കുട്ടികളുടെ സൃഷ്ഠികൾ]]| വാർത്തകൾ| ചിത്രങ്ങൾ|