"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  1961-ൽ  കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടി‍‍‍‍‍ഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്.

== ചരിത്രം ==
== സ്കൂൾ ചരിത്രം ==
1961 മെയിൽ ഒരു കൊച്ചു കെട്ടിടത്തിൽ പൂ൪വ്വ വിദ്യാലയത്തിൽ നിന്നു അടർന്നു മാറിഈ വിദ്യാലയം സ്ഥാപിതമായത്. എന്നാൽ പുതിയ ബഹുനിലകെട്ടിടത്തിലെക്കു മാറിയതു 1971 ലാണ്..കുട്ടിയമ്മയയിരുന്നു പ്രധാനാധ്യാപിക.  കുട്ടിയമ്മ ടീച്ചറിനു ശേഷം പല അധ്യാപകരും ആ പദവി അലങ്കരിച്ചിട്ടുണ്ട്.. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

വരി 132: വരി 132:

{{#multimaps:9.2028547,76.0863114|zoom=15}}
{{#multimaps:9.2028547,76.0863114|zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:40, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ
വിലാസം
അടൂർ

അടൂ൪പി ഒ
അടൂർ
,
691523
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04734220677
കോഡുകൾ
സ്കൂൾ കോഡ്38003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീനുകുമാരി
പ്രധാന അദ്ധ്യാപകൻസുബ്ബലക്ഷ്മി അമ്മാൾ
അവസാനം തിരുത്തിയത്
29-11-202038003

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ് ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. 1961-ൽ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടി‍‍‍‍‍ഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്.

സ്കൂൾ ചരിത്രം

1961 മെയിൽ ഒരു കൊച്ചു കെട്ടിടത്തിൽ പൂ൪വ്വ വിദ്യാലയത്തിൽ നിന്നു അടർന്നു മാറിഈ വിദ്യാലയം സ്ഥാപിതമായത്. എന്നാൽ പുതിയ ബഹുനിലകെട്ടിടത്തിലെക്കു മാറിയതു 1971 ലാണ്..കുട്ടിയമ്മയയിരുന്നു പ്രധാനാധ്യാപിക. കുട്ടിയമ്മ ടീച്ചറിനു ശേഷം പല അധ്യാപകരും ആ പദവി അലങ്കരിച്ചിട്ടുണ്ട്.. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂലിനു 3നിലകളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൗണ്സലിങ് സെന്റ്ര്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീമതി.ജി.ശാരദാമണി
1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി

1980 ശ്രീമതി.ഏ.ഫാത്തിമാബീവി

1991 സഹദേവന് സർ
1992-94 കേശവന് ഉണ്ണിത്താൻ
1993-95 ചെല്ലപ്പനാശാരി
1994-96 ലീലാവതി അമ്മ
1996-97 ഒാമന
1997-98 അമ്മാളു
1998-99 സുജാത
1999-2001 റ്റി പി ശിവരാമന്
2001-03 അച്ചുതന് സര്
2004-2005 കൃഷ്ണന്കുട്ടി
2005-2006 അമ്മി‍ണിക്കുട്ടി
2006-2007 വല്സമ്മ
2007-2008 ഏലിയാമ്മ ജോര്ജ്ജ്
2008-2010 വല്സലകുമാരിഅമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.2028547,76.0863114|zoom=15}}