"എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ nerkazcha|nerkazcha.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
17:56, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ | |
---|---|
വിലാസം | |
മണ്ണാർക്കാട് പി.ഒ, തിരുവിഴാംകുന്ന് , 678601 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 9495250073 |
ഇമെയിൽ | alps21864@gmail.com |
വെബ്സൈറ്റ് | www.alpschoolblog.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21864 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വത്സല കെ സി |
അവസാനം തിരുത്തിയത് | |
25-09-2020 | 21864 |
ചരിത്രം
അമ്പലപ്പാറ ,വലിയപാറ,ഇരട്ടവാരി കരടിയോട തുടങ്ങിയപ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സ്വാധീനിച്ച ഈ വിദ്യാലയം ആരംഭിച്ചത് 1976 ജൂൺ ഒന്നാം തിയ്യതിയാണ് സ്കൂളിൻറെ സ്ഥാപക മാനേജർ മോയിൻ താഴത്തെതിൽ ആയിരുന്നു തുടർന്ൻ ചെട്ടിയാംപറമ്പിൽ ഉമ്മർ ഹാജി മാനേജ്മെന്റ് ഏറ്റെടുത്തു .2013 ൽ ഉമ്മർഹാജിയുടെ മകനായ ശ്രി സി പി മുസ്തഫ മാനേജ്മെന്റ് ഏറ്റെടുത്തു ഈ പ്രദേശത്തിൻറെ വികസനത്തിൽ വിദ്യാലയത്തിൻറെ പങ്ക് വളരെവലുതാണ്
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമാറിമുതൽ നാലാം ക്ലാസുവരെ പഠന സൗകാര്യമുണ്ട് 1,2,3,4 ക്ലാസുകൾ രണ്ട് ഡിവിഷൻ വീതവും പ്രൈമാറി ഒരു ഡിവിഷനും ഉണ്ട്.230 ഓളം കുട്ടികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- nerkazcha.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സരസമ്മ റ്റീച്ചർ
- മല്ലിക റ്റീച്ചർ
- മറിയാമ്മ റ്റീച്ചർ
- ഉണ്ണിയാൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|