സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിൽ പള്ളുരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സെൻറ് ഡൊമിനിക്‌സ് ഇ .എം .എച് .എസ് .
| സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി | |
|---|---|
| വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഇമെയിൽ | st.dominic.in@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26107 (സമേതം) |
| യുഡൈസ് കോഡ് | 32080800507 |
| വിക്കിഡാറ്റ | Q99486216 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കൊച്ചി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഡാനി |
| പി.ടി.എ. പ്രസിഡണ്ട് | കെ. ആർ.ജോർജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രെജീഷ |
| അവസാനം തിരുത്തിയത് | |
| 07-11-2025 | 26107 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
സെന്റ് ഡൊമിനിക്കിൻ സിസ്റ്റേർസ് ഓഫ് ദിറോസറി കോൺവെന്റ് പള്ളുരുത്തി കൊച്ചിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരളഗവ . അംഗീകാരം നേടിയ ഈസ്കൂൾ 1978ൽ ആരംഭിച്ചു.ഒന്നു മുതൽ പത്തു വരെ 1524 വിദ്യാർത്ഥികളും 42 അദാധ്യാപകരും കർമ്മ നിരതരായി ഇവിടെ പ്രവർത്തിക്കുന്നു.ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമാക്കുന്നതിനു പ്രധാനാദ്ധ്യപികയായ സി.ഡാനിയും മാനേജരായ സി. ട്രീസയും കൂട്ടായി പരിശ്രമിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
●ചുറ്റുമതിൽ ●പാർക്കിംഗ് സൗകര്യം ●പാർക്ക് ●കളിസ്ഥലം ●സ്കൂൾ ബസ് ●ഓപ്പൺ സ്റ്റേജ് ●ക്ലാസ് മുറികൾ ●സയൻസ് ലാബ് ●കമ്പ്യൂട്ടർ ലാബ് ●ലൈബ്രറി ●ശുചിമുറികൾ ●ശുദ്ധജലം
പഠ്യേതര പ്രവർത്തനങ്ങൾ
●ബോധവത്കരണ ക്ലാസുകൾ ●സ്കൂൾ കലോത്സവം ●കെ .സി .എസ് .എൽ ●സ്കൗട്ട് &ഗൈഡ് ●ബണ്ണി ക്ലബ് ●സ്പോർട്സ് ക്ലബ് ●സയൻസ് ക്ലബ് ●മാത്‍സ് ക്ലബ് ●സോഷ്യൽ സയൻസ് ക്ലബ് ●ഐ .ടി ക്ലബ് ●ആർട്സ് ക്ലബ് ●ഇംഗ്ലീഷ് ക്ലബ് ●ഹിന്ദി ക്ലബ് ●ആന്റി നാർക്കോട്ടിക് ക്ലബ് ●ബാലജനസഖ്യം
സ്കൂൾ മാഗസിൻ
നേട്ടങ്ങൾ
2022
2023
2024
2025
മറ്റ് പ്രവർത്തനങ്ങൾ
ദിനാചരണം
1. മലയാള ഭാഷ ദിനാചരണം
February 21 മലയാള ഭാഷ ദിനമായി ആചരിച്ചു .സ്കൂൾ അസംബ്ലിയിൽ മലയാള ഭാഷയെ കുറിച്ചു പറയുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .
2.ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ
മുഖ്യമന്തിയുടെ പത്തിന കർമ്മപരിപാടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും വിദ്യാഭ്യാസ മേഖലയിൽ ആധുനികകാലത്ത് വളരെ ഗൗരവതരമായി പരിഗണിക്കേണ്ടതുമായ ഒരു പദ്ധതിയാണ് 'സത്യമേവ ജയതേ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞം.സെൻറ് ഡോമിനിക്സ് ഇ. എം. എച്. എസ്. സ്കൂളിൽ അതിന്റെ ഭാഗമായി അദ്ധ്യാപകർക്കും പിന്നീട് കുട്ടികൾക്കുമുള്ള പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു.
കൈറ്റിന്റെ ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുത്ത റിസോഴ്സ് അദ്ധ്യാപിക മേരി ജോൺസി സ്കൂളിലെ മറ്റ് അദ്ധ്യാപകർക്കുള്ള ക്ലാസ്സ് നൽകുകയുണ്ടായി. സത്യമേവ ജയതേ പരിപാടിയുടെ മോഡ്യൂളിനെ ആസ്പദമാക്കി ഇന്റർനെറ്റ് നിത്യജീവിതത്തിൽ, സോഷ്യൽ മീഡിയ, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം മുതലായ വിഷയങ്ങളിൽ ടീച്ചർ ക്ലാസ്സ് നൽകുകയുണ്ടായി.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
മികവുകൾ പത്ര വാർത്തകളിലൂടെ
മുൻ പ്രധാനഅധ്യാപകർ
| ക്രമനമ്പർ | പേര് | കാലഘട്ടം | ചിത്രം |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
നിലവിലുള്ള അധ്യാപകർ
| ക്രമനമ്പർ | പേര് | കാലഘട്ടം | ചിത്രം |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
യാത്രാസൗകര്യം
9.917803,76.276576 സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി
മേൽവിലാസം
സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്.
എൻ .എസ് .എസ് സ്കൂൾ റോഡ്
പള്ളുരുത്തി
682006