"ചിറ്റാരിപ്പറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 20: വരി 20:
|പോസ്റ്റോഫീസ്=ചിറ്റാരിപറമ്പ
|പോസ്റ്റോഫീസ്=ചിറ്റാരിപറമ്പ
|പിൻ കോഡ്=670650
|പിൻ കോഡ്=670650
|സ്കൂൾ ഫോൺ=9497435148
|സ്കൂൾ ഫോൺ=9605162747
|സ്കൂൾ ഇമെയിൽ=chittariparambalps@gmail.com
|സ്കൂൾ ഇമെയിൽ=chittariparambalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 26: വരി 26:
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=8
|വാർഡ്=8
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
വരി 33: വരി 33:
|സ്കൂൾ വിഭാഗം=LP
|സ്കൂൾ വിഭാഗം=LP
|പഠന വിഭാഗങ്ങൾ1=മലയാളം
|പഠന വിഭാഗങ്ങൾ1=മലയാളം
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=അറബിക്
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ പി  1-4
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനുരാധ ഒ കെ
|പ്രധാന അദ്ധ്യാപിക=അനിഷ എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിമിഷ ഉദയൻ
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ
|സ്കൂൾ ചിത്രം=14607c.JPG
|സ്കൂൾ ചിത്രം=14607c.JPG
|size=350px
|size=350px

11:51, 22 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ

ചിറ്റാരിപറമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചിറ്റാരിപ്പറമ്പ എൽ പി എസ്
വിലാസം
ചിറ്റാരിപറമ്പ

ചിറ്റാരിപ്പറമ്പ എൽ പി സ്കൂൾ ,ചിറ്റാരിപ്പറമ്പ ,കുത്തുപറമ്പ ,670650
,
ചിറ്റാരിപറമ്പ പി.ഒ.
,
670650
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9605162747
ഇമെയിൽchittariparambalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14607 (സമേതം)
യുഡൈസ് കോഡ്32020700701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കുത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുത്തുപറമ്പ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംഎൽ പി 1-4
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിഷ എൻ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ
അവസാനം തിരുത്തിയത്
22-06-202414607
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുണ്ടഞ്ചാലിൽ കോരൻ ഗുരുക്കൾ 113 വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച ഈ വിദ്യാലയം ചിറ്റാരിപറമ്പ് ഗ്രാമത്തിന് അക്ഷരവെളിച്ചമേകി. തുടർന്ന് വായിക്കുക വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായിരുന്ന ചിറ്റാരിപ്പറമ്പ പ്രദേശത്തു      വർഷങ്ങൾക് മുൻബ        ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് ചിറ്റാരിപ്പറമ്പ എൽ പി സ്കൂൾ .ആരംഭകാലത് ഇവിടെ നിന്നും   കിലോമീറ്റര് കിഴക്ക് പൂവത്തിന് കീഴിൽ വട്ടപ്പറമ്പ് എന്ന സ്ഥലത്തു ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് ചിറ്റാരിപ്പറമ്പ ഹിന്ദുബോയ്സ്‌ എന്ന പേരിൽ അറിയപ്പെട്ടിണ്ന്ന ഈ സരസ്വതീഖേത്രം പിനീട് ഗോവെര്മെന്റ് ഹൈ സ്കൂൾ ഉള്ള സ്ഥലത്തു ആയിരുന്നു പ്രവർത്തിച്ചിരുന്നത്     ൽ ചെല്ലാത്ത വയലിന് സമീപം ഇന്ന് നിലവിലുള്ള കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുകയാണ് ഉണ്ടായത് ആൻ ഒന്നാം തരാം മുതൽ അഞ്ചാം തരാം വരെ ക്‌ളാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു

ഇത് , തുടർന്ന്     ൽ വിദ്യാഭ്യാസ നിയപ്രകാരം സ്കൂളിൽ നിന്നും അഞ്ചാം തരാം നീക്കം ചെയ്യുകയാണ് ഉണ്ടായത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പാട്യം മുതിയങ്ങ ദേശത്തെ പഴയകാല ഗുരുനാഥൻ ആയ്യിരുന്ന കുണ്ടൻ ചാലിൽ കോരൻ കുരുക്കളാണ് ഈ സ്കൂൾ സ്ഥാപകൻ

വെക്തികത മേനാഗ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ മുൻ മാനേജർ ഗോവിന്ദൻ മാസ്റ്ററുറെ മകൾ ശ്രീ പത്മിനി ടീച്ചറാണ് .

       ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത് മലയാളം അധ്യയന ഭാഷയായ ഇവിടെ    വിദ്യർത്ഥികൾ പഠിക്കുന്നുണ്ട് ഹെഡ് ടീച്ചർ  മൂന്ന് അസിസ്റ്റന്റ് ടീച്ചർമാർ ഒരു അറബിക് ടീച്ചർ അടക്കം അഞ്ച് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു

മുൻസാരഥികൾ






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അശോകൻ ചെമ്പാടൻസ്  (Rtd dysp)
  • സി വിശ്വനാഥൻ (കണ്ണൂർ കരിമ്പ് ഗവേഷണന കേന്ദ്രം  )
  • കെ വി ശ്രീധരൻ (വാർഡ് മെമ്പർ , മുൻ പഞ്ചായത് വൈസ് പ്രിസിഡന്റ് )

വഴികാട്ടി

കത്തുപറമ്പ കൊട്ടിയൂർ ഹൈവേയിൽ ചിറ്റാരിപ്പറമ്പ ഹൈ സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി ഇരുനൂർ മീറ്റർ നടന്ന് എത്താം


{{#multimaps: 11.842132, 75.635790 | width=800px | zoom=16 }}

ഗൂഗിൾ മാപ്പ്