SDPHS DHARMATHADKA

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 21 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SDPHS DHARMATHADKA
വിലാസം
ധര്മത്തഡ്‍ക

dharmathadka post, kasaragod dist
,
671324
,
കാസരഗോ‍ഡ് ജില്ല
സ്ഥാപിതം11 - 06 - 1976
വിവരങ്ങൾ
ഫോൺ04998264080
ഇമെയിൽ11051dharmathadka@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസരഗോ‍ഡ്
വിദ്യാഭ്യാസ ജില്ല കാസരഗോ‍ഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംകന്ന‍ഡ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്ര.ഉ
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർക്കോട് നഗരത്തിൽ നിന്ന് 25 കിലോറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ശ്രീ ദുർഗ്ഗാപരമേശ്വരീ ഹൈസ്കൾ ധർമത്തഡ്‍ക. രാമചന്ദ്ര ഭട് 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസരഗോ‍ഡ് ജില്ലയിലെ കന്നഡ മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

11.6.1976ൽ 'ശ്രീ ദുർഗാപരമേഷ്വരീ ഹൈ സ്കൂൾ ധർമത്തടുക്ക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976 - 78 ‍ബി.രാമ.ഭട് Asst. in charge
1978 - 83 ഇ.രാമ.ഭട്
1983 - 89 ബി.രാമ.ഭട് Asst. in charge
1989 - 03 യസ്.സുബ്രഹ്മണ്യ ഭട്.
2003 - 10 ഉ.രാമചന്ദ്ര
2010 - യന് രാമചന്ദ്ര ഭട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17ല് ബന്ദിയോട് നിന്ന് 17കി.മി. അകലെ ധര്മത്തഡ്‍ക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • കാസരഗോഡ് നിന്ന് സീതാം‍ഗോളി ,പൂത്തിഗെ വ‍ഴി 25 കി.മി. അകലം
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=SDPHS_DHARMATHADKA&oldid=2567944" എന്ന താളിൽനിന്ന് ശേഖരിച്ചത്