"സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}  
{{PHSSchoolFrame/Pages}}  
{{PU|St.George's H.S.S Velamcode}}
{{PU|St.George's H.S.S Velamcode}}
 
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=വേളംകോട്ൾ
പേര്=സെന്റ് ജോർജ്ജ് എച്ച്. എസ്സ്. എസ്. വേളംകോട്|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
സ്ഥലപ്പേര്= വേളംകോട്|
|റവന്യൂ ജില്ല=കോഴിക്കോട്
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
|സ്കൂൾ കോഡ്=47026
റവന്യൂ ജില്ല=കോഴിക്കോട്|
|എച്ച് എസ് എസ് കോഡ്=10186
സ്കൂൾ കോഡ്=47026|
|വിക്കിഡാറ്റ ക്യു ഐഡി=Q64550810
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32040301004
സ്ഥാപിതമാസം=07|
|സ്ഥാപിതദിവസം=01
സ്ഥാപിതവർഷം=1949|
|സ്ഥാപിതമാസം=07
സ്കൂൾ വിലാസം=വേളംകോട് പി.ഒ, <br/> കോടഞ്ചേരി <br/>കോഴിക്കോട്|
|സ്ഥാപിതവർഷം=1949
പിൻ കോഡ്=673 580 |
|സ്കൂൾ വിലാസം=സെന്റ് ജോർജ്ജ് എച്ച്.എസ്സ്.എസ്.വേളംകോട്
സ്കൂൾ ഫോൺ=04952237132|
|പോസ്റ്റോഫീസ്=വേളംകോട്
സ്കൂൾ ഇമെയിൽ=velamcodestgeorgehs@gmail.com|
|പിൻ കോഡ്=673580
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ ഫോൺ=04952237132
ഉപജില്ല=താമരശ്ശേരി
ഇമെയിൽ=velamcodestgeorgehs@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
|ഭരണം വിഭാഗം=‍‌ എയ്ഡഡ് |
|ഉപജില്ല=താമരശ്ശേരി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്= 13                 
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ലോകസഭാമണ്ഡലം=വയനാട്
പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി|
|നിയമസഭാമണ്ഡലം= തിരുവമ്പാടി
പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി‍|
|താലൂക്ക്=താമരശ്ശേരി
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ‍|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
മാദ്ധ്യമം=മലയാളം‌ , ഇംഗ്ലീഷ്|
|ഭരണവിഭാഗം=മാനേജ്മെന്റ്(ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി)
ആൺ കുട്ടികളുടെ എണ്ണം=482|
|സ്കൂൾ വിഭാഗം=
പെൺ കുട്ടികളുടെ എണ്ണം=463|
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
വിദ്യാർത്ഥികളുടെ എണ്ണം=945|
|പഠന വിഭാഗങ്ങൾ2=യൂ.പി
അദ്ധ്യാപകരുടെ എണ്ണം=33|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ‍
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ4=ഹയർ സെകണ്ടറി
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ മേഴ്‌സികുട്ടി കെ. ജോയി |
|സ്കൂൾ തലം=1മുതൽ12
പി.ടി.. പ്രസിഡണ്ട്= വി.ഡി.ജോസഫ് |
|മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ആൺകുട്ടികളുടെ എണ്ണം 1-10=405
ഗ്രേഡ്=6|
|പെൺകുട്ടികളുടെ എണ്ണം 1-10=390
സ്കൂൾ ചിത്രം=velam_stgeorge.jpeg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=795
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ബിബിൻ സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മെൽവിൻ എസ് ഐ സി
|പി.ടി.എ. പ്രസിഡണ്ട്=ഷിജി ആന്റണി
|എം.പി.ടി.. പ്രസിഡണ്ട്=ഷംന
|സ്കൂൾ ലീഡർ= അക്സൽ റൂബി മാർക്കോസ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ആദിത്യ വിനോദ്
|മാനേജർ=മദ‍ർ തേജസ് എസ്..സി
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സിസ്റ്റർ ജിജി.പി.ജി
|ബി.ആർ.സി=കൊടുവള്ളി
|യു.ആർ.സി =
|സ്കൂൾ ചിത്രം=47026 Velamcode St.Georges HSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


----
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                                  
                                  
വരി 43: വരി 66:
== ചരിത്രം ==
== ചരിത്രം ==


ചരിത്ര പ്രസിദ്ധമായ കോഴിക്കോട്  ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ്  മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന്  ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ  ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.
ചരിത്ര പ്രസിദ്ധമായ [[കോഴിക്കോട്]] ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ്  മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന്  ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ  ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.


[[സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 57: വരി 80:
*  എൻ.സി.സി. (Boys & Girls wing)
*  എൻ.സി.സി. (Boys & Girls wing)
*  ലിറ്റിൽ കൈറ്റ്സ്.
*  ലിറ്റിൽ കൈറ്റ്സ്.
*  Junior Red Cross (JRC).
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 165: വരി 189:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.4039022,75.9968654 | width=800px | zoom=16 }}
  {{Slippymap|lat=11.4039022|lon=75.9968654 |zoom=16|width=800|height=400|marker=yes}}
11.4039022,75.9968654,  ST.GEORGE'S H.S VELAMCODE
11.4039022,75.9968654,  ST.GEORGE'S H.S VELAMCODE



21:29, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്
വിലാസം
വേളംകോട്ൾ

സെന്റ് ജോർജ്ജ് എച്ച്.എസ്സ്.എസ്.വേളംകോട്
,
വേളംകോട് പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 07 - 1949
വിവരങ്ങൾ
ഫോൺ04952237132 ഇമെയിൽ=velamcodestgeorgehs@gmail.com
കോഡുകൾ
സ്കൂൾ കോഡ്47026 (സമേതം)
എച്ച് എസ് എസ് കോഡ്10186
യുഡൈസ് കോഡ്32040301004
വിക്കിഡാറ്റQ64550810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ബി.ആർ.സികൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്(ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി)
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1മുതൽ12
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ405
പെൺകുട്ടികൾ390
ആകെ വിദ്യാർത്ഥികൾ795
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിബിൻ സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപികസിസ്റ്റർ മെൽവിൻ എസ് ഐ സി
മാനേജർമദ‍ർ തേജസ് എസ്.ഐ.സി
സ്കൂൾ ലീഡർഅക്സൽ റൂബി മാർക്കോസ്
ഡെപ്യൂട്ടി സ്കൂൾ ലീഡർആദിത്യ വിനോദ്
പി.ടി.എ. പ്രസിഡണ്ട്ഷിജി ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
സ്കൂൾവിക്കിനോഡൽ ഓഫീസർസിസ്റ്റർ ജിജി.പി.ജി
അവസാനം തിരുത്തിയത്
10-09-2024Stgeorgehss

[[Category:താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മാനേജ്മെന്റ്(ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി) വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു.

ചരിത്രം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെ 2 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് രണ്ട് സ്കൂൾ ബസ്സും മാനേജ്മെന്റ് ​ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. (Boys & Girls wing)
  • ലിറ്റിൽ കൈറ്റ്സ്.
  • Junior Red Cross (JRC).
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജാഗ്രതാ സമിതി
  • ജനാധിപത്യവേദി.

മാനേജ്മെന്റ്

ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് എസ്.ഐ.സി. യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ്നാട് കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50 ശേഖരൻ നായർ
1950 - 51 ഗോപാലൻ നായർ
1951 - 52 റ്റി.സി.കുര്യാക്കോസ്
1952 - 53 കെ.എം.മേരി
1953 - 54 ഇ.ഐ.ബാലകൃഷ്ണൻ
1954 - 57 പി.ഡി.തോമസ്
1957 - 59 ഇ.ഐ.ബാലകൃഷ്ണൻ
1959 - 60 കെ.മത്തായിക്കുഞ്ഞ്
1960 - 70 ഇ.ഐ.ബാലകൃഷ്ണൻ
1970 - 75 സിസ്റ്റർ മേരിദേവസഹായം
1975 - 80 സിസ്റ്റർ മേരിമഗ്ദലൻ
1980 - 83 സിസ്റ്റർ തൈബൂസ്
1983 - 85 Vacant
1985 - 87 Fr.വി.പി.ജോൺ
1987 - 91 ശ്രീ. കെ. എം. ജേക്കബ്
1991 - 98 സിസ്റ്റർ ജോസറ്റ
1998 - 07 സിസ്റ്റർ ത്രേസ്യാമ്മ വി.യു.
2007 - 09 സിസ്റ്റർ റീത്താമ്മ ആന്റണി
2009 - 13 പി.പി.ജോർജ്ജ്
2013 - 14 ശ്രീ. എൽദോ ടി. വി.
2014 - 15 ശ്രീ. എം. എ. മത്തായി
2015 - 18 സിസ്റ്റർ ലൗലി കെ. വർഗീസ്
2018 - 19 ശ്രീമതി മറിയം എൻ. എം.
2019 - 21 സിസ്റ്റർ ലൗലി കെ. വർഗീസ്
2021 മുതൽ സിസ്റ്റർ മേഴ്‌സിക്കുട്ടി കെ. ജോയി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടർ കൃഷി വകുപ്പ്)
  • എം.വി. മർ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ് തിരുവനന്തപുരം)
  • പി.കെ.ഏലിയാസ് (ഡെപ്യൂട്ടി തഹസിൽദാർ .റവന്യു വകുപ്പ് കോഴിക്കോട്)
  • ജോർജ്ജ് ‍ഞാളികത്ത് (കേണൽ . ആർമി വിഭാഗം)
  • സജി ജോർജ്ജ് (100.M ദേശീയ ചാമ്പ്യൻ )
  • പി.കെ. രവീന്ദ്രൻ (മാതൃഭൂമി ​​​എഡിറ്റർ)


വഴികാട്ടി