മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്
(മുണ്ടല്ലൂർ സെൻട്രൽ എൽ പി എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
മുണ്ടലൂർ മുണ്ടലൂർ , 670622 | |
സ്ഥാപിതം | 1879 |
വിവരങ്ങൾ | |
ഫോൺ | 2827021, 9605685720 |
ഇമെയിൽ | mundalurwestlps2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13171 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.കെ.നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1879 ൽ ശ്രീമാൻ പൊക്കൻ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യം എഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത് . പിന്നീട് 1 മുതൽ 5 വരെയുള്ള ക്ലാസുകളായി മാറി . ഇപ്പോൾ 138 വർഷമായി പ്രവർത്തിച്ചുവരികയാണ് . 1 മുതൽ 4 വരെ ക്ലാസുകളാണ് ഇപ്പോഴുള്ളത് . പെരളശ്ശേരി പഞ്ചായത്തിലെ 13 ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് . കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ *എല്ലാ ക്ലാസിലും ഫേൻ *പമ്പ്സെറ്റ് *കുടിവെള്ള സൗകര്യം *ലൈബ്രറി *പ്രീ.കെ.ഇ.ആർ. കെട്ടിടം *പാചകശാല
പാഠ്യേതര പ്രവർത്തനങ്ങൾ
*കമ്പ്യൂട്ടർ പഠനം , *സ്പോക്കൺ ഇംഗ്ലീഷ് , *കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .
സ്ക്കൂൾ പ്രവർത്തനങ്ങൾ
14.12.2016 ന് സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ചേർന്ന് വയനാട്ടിലേക്ക് പഠനയാത്ര പോയി . പഴശ്ശി ശവകുടീരം , എടക്കൽ ഗുഹ, അമ്പലവയൽ മ്യൂസിയം , കാർഷിക ഗവേഷണ കേന്ദ്രം , ഫാൻറം റോക്ക് , വ്യൂ പോയിൻറ്.
മാനേജ്മെന്റ്
മാനേജർ : എ.രുദ്രാണി
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് |
---|---|
1 | ചള്ളയിൽ കോരൻ മാസ്റ്റർ |
2 | പി.കെ.രാമൻ മാസ്റ്റർ |
3 | കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ |
4 | രാമുണ്ണി മാസ്റ്റർ |
5 | കെ.നാരായണൻ മാസ്റ്റർ |
6 | സുശീല ടീച്ചർ |
7 | എൻ.രാഘവൻ മാസ്റ്റർ |
8 | എൻ.പി.ഭാസ്ക്കരൻ മാസ്റ്റർ |
9 | സത്യനാഥ് മാസ്റ്റർ |
10 | ബാലകൃഷ്ണൻ മാസ്റ്റർ |
11 | പി.തങ്കമ്മ ടീച്ചർ |
12 | കമലാക്ഷി ടീച്ചർ |
13 | സുനീതി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*മുൻ ധർമ്മടം എം.എൽ.എ കെ.കെ.നാരായണൻ *റിസർവ്വ് ബേങ്ക് ഉദ്യോഗസ്ഥൻ ശ്രീ അബ്ദുറഹ്മാൻ
thumb|വീതിpx|സ്ഥാനം|സ്ക്കൂൾ വാർഷികം
വഴികാട്ടി
- കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറ് കിലോമീറ്റർ)
- കണ്ണൂർ കുത്തുപറമ്പ റോഡിൽ മൂന്നുപെരിയ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി പാറപ്രം ഭാഗത്തേക്കുള്ള റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി സ്ക്കുൾ.