സഹായം Reading Problems? Click here

മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13171 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചരിത്രം

1879 ൽ ശ്രീമാൻ പൊക്കൻ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യം എഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത് . പിന്നീട് 1 മുതൽ 5 വരെയുള്ള ക്ലാസുകളായി മാറി . ഇപ്പോൾ 138 വർഷമായി പ്രവർത്തിച്ചുവരികയാണ് . 1 മുതൽ 4 വരെ ക്ലാസുകളാണ് ഇപ്പോഴുള്ളത് . പെരളശ്ശേരി പഞ്ചായത്തിലെ 13 ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് . കൂടുതൽ അറിയാം


ഭൗതികസൗകര്യങ്ങൾ

*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ  
*എല്ലാ ക്ലാസിലും ഫേൻ 
*പമ്പ്സെറ്റ് 
*കുടിവെള്ള സൗകര്യം 
*ലൈബ്രറി 
*പ്രീ.കെ.ഇ.ആർ. കെട്ടിടം 
*പാചകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

*കമ്പ്യൂട്ടർ പഠനം , 
*സ്പോക്കൺ ഇംഗ്ലീഷ് , 
*കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .

സ്ക്കൂൾ പ്രവർത്തനങ്ങൾ

14.12.2016 ന് സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ചേർന്ന് വയനാട്ടിലേക്ക് പഠനയാത്ര പോയി . പഴശ്ശി ശവകുടീരം , എടക്കൽ ഗുഹ, അമ്പലവയൽ മ്യൂസിയം , കാർഷിക ഗവേഷണ കേന്ദ്രം , ഫാൻറം റോക്ക് , വ്യൂ പോയിൻറ്.
പഠനയാത്ര
പഠനയാത്ര
പഠനയാത്ര
പഠനയാത്ര
പഠനയാത്ര
പഠനയാത്ര

മാനേജ്‌മെന്റ്

 മാനേജർ : എ.രുദ്രാണി

മുൻസാരഥികൾ

ക്രമ

നമ്പർ

പേര്
1 ചള്ളയിൽ കോരൻ മാസ്റ്റർ
2 പി.കെ.രാമൻ മാസ്റ്റർ
3 കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
4 രാമുണ്ണി മാസ്റ്റർ
5 കെ.നാരായണൻ മാസ്റ്റർ
6 സുശീല ടീച്ചർ
7 എൻ.രാഘവൻ മാസ്റ്റർ
8 എൻ.പി.ഭാസ്ക്കരൻ മാസ്റ്റർ
9 സത്യനാഥ് മാസ്റ്റർ
10 ബാലകൃഷ്ണൻ മാസ്റ്റർ
11 പി.തങ്കമ്മ ടീച്ചർ
12 കമലാക്ഷി ടീച്ചർ
13 സുനീതി ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *മുൻ ധർമ്മടം എം.എൽ.എ കെ.കെ.നാരായണൻ 
 *റിസർവ്വ് ബേങ്ക് ഉദ്യോഗസ്ഥൻ ശ്രീ അബ്ദുറഹ്മാൻ

thumb|വീതിpx|സ്ഥാനം|സ്ക്കൂൾ വാർഷികം

വഴികാട്ടി

Loading map...

  • കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറ് കിലോമീറ്റർ)
  • കണ്ണൂർ കുത്തുപറമ്പ റോഡിൽ മൂന്നുപെരിയ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി പാറപ്രം ഭാഗത്തേക്കുള്ള റോഡിൽ രണ്ട് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ ഇടതു ഭാഗത്തായി സ്ക്കുൾ.