പേരോട് എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പേരോട് എം എൽ പി എസ് | |
---|---|
വിലാസം | |
പേരോട് പേരോട് , പേരോട് പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | mlpsperode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16635 (സമേതം) |
യുഡൈസ് കോഡ് | 32041200111 |
വിക്കിഡാറ്റ | Q64553393 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുണേരി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 33 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദാമോദരൻ എം ടി |
പി.ടി.എ. പ്രസിഡണ്ട് | നാസർ കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
കോഴിക്കോട് ജില്ലയിൽ തൂണേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നാദാപുരം-പാറക്കടവ് റോഡിനോട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന് അക്ഷരവെളിച്ചം പകരാൻ 1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
# നല്ല സ്ഥലസൗകര്യത്തോടുകൂടിയുള്ള ക്ലാസ് മുറികൾ. # കമ്പ്യൂട്ടർ ലാബ്. # സ്വന്തമായി മൈക്ക്സെറ്റ്. # എൽ.സി.ഡി പ്രൊജക്ടർ. # ലൈബ്രറിയും, പുസ്തകവായനയ്ക്കുള്ള സൗകര്യവും. # അരി,പലവ്യജ്ഞനങ്ങൾ എന്നിവ അടച്ചുറപ്പോടെ സൂക്ഷിക്കാനുള്ള സ്റ്റോർറൂം. # കുട്ടികൾക്ക് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യം. # കുടിവെളള സൗകര്യം. # പാചകപ്പുര. # എല്ലാ ഭാഗത്തു നിന്നും സ്ക്കൂളിലെത്തിച്ചേരാനുള്ള റോഡ് സൗകര്യം. # കുട്ടികൾക്ക് സ്ക്കൂളിലെത്തിച്ചേരാൻ വാഹനസൗകര്യം. # എല്ലാ ക്ലാസുകളിലും ഫാൻ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.ആർ.ചാത്തുക്കുറുപ്പ്
- ശ്രീ.രാമർകുറുപ്പ്
- ശ്രീ.കോറോത്ത് പോക്കർ
- ശ്രീ.പുന്നക്കൽ ഷെയ്ഖ്
- ശ്രീ.ഇ.കൃഷ്ണൻ
- ശ്രീ.പി.കൃഷ്ണൻ
- ശ്രീ.സി.കെ.ശശിധരൻ
നേട്ടങ്ങൾ
$ 1997-98 വർഷത്തിൽ പഞ്ചായത്ത് നടത്തിയ നാലാം ക്ലാസ് പൊതുപരീക്ഷയിൽ സ്ക്കൂളിന് രണ്ടാം സ്ഥാനം. $ 1998-99 സബാജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്ക്കൂളിന് ഓവറോൾ സെക്കന്റ്. $ 2002-03 ൽ സ്ക്കൂളിലെ രാമാനുജൻ ഗണതശാസ്ത്ര ക്ലബ്ബിന്റെ ഗണിതമാസികയായ 'ഗണിതം മധുരം' സബ്‌ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും , ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. $ 2003-04ൽ ഗണിതക്ലബ്ബിന്റെ കയ്യെഴുത്തുമാസികയായ ഗണിതമുത്തുകൾ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാംസ്ഥാനവും നേടി. $ ശാസ്ത്രമേളയിലും, പ്രവൃത്തി പരിചയമേളയിലും തുടർച്ചയായി 'എ' ഗ്രേഡ് നേടിയിട്ടുണ്ട്. $ പോയവർഷങ്ങളിൽ നിരവധി വിദ്യാർത്ഥികൾ എൽ.എസ്.എസ് പരീക്ഷയിൽ വിജയികളായി. $ വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം-ക്വിസുകളിൽ പഞ്ചായത്ത തലത്തിലും, സബ്‌ജില്ലാതലത്തിലും നിരവധി തവണ സ്ഥാനങ്ങൾ നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ബി.കുഞ്ഞബ്ദുളള ഹാജി (സ്ക്കൂളിന്റെ മുൻമാനേജർ, ഗ്രാമപഞ്ചാ.വൈസ്‌പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
- കടോളി കുഞ്ഞബ്ദുള്ള ഹാജി (ഗൾഫ് നാടുകളിൽ നിരവധി പേരുടെ തൊഴിൽ സംരംഭകൻ)
- പേരോട് അബ്ദുറഹിമാൻ സഖാഫി (പ്രശസ്ത വാഗ്മിയും മതപണ്ഡിതനും)
- എൻ.വി.അമ്മദ് മുൻഷി (റിട്ട.അറബിക് അധ്യാപകൻ)
- ചെർന്നലോട്ട് കുഞ്ഞബ്ദുള്ള മാസ്റ്റർ (സാമൂഹ്യ പ്രവർത്തകൻ)
- അമ്മദ് ഹാജി കാഞ്ഞിരോള്ളതിൽ (റിട്ട.ഡിഫൻസ് ഡിപ്പാർട്ട്മെന്റ്)
- ഹസ്സൻ മാസ്റ്റർ കുറുങ്ങോട്ട്കണ്ടി (സാമൂഹ്യപ്രവർത്തകൻ)
- മൊയ്തു ഉരുണിയോട്ട് (റിട്ട.ഫാർമസിസ്റ്റ്)
- ഡോ.മൻസൂർ.പി.എം (ആരോഗ്യവകുപ്പ്)
- ഡോ.സുഫൈറ.ടി.വി.കെ (ബി.ഡി.എസ്)
- സഹീദ് പുത്തൻപുരയിൽ (സയന്റിസ്റ്റ്, കാലാവസ്ഥാഗവേഷണകേന്ദ്രം, ന്യൂഡൽഹി)
- സാലിഹ് പുത്തൻപുരയിൽ (എം.എസ്.സി ഫിസിക്സ്, പി.എച്ച്.ഡി, അലിഗഢ് മുസ്ലീം സർവകലാശാല)
- റിയാസ്.കെ.പി (എം.ബി.എ, മാനേജർ-മൗണ്ട് ഗൈഡ് പബ്ലിക് സ്ക്കൂൾ)
- ഇസ്‌മായിൽ.സി.പി (എം.എസ്.സി കമ്പ്യൂട്ടർ സയൻസ്,വിദേശം)
- ഹാരിസ് പുളിയുള്ളതിൽ (എഞ്ചിനിയർ)
- നിഷാന്ത്.കെ (ഗാനഭൂഷണം)
- വിഷ്ണു.കെ.വി (എഞ്ചിനിയർ)
- അബ്ദുൾ ഹമീദ് ചെർന്നലോട്ട് (എച്ച്.എസ്.എ)
- സമീറ മാണിക്കോത്ത് (എച്ച്.എസ്.എ)
- നൗഷാദ് കാഞ്ഞിരോള്ളതിൽ (ജേർണലിസ്റ്റ്,ദുബായ്)
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16635
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ