ജി. എൽ. പി. എസ്. പല്ലാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. പല്ലാവൂർ
വിലാസം
പല്ലാവൂർ

ജി എൽ .പി .എസ് .പല്ലാവൂർ പല്ലാവൂർ-678688
,
പല്ലാവൂർ പി.ഒ.
,
678688
,
പാലക്കാട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04922234063
ഇമെയിൽpallavurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21508 (സമേതം)
യുഡൈസ് കോഡ്32060500708
വിക്കിഡാറ്റq64689743
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംപല്ലശ്ശന
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ .പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ.ടി.ഇ
പി.ടി.എ. പ്രസിഡണ്ട്കെ മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്പി എം മഞ്ജുള
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട്‌  പട്ടണത്തിൽ  നിന്ന് 20 കി.മീ തെക്ക്  ചിറ്റൂർ  താലൂക്കിൽ  ആലത്തൂർ  താലുക്കിനോടു ചേർന്ന് കൊല്ലങ്കോട് -കുനിശ്ശേരി റോഡിനരികിലാണ്‌  നമ്മുടെ  വിദ്യാലയം  സ്ഥിതിചെയ്യുന്നത് .പല്ലാവൂരിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ സംഭാവനകൾ നൽകിയ നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1920 ലാണ് . 1950 കാലഘട്ടങ്ങളിൽ എട്ടാം തരം വരെ പഠിക്കാൻ സൗകര്യമുണ്ടായിരുന്നു .1955 നു ശേഷം ആറാം തരമായും  1961 നു ശേഷം നാലാം തരമായും ചുരുങ്ങി.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ മൂന്ന് ബ്ലോക്കുകളിലായി സ്ഥിതിചെയ്യുന്ന  രണ്ടു നില കെട്ടിടമാണ് .ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്ന കെട്ടിടത്തിന് മുകളിൽ രണ്ടു ക്ലാസ് മുറികൾ ഉണ്ട് .പ്രധാന കെട്ടിടത്തിനു മുകളിൽ സി.ആർ സി.കെട്ടിടവും ഒരു ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .പ്രീ-പ്രൈമറി ബ്ലോക്ക് പ്രത്യേകം ഉണ്ട്. സ്കൂളിന് മുൻവശത്തായി കുട്ടികൾക്കായി മനോഹരമായ ഒരു പാർക്ക് ഉള്ളാട്ടിൽ ഫൗണ്ടേഷൻ വക സ്ഥാപിച്ചിട്ടുണ്ട്. സ്റ്റോർ റൂം ഉൾപ്പെടുന്ന പാചകപ്പുര, ശുദ്ധജലം ലഭ്യമാക്കാൻ പ്യൂരിഫൈർ, കുടിവെള്ളം ,അസംബ്ലി ഹാൾ എന്നിവ .ൽ.പി.എസ്  ഉറപ്പാക്കുന്നു പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിന് പ്രവർത്തനങ്ങൾ പൂർത്തിയായി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

sl അദ്ധ്യാപകർ
1 കെ.കൃഷ്ണൻ 1989
2 പി മാധവൻ 1990
3 പി.പി.കൃഷ്ണൻ 1991
4 കെ.എം ഇന്ദിര 1995
5 വി.പി.ഇന്ദിര 1996
6 തോമസ്‌ 1997
7 പി.മാധവി 1998
8 എൻ .ആർ ലളിതാംബിക 2003
9 സാറാമ്മ 2007
10 കെ റംലത്ത്‌ 2008
11 എ.ഹാറൂൺ 2021

നേട്ടങ്ങൾ

1991 ൽ സബ് ജില്ലയിലെ ആദ്യ ബച്ചത് സ്‌കൂൾ ആയി പ്രഖ്യാപിക്കപ്പെട്ടു

2004 ൽ 84 വർഷത്തെ വാടകക്കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക്.....

2010ലും 2016ലും ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുക്കാൻ വിദ്യാലയത്തിന്  അവസരം ലഭിച്ചു 

2011 മുതൽ തുടർച്ചയായി പത്തുവർഷം സബ് ജില്ലാ പി.ടി.എ അവാർഡ് ഒന്നാം സ്ഥാനം

2018 ൽ പി.ടി.എ അവാർഡ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

2020 ൽ പി.ടി.എ അവാർഡ് സംസ്ഥാന തലത്തിൽ നാലാം സ്ഥാനം

2012 ൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പ്രധാന അധ്യാപകൻ എ. ഹാറൂൺ മാസ്റ്റർ

2013 ൽ ഇന്ദിരാഗാന്ധി  സമരസ്ഥ പുരസ്ക്കാരം പ്രധാന അധ്യാപകൻ എ. ഹാറൂൺ മാസ്റ്റർ

2014 ൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രധാന അധ്യാപകൻ എ. ഹാറൂൺ മാസ്റ്റർ

2023 ൽ സ്റ്റാർസ് പദ്ധതിയിൽ  ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവിൽ പ്രീ പ്രൈമറി അന്താരാഷ്ട്രനിലവാരത്തിലേക്കുയർന്നു

2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കെട്ടിടനിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചു

പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 അപ്പുമാരാർ
2 മണിയൻ മാരാർ 
3 കുഞ്ഞുക്കുട്ടൻ മാരാർ 
4 രാഘവപിഷാരടി 
5 പല്ലാവൂർ കൃഷ്ണൻകുട്ടി
6 പി.എസ്‌ . രാമൻ
7 ഹരിപ്രസാദ് .എസ്
8 മേഘ.പി
9 ഡോക്ടർ: ഹസ്ന എച്

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map



"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പല്ലാവൂർ&oldid=2535408" എന്ന താളിൽനിന്ന് ശേഖരിച്ചത്