ഉള്ളടക്കത്തിലേക്ക് പോവുക

ജി. എൽ. പി. എസ്. പല്ലാവൂർ/ സുരക്ഷ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷക്‌ളബ്

സുരക്ഷാ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി, പോക്സോ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ക്ലാസ്സ് സീനിയർ സിവിൽ പോലീസ് ഓഫീസർ വി രാമൻ നയിച്ചു എ ഹാറൂൺമാസ്റ്റർ,ഡി മനുപ്രസാദ്‌,കെ എസ് ലക്ഷ്മണൻ ,എം മോഹനൻ, കെ കോകില കെ ശ്രീജാമോൾ ,ടി വി പ്രമീള എന്നിവർ പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ് ടി ഇ ഷൈമ സ്വാഗതവും കൺവീനർ വി കെ അർച്ചന നന്ദിയും പറഞ്ഞു