ജി. എൽ. പി. എസ്. പല്ലാവൂർ/ഹരിത ക്ലബ്
ദൃശ്യരൂപം

വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ പഞ്ചായത്ത് തലം പ്രവർത്തന ഉദ്ഘാടനം പല്ലാവൂർ ഗവ എൽ പി സ്‌കൂളിൽ പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽ സായ് രാധ നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി അശോകൻ അധ്യക്ഷത വഹിച്ചു ശുചിത്വമിഷൻ നെമ്മാറ ബ്ലോക്ക് റിസോഴ്‌സ് പേഴ്സൺ എ ഹാറൂൺമാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഹെഡ്മിസ്ട്രസ് ടി ഇ ഷൈമ,സ്റ്റാഫ് സെക്രട്ടറി കെ ശ്രീജാമോൾ ഹരിത ക്ലബ് കൺവീനർ എം പ്രവീണ എന്നിവർ സംസാരിച്ചു