ജി.എൽ.പി.എസ് കയ്യ‌ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കയ്യ‌ൂർ
വിലാസം
കയ്യ‍ൂർ

കയ്യൂർ പി.ഒ, ചെറുവത്തൂർ വഴി,കാസർഗോഡ് ജില്ല
,
കയ്യ‍ൂർ പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0467 2231569
ഇമെയിൽ12503glpskyr@gmail.com
കോഡുകൾ
സ്കൂൾ കോഡ്12503 (സമേതം)
യുഡൈസ് കോഡ്32010700302
വിക്കിഡാറ്റQ64398990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രി.യ‍ു
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന
അവസാനം തിരുത്തിയത്
30-07-202412503


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ 1921 ഈ സ്ഥാപിതമായ വിദ്യാലയമാണ്. യശശ്ശരീരനായ ശ്രീ കാരികുട്ടി വൈദ്യരുടെ വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അങ്ങോട്ട് കുറേ വർഷങ്ങൾക്ക് ശേഷം അന്നത്തെ പി ടി എ യുടെയും ഹെഡ്മാസ്റ്റർ മാരുടെയും ശ്രമഫലമായി ഏഴ് സെൻറ് സ്ഥലം സ്വന്തമായി വാങ്ങുകയും അതിൽ കെട്ടിടം പണിഞ്ഞ് വിദ്യാലയ പ്രവർത്തനം തുടർന്നു.

ത‍ുടന്ന് വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശതാബ്ദിയാഘോഷലോഗോ

ചിത്രശാല

സ്കൂൾ

വഴികാട്ടി

ചെറ‍ുവത്ത‍ൂരിൽ നിന്ന് 8.Km കിഴക്ക് ഭാഗത്തേക്ക് വരിക,,നീലേശ്വരത്ത് നിന്ന് ചായ്യോത്ത് വഴി സ്ക‍ൂളിലെത്താം.ക‍ൂടാതെ നീലേശ്വരത്ത് നിന്ന് പാലായി പാലം വഴി വന്നാല‍ും സ്ക‍ൂളിലെത്താം

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കയ്യ‌ൂർ&oldid=2539941" എന്ന താളിൽനിന്ന് ശേഖരിച്ചത്