ജി.എച്.എസ്.എസ്. ഫോർ ബോയ്സ് മഞ്ചേരി
ജി.എച്.എസ്.എസ്. ഫോർ ബോയ്സ് മഞ്ചേരി | |
---|---|
വിലാസം | |
'മഞ്ചേരി മഞ്ചേരി പി.ഒ, , മലപ്പുറം 676 121 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04832768427 |
ഇമെയിൽ | gbhssmanjeri@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീതാമണി |
പ്രധാന അദ്ധ്യാപകൻ | വേണുഗോപാലൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
== ചരിത്രം ==വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നോക്കംനിന്ന ഏറനാടിെൻറ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻററി സ്കൂൾ ജില്ലയിലെ ഒരു നല്ല സ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ബോയ്സ് ഹൈസ്കൂളിേൻറതായിരിക്കും. വിദ്യാലയത്തിൻറെ ചരിത്രം ബ്രിട്ടീഷ് ഭരണ കാലത്ത് ആരംഭിക്കുന്നു..........
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.