ഗവ. എൽ പി എസ് പേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് പേട്ട
വിലാസം
ഗവ. എൽ. പി. എസ്സ്. പേട്ട,
,
പേട്ട പി.ഒ.
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1821
വിവരങ്ങൾ
ഫോൺ0471 000000
ഇമെയിൽgovtlpspettah@gmail.com
കോഡുകൾ
സ്കൂൾ കോഡ്43305 (സമേതം)
യുഡൈസ് കോഡ്32141001617
വിക്കിഡാറ്റQ64038032
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്93
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹരിപ്രിയ. S
പി.ടി.എ. പ്രസിഡണ്ട്ദിലീപ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പേട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, ഏതാണ്ട് 200 വർഷത്തിലധികം പഴക്കവും ധാരാളം മഹത് വ്യക്തികളെ വാർത്തെടുത്തിട്ടുള്ളതുമായ ഒരു വിദ്യാലയമാണിത്.


ചരിത്രം

ഏതാണ്ട് 200 വർഷത്തിലധികം പഴക്കവും ധാരാളം മഹത് വ്യക്തികളെ വാ൪ത്തെടുത്തിട്ടുള്ളതുമായ സ്കൂളാണ് ഗവ .എൽ.പി.എസ് പേട്ട. ആയിരത്തിലധികം കുട്ടികളും അനവധി അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്.എന്നാൽ സമൂഹത്തിന് കാലാന്തരത്തിലുണ്ടായ മാറ്റം അതായത് ഇംഗ്ലീ‍‍ഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രമം ഒട്ടേറെ അൺ-എയിഡഡ് സ്കൂളുകളുടെ ആവിർഭാവം ഇത്തരം സ്കൂളുകളിലെ ഭൗതിക സൗകര്യകൂടുതൽ ഇവയിൽ ആകൃഷ്ടരായ സമൂഹം കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

2010-11 അധ്യായനവർ‍ഷത്തിൽ ഇവിടെ പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങി. എന്നാൽ പ്രീപ്രൈമറിയിൽ ഗവ. അധ്യാപികയുണ്ടെങ്കിലും ആയയില്ല. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവക്ക് വെവ്വേറെ മുറികൾ ഇല്ല .ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ഉണ്ട് .അടുക്കള, ഡൈനിംഗ് ഹാൾ എന്നിവ കോർപ്പറേഷൻ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്ക് സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

വർഷം പേര്
2005-2008 ശ്രീമതി .സാവിത്രി അമ്മാൾ
2008-2010 ശ്രീമതി .രമ കെ. സി .
2010-2013 ശ്രീ .ഷാഹുൽ ഹമീദ് . എസ്
2013-2015 ശ്രീമതി. അസൂറാബീവി . എസ് .
2015-2019 ശ്രീ .കിഷോർ കുമാർ . ഡി .
2019-2020 ശ്രീമതി .കലാദേവി .അമ്മ . ജി . കെ .
2020-2021 ശ്രീമതി .അമ്പിളി കല .എസ് .
2021-2022 ശ്രീമതി .പ്രഭകുമാരി . റ്റി .


അംഗീകാരങ്ങൾ

വഴികാട്ടി

  • തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ്സിലോ ഓട്ടോയിലോ പാറ്റൂർ ജംഗ്ഷനിൽ എത്തുക . അവിടെ നിന്നും എയർപോർട്ട് റോഡിലൂടെ നാലുമുക്ക് ജംഗ്ഷനിൽ എത്തുക. ഇടത്തോട്ടുള്ള ഡോക്ടർ പല്പു റോഡിലൂടെ നൂറ്റിയന്പത് മീറ്റർ എത്തുമ്പോൾ ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ചാക്ക ജംഗ്ഷനിൽ നിന്നും പാറ്റൂർ റോഡിലൂടെ നാലുമുക്ക് ജംഗ്ഷനിൽ എത്തിയും സ്കൂളിൽ എത്താം.
Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പേട്ട&oldid=2532897" എന്ന താളിൽനിന്ന് ശേഖരിച്ചത്