സഹായം Reading Problems? Click here

ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട

Schoolwiki സംരംഭത്തിൽ നിന്ന്
(GVHSS KULAKKADA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1910
സ്കൂൾ കോഡ് 39023
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുളക്കട
സ്കൂൾ വിലാസം കുളക്കട.പി.ഒ,
കൊല്ലം
പിൻ കോഡ് 691521
സ്കൂൾ ഫോൺ 04742615002
സ്കൂൾ ഇമെയിൽ ghskulakkada@yahoo.in
സ്കൂൾ വെബ് സൈറ്റ് http://ghskulakkada.webs.com
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുളക്കട

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 779
പെൺ കുട്ടികളുടെ എണ്ണം 630
വിദ്യാർത്ഥികളുടെ എണ്ണം 1409
അദ്ധ്യാപകരുടെ എണ്ണം 73
പ്രിൻസിപ്പൽ റോസമ്മ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വിജയലക്ഷ്മി. ബി
പി.ടി.ഏ. പ്രസിഡണ്ട് ഇന്ദുകുമാർ.P.T
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകൻ ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തിൽ ആണ്.

ചരിത്രം

കുളക്കട താമരശ്ശേരി നമ്പിമഠത്തിൽ ബ്രഹ്മശ്രീ ഭാനു ഭാനു പണ്ടാരത്തിൽ 1910 ൽ മണ്ണടിയിൽ ബ്രാഹ്മണ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ് കൂളാണ് ഇന്നത്തെ ഗവ.വി. എച്ച് എസ് എസ് കുളക്കട. 1922 ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തിൽ കല്ലടയാറിന്റെ തീരത്ത് എം സി റോ‍‍‍‍ഡിന്റെ അരികിലായി സ് ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 105 വർഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നിൽക്കുന്നു. ഈ പടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസ് ക്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. നാട്ടിൻപുറത്തെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയിൽ ഒരുകൂട്ടം അദ്ധ്യാപകർ എല്ലാ കാലത്തും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ചരിത്രം/കൂടുതൽവായിക്കാം

ഭൗതികസൗകര്യങ്ങൾ

2ഏക്കർ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസിൽ രണ്ടു നിലകളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.

ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • എൻ.സി.സി.

. Students Police Cadet

. ഫിലിം ക്ലബ്

  ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിക്ടേഴ്സ് ചാനലിൽ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിച്ചു. സംസ്ഥാന സ ക്കൂൾ പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉൽപ്പന്നം) ബിൻസാ ബിജു (മുളകൊണ്ടുള്ള ഉൽപ്പന്നം) എ ഗ്രേഡ് നേടി. യു. പി വിഭാഗത്തിലെ പ്രവീൺ ക്യഷ്ണൻ. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചൻ, അനില. ആർ എന്നിവർ ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.മോഹൻ ദാസ്
    കെ.പി.സോമരാജൻ
    ഐഷാപോറ്റി

ആൽബം

വഴികാട്ടി