സഹായം Reading Problems? Click here


സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1957
സ്കൂൾ കോഡ് 38099
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നരിയാപുരം
സ്കൂൾ വിലാസം നരിയാപുരം, പി.ഒ,
പിൻ കോഡ് 689513
സ്കൂൾ ഫോൺ 04682356379
സ്കൂൾ ഇമെയിൽ stpaulsnariyapuram@gmail.com
സ്കൂൾ വെബ് സൈറ്റ് http://r
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല പന്തളം
ഭരണ വിഭാഗം അർധസർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 205
പെൺ കുട്ടികളുടെ എണ്ണം 185
വിദ്യാർത്ഥികളുടെ എണ്ണം 390
അദ്ധ്യാപകരുടെ എണ്ണം 21
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ എസ് ബാബു
പി.ടി.ഏ. പ്രസിഡണ്ട് ഹരികുമാരൻ നായർ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1957ൽ നരിയാപുരം നാടിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോട്ടക്കകത്ത് പറമ്പിൽ ശ്രീ. കെ റ്റി മത്തായി അവർകൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യ കാലങ്ങളിൽ ക്ലാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്റരുമായിരുന്ന ശ്രീ കെ. റ്റി. മത്തായിയുടെ ഭവനത്തിൽ വച്ചായിരുന്നു. 1958 ൽ 7-ാം ക്ലാസ്സ് അംഗൂകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. U P സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽസ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായിക രംഗങ്ങളിലും ഉന്നത നിലവാരം പുലർത്തിവരുന്നു.

 1982ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ 5വര്ഷം തുടർച്ചയായി S S L C യ്ക് 100% കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്.1996 ൽ ഈ സ്കൂലിനോട് അനുബന്ധിച്ച് English Medium L P വിഭാഗവും 2002 ൽ Higher Secondary വിഭാഗവും  ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനീയരും മിടുമിടുക്കൻമാരായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 9-തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് റൂം , ലൈബ്ററി, ഓഫീസ് മുറി എന്നിവയുൾപ്പെടെകുട്ടികളുടെ കലാ-കായിക-പഠന അന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ജൂനിയർ റെഡ്ക്റോസ്
 • സ്കൂൾ ക്റിഷിത്തോട്ടം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ഐ റ്റി ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • ഇക്കൊ ക്ലബ്, ഗണീത ക്ലബ്,സയൻസ് ക്ലബ്

.. ആർട്ട്സ് ക്ളബ്ബ്

  പ്രയർ ഗ്രൂപ്പ്
 ലൈബ്രറി
 ഹെൽത് ക്ളബ്ബ്

മാനേജ്മെൻറ്റ്

  ബിജു എം തോമസ്

മുൻ സാരഥികൾ

'

ശ്രീ.കെ റ്റീ മത്തായി  (1957-1980)

ശ്രീമതി മറിയാമ്മ വർഗീസ് (1981-1982) ശ്രീ. ജോൺ തോമസ് (1982-2008) ശ്രീ. കെ. എസ്. ബാബു (2008-2015) ശ്രീമതി. അനിത മാത്യു (2015- )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 എസ്. ജിതേഷ് (അഡ്വക്കേറ്റ്)---സ്പീഡ് കാർട്ടൂനിസ്റ്റ്
 നരിയാപുരം വേണു ----------------സിനിമ-കോമ‍ഡി താരം
 പ്രൊഫ. അരുൺ. യു--------------ഗവൺമെന്റ് വിമൺസ് കോളജ്, തിരുവനന്തപുരം.
 എൻ. വേണുഗോപാൽ-----------കെ. എസ്.ഇ. ബി. ഡയറക്ടർ
 ഡോ. അനൂപ് ,ശാമുവേൽ--------ഡെൻഡിസ്റ്റ്
 കെ. പി.എസ്. സി. സജി--------നാടക നടൻ, കലാകാരൻ
 അനിൽ റാവുത്തർ---------------സർക്കിൾ ഇൻസ്പെക്ടർ

വഴികാട്ടി