സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് ചെങ്ങമനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്.ചെങ്ങമനാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1913
സ്കൂൾ കോഡ് '''25061'''
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം എറണകുളം
സ്കൂൾ വിലാസം ചെങ്ങമനാട്‌. പി.ഒ,
എറണകുളം
പിൻ കോഡ് 683578
സ്കൂൾ ഫോൺ 04842474181
സ്കൂൾ ഇമെയിൽ ghs5chengamanad2@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണകുളം
ഉപ ജില്ല അങ്കമാലി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ ,
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 114
പെൺ കുട്ടികളുടെ എണ്ണം 88
വിദ്യാർത്ഥികളുടെ എണ്ണം 201
അദ്ധ്യാപകരുടെ എണ്ണം 13
പ്രിൻസിപ്പൽ ബിന്ദു ഡി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
രമേശ് കുമാർ വി
പി.ടി.ഏ. പ്രസിഡണ്ട് എല്ദോസ്
06/ 09/ 2019 ന് 25061-GHSSCHENGAMANAD
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
എച്ച്.എസ്.എസ് വിഭാഗം

ആൺകുട്ടികളുടെ എണ്ണം= 180 | പെൺകുട്ടികളുടെ എണ്ണം= 175 വിദ്യാർത്ഥികളുടെ എണ്ണം= 355 | അദ്ധ്യാപകരുടെ എണ്ണം= 10

ആമുഖം

അങ്കമാലി ആലുവ ദേശീയ പാതയിൽ ചെങ്ങമനാട്‌ മുനിക്കൽ ഗുഹാലയക്ഷേത്രത്തിന്‌ എതിർവശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തിൽ നിന്നും 40 സെന്റ്‌ സ്ഥലം മാറ്റി അതിൽ ഓലഷെഡ് കെട്ടി 1911ൽ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി.

ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവർത്തന ഫലമായി സ്‌കൂളിന്‌ 1913ൽ സർക്കാർ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവർത്തിക്കുകയും ചെയ്‌തു. 2000ൽ ഗവ: ഹൈസ്‌കൂൾ ഹയർസെക്കന്റി സ്‌കൂളാവുകയും ചെയ്‌തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 203 കുട്ടികളും ഹയർസെക്കന്റി വിഭാഗത്തിൽ 355 കുട്ടികളും ഉണ്ട്‌.

സൗകര്യങ്ങൾ

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്മാർട്ട് റൂം

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഐ ടി ക്ലബ്ബ് സയൻസ് ക്ലബ്ബ് ജെ ആർ സി സോഷൽ സയൻസ് ക്ലബ്ബ്

മേൽവിലാസം

ജി.എച്ച്.എച്ച്.എസ്.ചെങ്ങമനാട്, ചെങ്ങമനാട്‌. പി.ഒ,
എറണകുളംവഴികാട്ടി

<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>