സഹായം Reading Problems? Click here


എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി
പ്രമാണം:/home/user/Desktop/41051.jpg
വിലാസം
വേങ്ങ പി ഒ, മൈനാഗപ്പള്ളി

മൈനാഗപ്പള്ളി
,
690521
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04762833850
ഇമെയിൽ41051kollam@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊല്ലം
ഉപ ജില്ലചവറ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം0
പെൺകുട്ടികളുടെ എണ്ണം406
വിദ്യാർത്ഥികളുടെ എണ്ണം406
അദ്ധ്യാപകരുടെ എണ്ണം23
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻഎസ്. വഹീദ
പി.ടി.ഏ. പ്രസിഡണ്ട്മുഹമ്മദ് കു‍ുഞ്ഞ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കൊല്ലം ജില്ലയിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന മിലാദേ ഷെരീഫ് ഗേൾസ് ഹൈസ്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‍ഒന്നാണ്.കൊല്ലവർഷം 1105(1929)ൽ കുറ്റിയിൽ കുടുംബാംഗമായ ബഹു.സി.മൈതീൻ കുഞ്ഞ് അവർകൾ ആണ് വിജ്ഞാന വർദ്ധിനി എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചത്.പിന്നീട് 21 വർഷങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്റെ മകനായ അഡ്വ.സി.എം.ഇബ്രാഹിം കുട്ടിയുടെ നേത്രുത്വത്തിൽ വേങ്ങയിൽ മിഡിൽ സ്കൂൾ ആരംഭിച്ചു.1950 ൽ മിഡിൽ സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1957 ൽ ആണ് ഹൈസ്കൂളായി മാറുന്നത്.മിലാദേ ഷെരീഫ് ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ 1975-76 കാലഘട്ടത്തിൽ കുട്ടികളുടെ ബാഹുല്യവും പ്രവർത്തന സൗകര്യവും കണക്കിലെടുത്ത് ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ'എന്നിങ്ങനെയായി‍ വിഭജിച്ചു.


== ഭൗതികസൗകര്യങ്ങൾ 1976 ൽസ്ഥാപിതമായ മിലാദേ ഷെരീഫ് ഗേൾസ് ഹൈസ്കൂൾ മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.22 ക്ലാസ് മുറികളും ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്റ്റോർ ,സയൻസ് ലാബ്, സൈക്കിൾ ഷെഡ് എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


== മാനേജ്‌മെന്റ് ==സിംഗിൾ മാനേജ്‌മെന്റ്. (അഡ്വ.സി.എം.ഇബ്രാഹിംകുട്ടി)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഐസക്ക് , മനക്കരഭാസ്കരപിള്ള, ചവറ ഭാസ്കരപിള്ള, ആനന്ദവല്ലി അമ്മ, അപ്പുകുട്ടൻ പിള്ള, ശാന്തകുമാരി അമ്മ, കമലമ്മ, ഉഷാദേവി അമ്മ, ഗ്രേസികുട്ടി, സുമതികുട്ടി അമ്മ, ഇസ്മയിൽ കുട്ടി, എസ്. ഉഷ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഇന്ദ്രാണി സുബൈദ (കാഥിക), നിരവധി പൂർവവിദ്യാർത്ഥികൾ വിവിധ മേഖലകളിൽ സ്തൂത്യർഹമായ സ്ഥാനം അലങ്കരിക്കുന്നു.

വഴികാട്ടി