വാർധ മോഡൽ യു പി സ്കൂൾ
(Wardha Model U.P. School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വാർധ മോഡൽ യു പി സ്കൂൾ | |
|---|---|
| വിലാസം | |
തയ്യിൽ തയ്യിൽ പി.ഒ. , 670003 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 4 - 1 - 1939 |
| വിവരങ്ങൾ | |
| ഫോൺ | 04972 731202 |
| ഇമെയിൽ | wardhathayyil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13387 (സമേതം) |
| യുഡൈസ് കോഡ് | 32020100718 |
| വിക്കിഡാറ്റ | Q64457958 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | കണ്ണൂർ |
| താലൂക്ക് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
| വാർഡ് | 40 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 62 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ .എം.കെ. |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കൊയിലേരിയൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി ജെയിംസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കണ്ണൂർ സിറ്റിയുടെ അടുത്തായി തയ്യിൽ പ്രേദേശത്ത് തലയെടുപ്പോടെ നിൽക്കുന്ന അക്ഷരഗേഹമാണ് വാർദ്ധാ മോഡൽ യൂ പി സ്കൂൾ.1938 -39 കാലഘട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ദേശീയ പ്രസ്ഥാനത്തിന്റെ അല ആഞ്ഞടിക്കുന്ന കാലം അന്ന് അദ്ധ്യാപകരുടെ ആവശ്യങ്ങൾക്കായി ഏകദിന ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു . കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം .( 5 കിലോമീറ്റർ )
- കണ്ണൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം .( 5 കിലോമീറ്റർ )
- നാഷണൽ ഹൈവേയിൽ താഴെ ചൊവ്വ ബസ്റ്റോപ്പിൽ നിന്നും 5 കിലോമീറ്റർ . ഓട്ടോ മാർഗ്ഗം എത്താം .